(Kayamkulam)കായംകുളത്ത് 67 ഗ്രാം (MDMA)എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായി. മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ ന്നിന്ന് വരുമ്പോഴാണ് ദമ്പതികളെ എംഡിഎംഎയുമായി പിടികൂടിയത്. രണ്ടര ലക്ഷം രൂപ വരുന്ന എംഡിഎംഎയാണ് ദമ്പതികളില്‍ നിന്ന് പിടികൂടിയത്
FLASHNEWS