News Sections: mainnews
-
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിൻ്റെ കൈവശം ഉണ്ടെന്ന് ക്രൈം ബ്രാഞ്ച്
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിൻ്റെ(dileep) കൈവശം ഉണ്ടെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിൻ്റെ സഹോദരൻ അനൂപിൻ്റെ ഫോണിൽ നിന്ന് തെളിവുകൾ കിട്ടി. ദൃശ്യങ്ങളെക്കുറിച്ചുള്ള വിവരണം ഫോണിലുണ്ടായിരുന്നു. തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജിയിലാണ് ഈ…
-
വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ കൂടാതെ നാലുപേർ കൂടി അറസ്റ്റിൽ.
ആലപ്പുഴ(alappuzha)യിൽ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ കൂടാതെ നാലുപേർ കൂടി അറസ്റ്റിൽ. കുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസം ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു നാല് പേരിൽ മൂന്ന് പേർ…
-
പി സി ജോര്‍ജ്ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല
വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷ്ണര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് പി സി ജോര്‍ജ്ജിന് നോട്ടീസ് അയച്ചിരുന്നു.…
-
തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും.
തൃക്കാക്കരയില്‍ ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിക്കും. ഇതിന്റെ ഭാഗമായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ…
-
വ്യാജ വീഡിയോ നിര്‍മിച്ചു തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്
വ്യാജ വീഡിയോ നിര്‍മിച്ചു തിരഞ്ഞെടുപ്പ് ജയിക്കേണ്ട ആവശ്യം യുഡിഎഫിനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. തൃക്കാക്കര കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയാണെന്നും ഇത്തരം ഒരു വീഡിയോ നിര്‍മിച്ചു പ്രചരിപ്പിച്ചതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുധാകരന് പറഞ്ഞു. ‘വ്യാജ വീഡിയോ…
-
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. പരിശോധനയില്‍ 2884 ഗ്രാം ഹെറോയിന്‍ പിടികൂടി. ടാന്‍സാനിയന്‍ സ്വദേശിയാണ് പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 20 കോടി രൂപ വിലമതിക്കും. ട്രോളി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.…
-
ആര്യനാട് പൊലീസ് സ്റ്റേഷനില്‍ എത്തി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
ആര്യനാട് പൊലീസ് സ്റ്റേഷനില്‍ എത്തി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് സ്റ്റേഷന് മുന്നിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.…
-
കോഴിക്കോട് പന്ത്രണ്ട് വയസുകരാനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.
കോഴിക്കോട് പന്ത്രണ്ട് വയസുകരാനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. തിരുവമ്പാടി ചേപ്പിലങ്ങോട് ആണ് സംഭവം. പുല്ലപ്പള്ളിയില്‍ ഷനൂപിന്റെ മകന് അദ്നാന് ആണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ കാട്ടുപന്നി…
-
സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ശബ്ദനിയന്ത്രണം കര്‍ശനമാക്കാന്‍ ഉത്തരവുമായി സര്‍ക്കാര്‍.
സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ശബ്ദനിയന്ത്രണം കര്‍ശനമാക്കാന്‍ ഉത്തരവുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ഡിജിപിക്ക് ചുമതല നല്കി. ബാലാവകാശ കമ്മീഷന് ഇടപെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്. 2020ല്‍ പുതിയ ശബ്ദ…
-
വിജയ് ബാബു തിരിച്ചെത്തിയാലുടന്‍ അറസ്റ്റ് ; സഹായിച്ചവരെ ചോദ്യം ചെയ്യും
കൊച്ചി: ലൈംഗിക പീഡനകേസില്‍ ആരോപണവിധേയനായ നടന് വിജയ് ബാബു തിങ്കളാഴ്ച വിദേശത്തുനിന്ന് തിരിച്ചെത്തിയാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു.ലുക്കൗട്ട് നോട്ടീസ് ഉളളതിനാല്‍ അറസ്റ്റിന് തടസ്സങ്ങളില്ല.വിജയ് ബാബുവിനെ സഹായിച്ചവരെയും ചോദ്യം…

Local News

















