News Sections: mainnews
-
വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി.
വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി. ജാമ്യം റദ്ദാക്കി. കിരണിന്റെ പേരിലുള്ള സ്ത്രീധന പീഡനം തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി . ഭര്‍ത്താവ് കിരണിന്റെ സത്രീധനപീഡനത്തെ…
-
ആലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന് മരിച്ചു
ആലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന് മരിച്ചു. മാന്നാറിലാണ് സംഭവം. എണ്ണക്കാട് അരിയന്നൂര്‍ കോളനിയില്‍ ശ്യാമളാലയം വീട്ടില്‍ തങ്കരാജ് ആണ് മരിച്ചത്. 65 വയസായിരുന്നു. സംഭവത്തില്‍ മകന് സജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടില്‍ വെച്ചായിരുന്നു…
-
പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് നേരിട്ട് പരിശോധിക്കും
പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് നേരിട്ട് പരിശോധിക്കും. വിദ്വേഷ പ്രംസഗ കേസിലെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ പി.സി.ജോര്‍ജ്…
-
തൃശൂരിലും വടകരയിലും വാഹനാപകടം; നാല് പേര് മരിച്ചു
തൃശൂരിലും വടകരയിലുമായി ഇന്നുണ്ടായ വാഹനാപകടത്തില്‍ നാല് മരണം. തൃശൂര്‍ ഗോവിന്ദപുരം സംസ്ഥാന പാതയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ പൈലി, റോസ്ലി എന്നിവരാണ് മരിച്ചത്. നാല് പേരുടെ നില…
-
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഇന്ന് കൂടി വ്യാപക മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതല്‍ തൃശൂര്‍ വരേയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്…
-
രാജ്യത്ത് പുതുക്കിയ ഇന്ധന വില നിലവിൽ വന്നു
രാജ്യത്ത് പുതുക്കിയ ഇന്ധനവില പ്രാബല്യത്തില്‍ വന്നു. കേരളത്തില്‍ പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയും കുറഞ്ഞു. ഇതോടെ പെട്രോളിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 106.74 രൂപയും ഡീസലിന്…
-
വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. പിസി ജോര്‍ജ് തുടര്‍ച്ചയായി സമാനരീതിയിലുള്ള കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് വാദിച്ചു.…
-
വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ്
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സങ്ങളില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍…
-
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്പത് രൂപയ്ക്ക്…
-
തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്,വോട്ട് ഉറപ്പിച്ച് മുന്നണികൾ
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ പരമാവധി വോട്ട് നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് മുന്നണികള്‍. വോട്ടര്‍മാരെ എല്ലാവരെയും നേരില്‍ കണ്ട് തന്നെ വോട്ടഭ്യര്‍ത്ഥിക്കാനുള്ള പരിശ്രമമാണ് സ്ഥാനാര്‍ഥികളും നേതാക്ക•ാരും നടത്തുന്നത്. പരസ്യ പ്രചാരണത്തിന് ഇനി ഒരാഴ്ച്ച…

Local News

















