News Sections: mainnews
-
തിരുവനന്തപുരത്ത് സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം
തിരുവനന്തപുരത്ത് സിപിഐഎമ്മിൽ വീണ്ടും ഫണ്ട് തട്ടിപ്പ് ആരോപണം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണം. നേരത്തെ ഏരിയ സെക്രട്ടറി ആയിരുന്നു ഇദ്ദേഹം . കോടതിയിൽ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്ന് പാർട്ടിക്ക് പരാതി ലഭിച്ചു.കോടതിയിൽ…
-
തൊടുപുഴയിൽ പൊലീസുകാരന് നേരെ ബലാത്സംഗ കേസ് പ്രതിയുടെ മർദ്ദനം
പൊലീസുകാരന് നേരെ പ്രതിയുടെ മർദ്ദനം. ഇടുക്കി തൊടുപുഴയിലാണ് പൊലീസുകാരനെതിരെ ബലാത്സംഗ കേസ് പ്രതിയുടെ ആക്രമണം നടന്നത്. ആക്രമത്തിൽ പൊലീസുകാരന്റെ പല്ലൊടിഞ്ഞു.ഭക്ഷണം കഴിക്കാൻ വിലങ്ങഴിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണം ഉണ്ടായത്. പൊലീസിനെ ഉപദ്രവിച്ചത് 15 കാരിയെ ബലാത്സംഗം…
-
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ആലമ്പള്ളത്ത് കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വനിതാ ഡ്രൈവറാണ് മരിച്ചത്. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ (37) ആണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർക്ക്…
-
ഇ ഡി ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി മൂന്നാം തവണയും നീട്ടി നല്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി
ഇ ഡി ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി മൂന്നാം തവണയും നീട്ടി നല്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. കാലാവധി നീട്ടുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയ് റാം താക്കൂര്‍ അടക്കമുള്ളവര്‍…
-
പി വി അന്‍വര്‍ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം
പി വി അന്‍വര്‍ എം എല്‍ എ കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തളളി. പി വി അന്‍വറും കുടുംബവും…
-
ആനിരാജക്കെതിരെ മണിപ്പൂരില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു
സി പി ഐ നേതാവും ദേശീയ വനിത ഫെഡറേഷന് ജനറല്‍ സെക്രട്ടറിയുമായ ആനിരാജക്കെതിരെ മണിപ്പൂരില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു.മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ചില ആരോപണങ്ങള്‍ ആനി രാജ ഉന്നയിച്ചിരുന്നു.…
-
ഫാദർ യൂജിൻ പേരയ്ക്കെതിരായ കേസ് തീരദേശവാസികളോടുള്ള സർക്കാരിൻ്റെ വെല്ലുവിളിയെന്ന് വി.ഡി. സതീശൻ
മുതലപ്പൊഴിയിലെ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഫാദർ യൂജിൻ പേരയ്ക്കെതിരായ കേസ് തീരദേശവാസികളോടുള്ള സർക്കാരിൻ്റെ വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുതലപ്പൊഴിയിലെ പ്രശ്നം അവസാനിപ്പിക്കാൻ സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ല. സർക്കാരിന്റെ അനാസ്ഥ മൂലമാണ് മുതലപ്പൊഴി മരണപ്പൊഴിയായി…
-
കോഴിക്കോട് ബീച്ചാശുപത്രിയില്‍ ഹൗസ് സര്ജന്മാര് തമ്മില്‍ സംഘര്‍ഷം
ബീച്ചാശുപത്രിയില്‍ ഹൗസ് സര്ജന്മാര് തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. ശനിയാഴ്ചരാത്രി ഏഴുമണിയോടെയാണ് സംഭവം.ജോലിക്കായി ഒരു ഹൗസ്സര്‍ജൻ വൈകിവന്നത് മറ്റൊരു ഹൗസ്സര്‍ജൻ ചോദ്യംചെയ്തതാണ് വാക്കേറ്റത്തിനും പിന്നീട് സംഘര്‍ഷത്തിലേക്കും നയിച്ചത്. സംഘര്‍ഷം അരമണിക്കൂറോളം നീണ്ടു. ഒട്ടേറെ രോഗികളാണ് അത്യാഹിതവിഭാഗത്തിന്…
-
സംസ്ഥാനത്ത് ഡെങ്കിപ്പനിക്കേസുകള്‍ കുതിക്കുന്നു
സംസ്ഥാനത്ത് ഡെങ്കിപ്പനിക്കേസുകള്‍ കുതിക്കുന്നു. കഴിഞ്ഞദിവസം 127 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.എറണാകുളത്ത് 41 പേര്‍ക്കും കൊല്ലത്ത് 28 പേര്‍ക്കും തൃശൂരില്‍ 23 പേര്‍ക്കുമാണ് രോഗബാധ. മലപ്പുറത്ത് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറെമ സംസ്ഥാനത്താകെ 298…
-
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം തുടരുന്നു
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം തുടരുന്നു. സിവില്‍ കോഡിനെതിരായി സിപിഐഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ലീഗ് യോഗത്തിലുണ്ടാകും. രാഷ്ട്രീയ കേരളം ഒന്നാകെ പാണക്കാട്ടേക്ക് കണ്ണുംനട്ടിരിക്കുമ്പോള്…

Local News














