News Sections: mainnews
-
മഴയുണ്ടെങ്കിൽ തലേന്ന് തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി
മഴയുണ്ടെങ്കിൽ തലേന്ന് തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ജില്ലാ കളക്ടർമാർക്കാണ് മന്ത്രി നിർദേശം നൽകിയത്. രാവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പരിഗണിച്ച് നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ്…
-
ഏക സിവിൽ കോഡിൽ സിപിഐഎമ്മിനുള്ളത് ഒരൊറ്റ നിലപാട്; എം.എ ബേബി
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് എംഎ ബേബി. വിഷയത്തിൽ ദേശീയ, സംസ്ഥാന തലങ്ങളിൽ സിപിഐഎമ്മിനുള്ളത് ഒരൊറ്റ നിലപാടാണെന്നും ചില പ്രമുഖ പാർട്ടികളുടേത് പോലെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വേണ്ടതില്ലെന്ന്…
-
കാട്ടാക്കട കോളജിലെ ആൾമാറാട്ട കേസിൽ ഒന്നും രണ്ടും പ്രതികൾ കീഴടങ്ങി
കാട്ടാക്കട കോളജിലെ ആൾമാറാട്ട കേസിൽ ഒന്നും രണ്ടും പ്രതികൾ കീഴടങ്ങി. ഒന്നാം പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖും രണ്ടാം പ്രതി കോളജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ…
-
ലൈഫ് മിഷൻകോഴ കേസ് ;ശിവശങ്കറിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപഗത്ത് പിന്മാറി
ലൈഫ് മിഷൻകോഴ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപഗത്ത് പിന്മാറി. ഹർജി ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്നും അദ്ദേഹം…
-
ഏക സിവില്‍ കോഡില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. സിപിഎം, രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും മതേതരത്വം പഠിപ്പിക്കേണ്ടന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന…
-
ഏക സിവിൽ കോഡ് ആദിവാസി ജീവിതത്തെ ബാധിക്കും;എതിർപ്പുമായി സി.കെ ജാനു
ഏകീക്രത സിവിൽ കോഡിനെ എതിർത്ത് സി.കെ ജാനു. ഏക സിവിൽ കോഡ് ആദിവാസി ജീവിതത്തെ ബാധിക്കും. ഗോത്ര സ്വത്വത്തെ തകർക്കരുതെന്നും ആദിവാസികളുടെ ജീവിതരീതി സിവിൽ നിയമങ്ങൾക്ക് അപ്പുറത്താണെന്നും സി.കെ ജാനു പറഞ്ഞു. ‘ഓരോ വിഭാഗത്തിനും…
-
ഷാജൻ സ്കറിയയുടെ ഓഫീസിൽ പൊലീസ് റെയ്ഡ്
ഷാജൻ സ്കറിയയുടെ ഓഫീസിൽ പൊലീസ് റെയ്ഡ്. ഷാജന്റെ ജീവനക്കാരുടെ വീടുകളിലും റെയ്ഡ്. ഒളിവിലുള്ള ഷാജനെ തേടിയാണ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് ജീവനക്കാരുടെ വീടുകളിലും…
-
തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം തള്ളി ശശി തരൂര്‍
കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡൻ എം.പിയുടെ ആവശ്യം തള്ളി ശശി തരൂര്‍ എം.പി. ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് തരൂർ ട്വീറ്റ് ചെയ്തു.‘സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന കോൺഗ്രസ് എം.പി ഹൈബി ഈഡന്റെ…
-
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന്
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യവുമായി ഹൈബി ഈഡന് എംപി. ഹൈബി ഈഡന്റെ ആവശ്യം തള്ളി സര്‍ക്കാര്‍ തള്ളി. തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി…
-
മട്ടന്നൂരിൽ റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ആർ ടി ഒ ഓഫീസിന്റെ ഫ്യൂസൂരി കെഎസ്ഇബി
കണ്ണൂർ മട്ടന്നൂരിൽ റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂർ ഓഫീസിൽ ആണ്. 57000 രൂപ വൈദ്യുതി ബില്ല്…

Local News

















