News Sections: mainnews
-
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സിപിഐഎമ്മിനെ വെട്ടിലാക്കി വീണ്ടും സൈബർ പോരാട്ടം
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സിപിഐഎമ്മിനെ വെട്ടിലാക്കി വീണ്ടും സൈബർ പോരാട്ടം. സി.പി.ഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സർവകലാശാല സിൻഡിക്കേറ്റംഗവുമായ കെ എച്ച് ബാബുജാനെതിരെ വീണ്ടും ചെമ്പട കായംകുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.SFI നേതാവ് നിഖിൽ…
-
ഏക സിവിൽ കോഡ് ചർച്ചാവിഷയമാക്കുന്നത് ദേശീയ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കെ. സി. വേണുഗോപാൽ
ഏക സിവിൽ കോഡ് ചർച്ചാവിഷയമാക്കുന്നത് ദേശീയ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. വിഷയത്തിൽ പാർട്ടിയുടെ നിലപാട് വിശദമായി ചർച്ച ചെയ്ത് തീരുമാനിക്കും. കർണാടകത്തിൽ പയറ്റിയ…
-
കൊല്ലാൻ വന്ന സിപിഎമ്മുകാർക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബുവെന്ന് കെ സുധാകരൻ
കൊല്ലാൻ വന്ന സിപിഎമ്മുകാർക്ക് തന്നെ ഒറ്റുകൊടുത്തവനാണ് പ്രശാന്ത് ബാബുവെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ആരാണ് പ്രശാന്ത് ബാബു എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. കള്ള സാക്ഷികളെ വച്ച് മറ്റുള്ളവർക്ക് എതിരെ…
-
വര്‍ക്കലയില്‍ വധുവിന്റെ അച്ഛന് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു
വര്‍ക്കലയില്‍ വിവാഹത്തലേന്ന് ഉണ്ടായ കയ്യാങ്കളിയില്‍ വധുവിന്റെ അച്ഛന് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു.എന്നാൽ പ്രതികളുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് പറയാൻ ആയിട്ടില്ല. ഇവരിലെ ലഹരി സാന്നിദ്ധ്യം പരിശോധിക്കുമെന്നും റൂറല്‍ എസ്പി ഡി ശില്പ അറിയിച്ചു.…
-
വ്യാജ രേഖ കേസ് ;കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി
വ്യാജ രേഖ കേസിൽ കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി.കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്റെ…
-
ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ സംസ്ഥാന പോലീസ് മേധാവി;ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറി
ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഐ.പി.എസ് പുതിയ സംസ്ഥാന പോലീസ് മേധാവി. ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറിയാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ മാസം അവസാനം ചീഫ് സെക്രട്ടറി…
-
ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന് ഒഴിയണം;വി ഡി സതീശൻ
കെ സുധകാരനെതിരെ സർക്കാർ ഇല്ലാത്ത കേസെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാൻ ശ്രമം നടക്കുന്നു. കേസെടുത്തത് നീക്കം ചെയ്ത ഡ്രൈവറുടെ മൊഴിയിലാണ്.ജി ശക്തിധരന്റെ ആരോപണം ഗൗരവതരം.കോടികള്‍ കൈതോലപ്പായയില്‍…
-
‘ബലിപെരുന്നാൾ’ സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി
ബലിപെരുന്നാൾ സംസ്ഥാനത്ത് അവധി രണ്ട് ദിവസം. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാൾ കൂടി അവധി നൽകാൻ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാൾ. ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്.…
-
കെ. സുധാകരന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം
കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്റെ സാമ്പത്തികസ്രോതസുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ്. 2021 ല്‍ കെ സുധാകരനെതിരെ ഒരു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കെ കരുണാകരന് ട്രസ്റ്റിന്റെയും, കണ്ണൂര്‍ ഡി സി…
-
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത
വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ, വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനനമർദ്ദം നിലവിൽ വടക്കൻ ഒഡിഷയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുകയാണ്. അടുത്ത രണ്ടു ദിവസം ജാർഖണ്ഡ്, ഛത്തീസ്ഗഡ്…

Local News
















