News Sections: mainnews
-
പുതിയതായി വരുന്ന നന്ദിനി ഔട്ട്ലെറ്റുകള്‍ക്കെതിരെ വയനാട്ടില്‍ പ്രതിഷേധവുമായി ക്ഷീരകര്‍ഷകര്‍
പുതിയതായി വരുന്ന നന്ദിനി ഔട്ട്ലെറ്റുകള്‍ക്കെതിരെ വയനാട്ടില്‍ പ്രതിഷേധവുമായി ക്ഷീരകര്‍ഷകര്‍. നിലവിലെ പാല് സംഭരണ, വിതരണ സംവിധാനത്തെ നന്ദിനിയുടെ വരവ് ബാധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. വയനാട്ടില്‍ നന്ദിനിയ്ക്ക് കുറഞ്ഞ വിലയ്ക്ക് പാല് വില്ക്കാന് സാധിക്കും. എന്നാല്‍…
-
നാല് വർഷത്തിനു ശേഷം മഅദനി വീണ്ടും കേരളത്തിലേക്ക്; യാത്രാനുമതി 12 ദിവത്തേക്ക്
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. ഇന്നു മുതൽ 12 ദിവസത്തേക്കാണ് യാത്രാനുമതി .ബംഗ്ലൂരുവിൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് മഅദനി പുറപ്പെടുക.…
-
പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ
പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതിയെ സമീപിക്കാൻ പരാതിക്കാരന് അവകാശമുണ്ട്. അതിനായാണ് താൻ കാത്തിരിക്കുന്നത്. മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കേരളത്തിൽ എല്ലാ…
-
ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം
ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ കോടതി നീട്ടി. കേസിൽ ഫെബ്രുവരി 14 നാണ്…
-
ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് 10,000 രൂപ പിഴ
മാലിന്യം നീക്കം ചെയ്യുക എന്ന സേവനവുമായി നമുക്ക് മുൻപിലെത്തുന്നവരാണ് ഹരിത കർമ്മസേന. ഒരു ജോലിയായിട്ടാണ് അവർ അത് ചെയ്യുന്നതെങ്കിലും ഇന്ന് സമൂഹത്തിൽ അത് വിലമതിക്കാനാകാത്ത ഒരു സഹായം തന്നെയാണ്. കാരണം മാലിന്യപ്രശ്നങ്ങൾ അത്രമേൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന…
-
റെയ്ഡിനു പിന്നാലെ യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്
റെയ്ഡിനു പിന്നാലെ യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായനികുതി വകുപ്പ്. 13 യൂട്യൂബർമാർക്ക് എതിരെയാണ് നടപടിയെടുത്തത്. വീഴ്ച വരുത്തിയ നികുതിപ്പണം എത്രയും വേഗം തിരികെ അടക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. നികുതി അടയ്ക്കുന്നതിൽ വീഴ്ച പറ്റിയെന്ന്…
-
തിരുവല്ല കുടുംബക്കോടതി ജഡ്ജിയുടെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ ബാർ അസോസിയേഷൻ കോടതിക്കു മുമ്പിൽ പ്രതിഷേധിച്ചു
തിരുവല്ല: തിരുവല്ല കുടുംബക്കോടതി ജഡ്ജിയുടെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ ബാർ അസോസിയേഷൻ കോടതിക്കു മുമ്പിൽ പ്രതിഷേധിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന പരിപാടി ബാർ അസോസിയേഷൻ പ്രസിഡന്റ് രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.…
-
വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കുറ്റം ചെയ്തവർക്കെതിരെ കൃത്യമായ നടപടി എടുക്കുമെന്ന് എം വി ഗോവിന്ദൻ
വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കുറ്റം ചെയ്തവർക്കെതിരെ കൃത്യമായ നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തെറ്റായ പ്രവണതകൾ അനുവദിക്കില്ല. പൊലീസ് ആരേയും സംരക്ഷിക്കുന്നില്ല. വിദ്യയെ ഒളിവിൽ കഴിയാൻ സിപിഎമ്മുകാർ സഹായിച്ചെങ്കിൽ…
-
പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി
കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് ആശ്വാസം. റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. യോഗ്യത കണക്കാക്കുന്നതില്‍ തെറ്റ് പറ്റിയെന്ന പ്രിയയുടെ വാദം കോടതി അംഗീകരിച്ചു. അഭിഭാഷകരുമായി…
-
ആരോഗ്യപരമായ കാരണങ്ങളാല്‍ ജൂണ്‍ 27 വരെയുള്ള പൊതുപരിപാടികള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലായതിനാല്‍ ജൂണ്‍ 27 വരെയുള്ള ഔദ്യോഗിക – പൊതു പരിപാടികള്‍ മാറ്റിവെച്ചു. അതിനാല്‍ ബുധനാഴ്ചയും മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേര്‍ന്നത്. 12 ദിവസത്തെ വിദേശപര്യടനത്തിനുശേഷം ചൊവ്വാഴ്ച…

Local News


















