News Sections: mainnews
-
പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയിൽ
പി.വി.ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യത്തിനായി ഷാജൻ സ്കറിയ ഹൈക്കോടതിയിൽ. പട്ടികജാതി – പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യഹർജി. നേരത്തെ, കീഴ്ക്കോടതി ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.…
-
സംസ്ഥാനത്ത് 32 സ്കൂളുകൾ മിക്സഡ് സ്കൂളുകളായി
സംസ്ഥാനത്തെ 32 സ്കൂളുകൾ മിക്സഡ് സ്കൂളുകളായി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക വിദ്യാർഥികൾക്കിടയിൽ ലിംഗ സമത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രപരമായ തീരുമാനം. സ്കൂളുകൾ മിക്സഡ് ആക്കിയത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്…
-
കെ സുധാകരനെതിരായ ആരോപണത്തിൽ എം വി ഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കെ സുധാകരനെതിരായ ആരോപണത്തിൽ എം വി ഗോവിന്ദനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എം വി ഗോവിന്ദനെതിരെ കേസെടുക്കണം.കള്ളക്കേസിൽ കുടുക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ഹീനമായ ശ്രമമാണ്…
-
നിഖില്‍ തോമസിന്റേത് വ്യാജ ബികോം സര്‍ട്ടിഫിക്കറ്റല്ല;പി എം ആര്‍ഷോ
കായം കുളം എം എസ് എം കോളജിലെ എസ് എഫ് ഐനേതാവ് നിഖില്‍ തോമസ് എം കോമിന് ചേരാന്‍ വേണ്ടി ഹാജരാക്കിയ കലിംഗ സര്‍വ്വകലാശാലയിലെ ഡിഗ്ര സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലന്ന് എസ് എഫ് ഐക്ക് ബോധ്യപ്പെട്ടതായി…
-
സിനിമ താരം പൂജപ്പുര രവിയുടെ സംസ്കാരം നാളെ തിരുവനന്തപുരം ശാന്തികവാടത്തിൽ
അന്തരിച്ച സിനിമ താരം പൂജപ്പുര രവിയുടെ സംസ്കാരം നാളെ തിരുവനന്തപുരം ശാന്തികവാടത്തിൽ. പൂജപ്പുര ചെങ്കള്ളൂരിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. വിദേശത്തുള്ള മകൻ ഇന്ന് വൈകിട്ടോടെ തിരുവനന്തപുരത്തെത്തും. നാളെ ഉച്ചയ്ക്ക് 12നാണ് സംസ്തകാര ചടങ്ങുകൾ.…
-
തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ കോടതിയിൽ
തട്ടിപ്പ് കേസില്‍ കെ.സുധാകരൻ്റെ പേര് പറയാൻ ഡിവൈഎസ്പി റസ്തം ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കൽ കോടതിയിൽ .കോടതിയിൽ നിന്നും കൊണ്ടു പോകും വഴി കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ കൊണ്ടു പോയി.സുധാകരൻ്റെ പേര് പറഞ്ഞില്ലെങ്കിൽ ഭാര്യയും…
-
വ്യാജ ഡിഗ്രി വിവാദത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എസ്എഫ്ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖില്‍ തോമസ്
ആലപ്പുഴയില്‍ വ്യാജ ഡിഗ്രി വിവാദത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എസ്എഫ്ഐ നേതൃത്വത്തിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖില്‍ തോമസ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും നിഖില്‍ തോമസ് പറഞ്ഞു. നിഖില്‍…
-
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ ആലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് രാവിലെ 11 മുതൽ ആരംഭിക്കും. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്മെന്റ് നടക്കുക.http://www.admission.dge.kerala.gov.inല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍…
-
സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കാലവർഷം ശക്തി പ്രാപിച്ച കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ഇടങ്ങളിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട…
-
കെ സുധാകരനെ പോക്സോ കേസില്‍ പ്രതിചേര്‍ക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
വഞ്ചനാകുറ്റത്തിന് പിന്നാലേ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ പോക്സോ കേസില്‍ പ്രതിചേര്‍ക്കാന്‍ ക്രൈബ്രാഞ്ച് ഒരുങ്ങുന്നു. തന്നെ മോന്സണ് മാവുങ്കല്‍ പീഡിപ്പിച്ച സമയത്ത് കെ സുധാകരനും അവിടെയുണ്ടായിരുന്നുവെന്നും വിവരമറിഞ്ഞിട്ടും സഹായിച്ചില്ലന്നുമുള്ള മൊഴി…

Local News

















