News Sections: mainnews
-
വേഗപരിധി കുറച്ചത് കൊണ്ട് അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യം : മന്ത്രി ആൻ്റണി രാജു
തിരുവനന്തപുരം: വേഗപരിധി കുറച്ചത് കൊണ്ട് അപകടങ്ങൾ കുറക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ആൻ്റണി രാജു. ഇരുചക്ര അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് വേഗപരിധി കുറച്ചതെന്നും മന്ത്രി പറഞ്ഞു. വേഗ പരിധി വർധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ വേഗപരിധി…
-
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാളെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യാൻ പ്രവണതയുള്ളയാളെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം കൊട്ടാരക്കര കോടതിയിൽ റിപ്പോര്‍ട്ട്…
-
മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസ് ;ഈ മാസം 23 വരെ ഹാജരാകില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ച് കെ സുധാകരൻ
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ ഈ മാസം 23 വരെ ഹാജരാകില്ലെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒരാഴ്ചത്തെ സാവകാശമാണ് കെ സുധാകരൻ ആവശ്യപ്പെട്ടിരിക്കുന്നത്. പാർട്ടി പരിപാടികൾ നടന്നു കൊണ്ടിരിക്കുകയാണ്.…
-
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ് എഫ് ഐ ആള്‍മാറാട്ടം അതീവ ഗുരുതമായ വിഷയമെന്ന് ഹൈക്കോടതി
കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ എസ് എഫ് ഐ ആള്‍മാറാട്ടം അതീവ ഗുരുതമായ വിഷയമെന്ന് ഹൈക്കോടതി. പ്രതിയായ എസ് എഫ് ഐ നേതാവ് വിശാഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.…
-
ലിവിംഗ് ടുഗതർ പങ്കാളികൾ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കേണ്ടതില്ല എന്ന് ഹൈക്കോടതി
വിവാഹമോചനത്തിനായി ലിവിംഗ് ടുഗതർ പങ്കാളികൾ കോടതിയെ സമീപിക്കേണ്ടതില്ല എന്ന് ഹൈക്കോടതി. നിയമ പ്രകാരം വിവാഹിതരാക്കാത്തവർക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സ്പെഷ്യൽ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക്…
-
ലോറി സ്കൂട്ടറില്‍ ഇടിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി മരിച്ചു
ലോറി സ്കൂട്ടറില്‍ ഇടിച്ച് പരുക്കേറ്റ താമരശ്ശേരി കോരങ്ങാട് സ്വദേശി മരിച്ചു. ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറി അഖില്‍ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയ സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.ഇന്നലെ ഇവർ സഞ്ചരിക്കുകയായിരുന്നു സ്കൂട്ടറിൽ…
-
തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല ;മന്ത്രി എം.ബി രാജേഷ്
തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ പിടിക്കാൻ നിലവിലെ നിയമം പര്യാപ്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തെരുവുനായുടെ വന്ധ്യംകരണത്തിന് തടസമായി നിൽക്കുന്നത് കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങളാണ്.നായ്ക്കളെ നിയന്ത്രിക്കാൻ തദ്ദേശ…
-
മോന്സന് മാവുങ്കല്‍ വഞ്ചനാകേസ്: ഐ.ജി ലഷ്മണയും, മുന്‍ ഡി.ഐ.ജി, എസ്. സുരേന്ദ്രനും പ്രതികള്‍
പുരാവസ്തുതട്ടിപ്പുകാരന്‍ മോന്‍സന്‍മാവുങ്കല്‍ ഉള്‍പ്പെട്ട വഞ്ചനാകേസില്‍ ഐ ജി ലഷ്മണയെയും മുന്‍ ഡി ഐ ജി എസ് സുരേന്ദ്രനെയും പ്രതിയാക്കി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നേരത്തെ കെ പിസി…
-
പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ട;രമേശ് ചെന്നിത്തല
കെ. സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കളെ പിണറായി ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ട. അഴിമതിയിലും കെടുകാര്യസ്ഥതയിലും മുഖം നഷ്ടപ്പെട്ട സർക്കാരും പാർട്ടിയും…
-
ചിന്നക്കനാലിലെ അനധികൃത ക്യാമ്പുകൾ പൊളിച്ചുനീക്കണമെന്ന് പഞ്ചായത്ത്
ചിന്നക്കനാലിലെ അനധികൃത ക്യാമ്പുകൾ പൊളിച്ചുനീക്കണമെന്ന് പഞ്ചായത്ത്. ടെന്റ് ഉടമകൾക്ക് നോട്ടീസ് നൽകി. 26 ടെന്റ് ക്യാമ്പുകൾക്കാണ് നോട്ടീസ് നൽകിയത്. അനധികൃത ക്യാമ്പുകൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസും ആവശ്യപ്പെട്ടിരുന്നു.

Local News


















