News Sections: mainnews
-
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ 2500 രൂപ പാരിതോഷികം
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കാണിച്ചാൽ പാരിതോഷികം നൽകും. തദ്ദേശ വകുപ്പ് അഡിഷണൽ സെക്രട്ടറി ഉത്തരവിറക്കി. വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകിയാൽ 2500 രൂപ പാരിതോഷികം നൽകും. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്.മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന്…
-
കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി സീറ്റുബെല്‍റ്റ് നിര്‍ബന്ധം; നിര്‍ദേശവുമായി ഗതാഗതമന്ത്രി
കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി സീറ്റുബെല്‍റ്റ് നിര്‍ബന്ധം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ല ഹെവി വാഹനങ്ങള്‍ക്കും നിയമം ബാധകമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഡ്രൈവറും പിന്‍സീറ്റില്‍…
-
കെ. ഫോണിൽ നിലവാരമില്ലാത്ത ചൈനീസ് കേബിളുകൾ ഉപയോഗിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
കെ. ഫോണിൽ നിലവാരമില്ലാത്ത ചൈനീസ് കേബിളുകൾ ഉപയോഗിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ. അഴിമതിക്ക് മറയിടാൻ ഭെല്ലിന്റെ പേര് പറയുന്നു. ജനങ്ങളെ കബളിപ്പിക്കുന്ന പദ്ധതിയാണ്. അഴിമതി നടത്താനാണ് ശ്രമം. എഐ ക്യാമറ ഇടപാടിനു പിന്നിൽ പ്രവർത്തിച്ചവരാണ് ഇതിനുപിന്നിൽ. മുഖ്യമന്ത്രിയും…
-
ആത്മഹത്യക്ക് ശ്രമിച്ച ശ്രീമഹേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
പുന്നമ്മൂട്ടിൽ നാല് വയസുകാരിയെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന അച്ഛൻ ശ്രീമഹേഷിന്റെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ടുകൾ . ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള ശ്രീമഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി.മാവേലിക്കര സബ്ജെയിലിലാണ്…
-
അധ്യാപകനെതിരായ ആർഷോയുടെ പരാതിയിൽ കഴമ്പില്ല; റിപ്പോർട്ട് പുറത്ത് വിട്ട് എക്സിമിനേഷൻ കമ്മിറ്റി
മഹാരാജാസ് കോളേജിലെ അധ്യാപകനെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ; എക്സിമിനേഷൻ കമ്മിറ്റിയാണ് ആർഷോയുടെ പരാതിയിൽ കാര്യമില്ലെന്ന് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് കോളേജ് പ്രിൻസിപ്പലിന് കൈമാറി.പുനർ മൂല്യനിർണയത്തിൽ കെ.എസ്…
-
കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വർണം കടത്തിയ 26…
-
കഞ്ചിക്കോട് കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ച് അപകടം
പാലക്കാട് കഞ്ചിക്കോട് കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ച് അപകടം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു.ഇവരുടെ നില ഗുരുതരമാണ്. യാത്രക്കാർക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം. അപകടത്തിൽ ബസിന്റെ മുൻഭാഗം…
-
മഹാരാജാസ് കോളജ് ഗവേണിംഗ് കൗൺസിൽ യോഗം ഇന്ന് നടക്കും
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജ് ഗവേണിംഗ് കൗൺസിൽ യോഗം ഇന്ന് നടക്കും. യോഗത്തിൽ വ്യാജ സർട്ടിഫിക്കറ്റ് അടക്കം ചർച്ചയാകും. അധ്യാപകർക്ക് വീഴ്ച്ച പറ്റിയോ എന്നും പരിശോധിക്കും. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണത്തിന് കോളജിനകത്തുനിന്ന് സഹായം ലഭിച്ചോ…
-
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത
മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ഇപ്പോൾ അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്ന ബിപോർജോയ് അടുത്ത നാല്പത്തിയെട്ടു മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കും.ബിപോർജോയ് വരും ദിവസങ്ങളിൽ വടക്ക് – വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാനാണ് സാധ്യതയെന്നും കേന്ദ്ര…
-
എക്സൈസ് പരിശോധനയിൽ മോശം പെരുമാറ്റമായിരുന്നു ഉണ്ടായിരുന്നതെന്ന് സംവിധായകൻ നജീം കോയ
എക്സൈസ് പരിശോധനയിൽ പരാതിയില്ലെന്ന് സംവിധായകൻ നജീം കോയ. ലഹരിയുണ്ടെന്ന് ഉറപ്പിച്ചാണ് എക്സൈസ് സംഘം എത്തിയത്. അങ്ങേയറ്റം മോശം പെരുമാറ്റമായിരുന്നു എക്സൈസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. നജീമിന്റെ പക്കൽ ലഹരിമരുന്നുണ്ടെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണു പരിശോധന നടത്തിയതെന്നാണ്…

Local News


















