News Sections: mainnews
-
കെ ഫോണിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തി എ ജി റിപ്പോർട്ട്
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ ഫോണിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തി എ ജി റിപ്പോർട്ട്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥയുടെ ലംഘനം പദ്ധതിയിൽ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. കെ…
-
സംവിധായകന് നജീം കോയയുടെ റൂമിലെ അപ്രതീക്ഷിത റെയ്ഡ് ക്രിമിനല്‍ ഗൂഢാലോചന
സംവിധായകന് നജീം കോയയ്ക്കെതിരായ എക്സൈസ് റെയ്ഡ് ഗൂഢാലോചനയെന്ന് ബി. ഉണ്ണികൃഷ്ണന്. വ്യാജ പരാതിയെ തുടര്‍ന്നാണ് ഉന്നത എക്സൈസ് ഉദ്യോഗസ്ഥര്‍ നജിം കോയയുടെ ഹോട്ടല്‍ മുറിയില്‍ ലഹരിമരുന്ന് റെയ്ഡ് നടത്തിയത് എന്നാണ് സംവിധായകന് പറയുന്നത്.റൈറ്റേഴ്സ് യൂണിയന്റെ…
-
മഹാരാജാസ് കോളജ് അധ്യാപകനെതിരായ ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ
മാർക്ക് ലിസ്റ്റ് വിവാദത്തിൽ മഹാരാജാസ് കോളജ് അധ്യാപകനെതിരായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ. ഡോ. വിനോദ് കുമാർ കൊല്ലോനിക്കലിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് എക്സാമിനേഷൻ കമ്മറ്റിയുടെ വിലയിരുത്തൽ. വിദ്യാർത്ഥിക്ക്…
-
കുട്ടനാട്ടിലെ കർഷക സംഘടനകളുടെ മാർച്ചിൽ സംഘർഷം
കുട്ടനാട്ടിലെ കർഷക സംഘടനകളുടെ മാർച്ചിൽ സംഘർഷം. മന്ത്രി സജി ചെറിയാനും പി പ്രസാദും പങ്കെടുക്കുന്ന അദാലത്തിലേക്കാണ് കർഷക സംഘടനകൾ മാർച്ച് സംഘടിപ്പിച്ചത്. താലൂക്ക് ഓഫീസിനു മുൻപിൽ പിച്ച തെണ്ടിയാണ് സമരം നടത്തിയത്.പ്രകോപനമില്ലാതെ പൊലീസ് ലാത്തി…
-
അമൽജ്യോതി കോളേജിലെ വിദ്യാർത്ഥി സമരം അവസാനിപ്പിക്കാൻ ശ്രമവുമായി സർക്കാർ
വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ നടന്നുവരുന്ന വിദ്യാർത്ഥി സമരത്തെ അവസാനിപ്പിക്കാൻ ശ്രമവുമായി സർക്കാർ . സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന നടക്കും. മന്ത്രിമാരായ ആര്.ബിന്ദുവും വിഎൻ വാസവനും മാനേജ്മെന്റ്…
-
തൃശൂർ എലൈറ്റ് ആശുപത്രിയിലെ നേഴ്സുമാരുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്
തൃശൂർ എലൈറ്റ് ആശുപത്രിയിലെ നേഴ്സുമാരുടെ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. പിരിച്ചുവിട്ട രണ്ടു നേഴ്സുമാരെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. യുഎൻഎ നടത്തിയ സമരത്തിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടിയാണ് തിരിച്ചുവിടൽ എന്ന് ജീവനക്കാർ ആരോപിച്ചു.മിനിമം സ്റ്റാഫിനെ…
-
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കെ വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ്
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ഗസ്റ്റ് ലക്ചറർ നിയമനത്തിന് ഉപയോഗിച്ച സംഭവത്തിൽ വിവാദം കത്തുന്നു. വ്യജരേഖ നിർമ്മിച്ച മഹാരാജാസിലെ തന്നെ പൂർവവിദ്യാർഥിനി കെ വിദ്യയക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്…
-
അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി പിതാവ്
അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിൽ പ്രതികരണവുമായി പിതാവ് . ശ്രദ്ധയോട് ക്യാബിനിൽ വച്ച് അധ്യാപകർ പറഞ്ഞത് എന്താണെന്ന് അറിയണമെന്ന് പിതാവ് പറഞ്ഞു. ‘അന്ന് ക്യാബിനിലേക്ക് വിളിച്ച് വരുത്തി കുട്ടിയോട് എന്തോ പറഞ്ഞ് മാനസികമായി പീഡിപ്പിച്ചു.…
-
പൂജയ്ക്കായി വീട്ടിലെത്തി പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റിൽ
പൂജക്കായി വീട്ടിലെത്തി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റിൽ. മലപ്പുറം എടവണ്ണയിലാണ് സംഭവം.എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്. കുടുംബത്തിലെ ദുർമരണങ്ങളും, അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്…
-
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു
ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തൻപുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍ (33) ആണ് മരിച്ചത്.സംഭവത്തില്‍ നീതുവിന്റെ ഭര്‍ത്താവ് കെ എസ് ഉണ്ണിയെ അരൂര്‍ പൊലീസ്…

Local News


















