News Sections: mainnews
-
ഏകീകൃത സിവില്‍ കോഡ് ;വര്‍ഗീയ ശക്തികള്‍ ഒഴികെയുള്ളവരെ കൂടെ ചേര്‍ക്കുക എന്നതാണ് സെമിനാറിലൂടെ ഉദ്ദേശിക്കുന്നതെന്ന് എം വി ഗോവിന്ദന്
ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ ഒഴികെയുള്ളവരെ കൂടെ ചേര്‍ക്കുക എന്നതാണ് സെമിനാറിലൂടെ സിപിഐഎം ഉദ്ദേശിക്കുന്നതെന്ന് വിശദീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഏക സിവില്‍ കോഡിന്റെ ഭാഗമായി വരുന്ന…
-
മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് യുവ പ്രൊഫഷണലുകളുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്
മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് ശുചിത്വ മിഷന് മുഖേന നഗരസഭകളില്‍ യുവ പ്രൊഫഷണലുകളെ നിയോഗിക്കുന്നു. ഇവര്‍ക്കുള്ള പരിശീലനം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്നു. പരിപാടിയുടെ ഉദ്ഘാടനം…
-
മണിപ്പൂർ കലാപത്തിൽ ക്രിസ്തീയ വിഭാഗങ്ങൾക്കെതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ച് തൃശൂർ അതിരൂപത
ണിപ്പൂർ കലാപത്തിൽ ക്രിസ്തീയ വിഭാഗങ്ങൾക്കെതിരായ ആക്രമണത്തിൽ ആശങ്ക അറിയിച്ച് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. കലാപം നിയന്ത്രിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ബിഷപ്പ് ആൻഡ്രൂസ് താഴത്തിൽ കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ…
-
ശരീഅത്ത്, ഏക സിവില്‍കോഡ് വിഷയങ്ങളില്‍ ഇ എം എസിന്റേത് ശരിയായ നിലപാടെന്ന് എ വിജയരാഘവന്
ശരീഅത്ത്, ഏക സിവില്‍കോഡ് എന്നീ വിഷയങ്ങളില്‍ ഇ എം എസ് സ്വീകരിച്ചത് ശരിയായ നിലപാടുകള്‍ ആയിരുന്നുവെന്നു സി പി എം നേതാവ് എ വിജയരാഘവന്. അതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് നിരര്‍ത്ഥകമാണെന്നും അദ്ദേഹം പറഞ്ഞു.…
-
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് പദവി നല്കി യുജിസി
കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന് ഓട്ടോണമസ് പദവി നല്കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി). കോളജിന്റെ അപേക്ഷ പരിഗണിച്ച് വിവിധ പരിശോധനകള്‍ക്കുശേഷമാണ് യുജിസി ഇതുസംബന്ധിച്ചുള്ള ശുപാര്‍ശയ്ക്ക് അംഗീകരം നല്‍കിയത്.30 ദിവസത്തിനകം ആവശ്യമായ വിജ്ഞാപനം പുറപ്പെടുവിക്കാന്‍…
-
കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി;കെ സുരേന്ദ്രൻ
നേതൃമാറ്റം സംബന്ധിച്ച വിവരം അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് അറിയുന്നത് മാധ്യമ വാർത്തകളിലൂടെയാണ്. കേന്ദ്ര മന്ത്രിസഭാ പുനസംഘടന തീരുമാനിക്കുന്നത് ദേശീയ നേതൃത്വമാണ്. കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത്…
-
ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് ഇ എം എസ് പറഞ്ഞത് തെറ്റായിരുന്നുവെന്ന് സി പിഎം സമ്മതിക്കുമോ : വി ഡി സതീശന്
ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന് 1987 ല്‍ ഇ എം എസ് പറഞ്ഞത് തെറ്റായിരുന്നുവെന്ന് സി പിഎം ഇപ്പോള്‍ സമ്മതിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഈ വിഷയത്തില്‍ സി പിഎം ഇരട്ടത്താപ്പ്…
-
കൊച്ചിയിൽ സിനിമയിൽ നായികയാക്കാം എന്ന വാഗ്ദാനം നൽകി പണം തട്ടിച്ച കേസിൽ നിർമ്മാതാവ് അറസ്റ്റിൽ
കൊച്ചിയിൽ സിനിമയിൽ നായികയാക്കാം എന്ന വാഗ്ദാനം നൽകി പണം തട്ടിച്ച കേസിൽ നിർമ്മാതാവ് അറസ്റ്റിൽ. യുവനടിയിൽ നിന്നു 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിർമാതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കീഴുപറമ്പ് സ്വദേശി…
-
കേന്ദ്ര മന്ത്രി വി മുരളീധരന് ബി ജെ പി സംസ്ഥാന അധ്യക്ഷനാകും
കേന്ദ്ര മന്ത്രി വി മുരളീധരന് ബി ജെ പി സംസ്ഥാന അധ്യക്ഷനാകും. നിലവിലുള്ള അധ്യക്ഷന്‍ കെ സുരേന്ദ്രനെ ദേശീയ നിര്‍വ്വാഹക സമിതിയംഗമാക്കും. ഇന്ന് ഉച്ചയോടെ പ്രഖ്യാപനം വരുമെന്നാണ് അറിയുന്നത്. കേരളം കൂടാതെ മധ്യപ്രദേശ്, രാജസ്ഥാന്,…
-
സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
സംസ്ഥാനത്ത് കാലവർഷം രൂക്ഷമാകുന്ന സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. . മഴക്കെടുതി നേരിടാനുള്ള നിർദേശം ഇതിനകം കളക്ടർമാർക്ക് കൈമാറിയിട്ടുണ്ട്. ആശങ്ക വേണ്ടെന്നും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം എന്നുമുള്ള നിർദേശം ആണ്…

Local News


















