News Sections: mainnews
-
ഷാജന് സ്കറിയ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എ പ്രധാനമന്ത്രിക്കും ഡി ജി പിക്കും പരാതി നല്കി
മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വര്‍ എം എല്‍ എ പ്രധാനമന്ത്രിക്കും ഡി ജി പിക്കും പരാതി നല്കി. രാജ്യ സുരക്ഷയെ ബാധിക്കുന്ന…
-
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; കർശന വ്യവസ്ഥയിൽ നിഖിൽ തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായിരുന്ന മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന വ്യവസ്ഥയിലാണ് നിഖിലിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വ്യാജ…
-
രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർ മൃഗത്തേക്കാളും കഷ്ട്ടമാണെന്ന് കെ ബി ഗണേഷ് കുമാർ
രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങുന്ന ഡോക്ടർമാർ മൃഗത്തേക്കാളും കഷ്ട്ടമാണെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു. മാന്യമായി ശമ്പളം വാങ്ങുന്ന അധ്യാപകർ മറ്റു വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവൻ ദിവസവും ജോലി ചെയ്യാൻ…
-
അതിവേഗ റെയിലില്‍ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്
കോഴിക്കോട്: അതിവേഗ റെയിലില്‍ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. കെ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റിയോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ.…
-
അതിവേഗ റെയിൽ പാത: ഇ ശ്രീധരന്റെ നിർദേശം സർക്കാർ പരിഗണനയിൽ
അതിവേഗ റെയിൽ പാതയിൽ സമവായ നീക്കത്തിലേക്ക് സംസ്ഥാന സർക്കാർ. മെട്രോമാൻ ഇ ശ്രീധരന്റെ നിർദേശം സർക്കാർ പരിഗണനയിൽ. ഇ ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി പരിശോധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ശ്രീധരൻ നൽകിയ…
-
കെ.റെയിലിൽ കമീഷൻ തട്ടാൻ പുതിയ സൂത്രവുമായി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാർ’ : രമേശ് ചെന്നിത്തല
കെ.റെയിലിൽ നിലവിൽ കമീഷൻ തട്ടാൻ സാധിക്കുന്നില്ലെന്നറിഞ്ഞതോടെ പുതിയ സൂത്രവുമായി ഇറങ്ങിയിക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇ.ശ്രീധരന്റെ ബദൽ നിർദേശങ്ങൾ പരിഗണിക്കാനുള്ള സർക്കാർ നീക്കത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി…
-
മന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ പൊലീസ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെ കേസ്
കൊട്ടാരക്കരയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് ജീപ്പ് ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും എതിരെയാണ് കേസ്. അപകടസമയത്ത് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയുടെ ഭർത്താവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ…
-
നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പത് വർഷം സുവർണ ലിപികളാൽ എഴുതപ്പെടുമെന്ന് അമിത് ഷാ
നരേന്ദ്ര മോദി സർക്കാരിന്റെ ഒമ്പത് വർഷം സുവർണ ലിപികളാൽ എഴുതപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഗ്രാമങ്ങളും സ്വയംപര്യാപ്തത കൈവരിക്കുകയാണെന്നും കാർഷിക സമ്പദ്വ്യവസ്ഥയും അതിവേഗം വളരുകയാണെന്നും ഷാ പറഞ്ഞു.…
-
തൊടുപുഴയിൽ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ ആറ് പ്രതികള്‍ കുറ്റക്കാര്‍
തൊടുപുഴ ന്യുമാന്കോളജിലെ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാം ഘട്ട വിധി പ്രസ്താവിച്ച് എന്‍ ഐ കോടതി. രണ്ടാം ഘട്ടത്തില്‍ ആറ് പ്രതികള്‍ കുറ്റക്കാരാണ്. സജില്‍, നാസര്‍, നജീബ്, നൗഷാദ്,…
-
കൈക്കൂലിക്കേസിൽ ഡോക്ടർ ഷെറി ഐസകിനെതിരെ കൂടുതൽ പരാതികൾ
ശസ്ത്രക്രിയ്ക്ക് 3000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ ഷെറി ഐസകിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. തൃശൂരിലും കൊച്ചിയിലും ഡോക്ടർക്ക് സ്വന്തം പേരിൽ വീടുണ്ട്.ഈ രണ്ടിടത്തും റെയ്ഡ് നടന്നിരുന്നു.…

Local News


















