News Sections: mainnews
-
ഉമ്മന്‍ചാണ്ടിയെ അവസാനമായി കണ്ടതിന് ശേഷം രാഹുല്‍ ഗാന്ധി കോട്ടക്കലേക്ക്
ജനനായകനായ ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയിലെത്തി അവസാനമായി കണ്ടതിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോകുന്നത് കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക്. അവിടെ ഡോക്ടര്‍ മാധവന്‍കുട്ടി വാര്യരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹം ഒരാഴ്ച ആയുര്‍വേദ ചികല്‍സക്ക് വിധേയമാകും. ഇപ്പോള്‍ കൊച്ചിയിലെത്തിയിട്ടുള്ള…
-
മണിപ്പൂര്‍ ദൃശ്യത്തില്‍ സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ ഞങ്ങളത് ചെയ്യും; കടുത്ത ഭാഷയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി
മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കടുത്ത ഭാഷയില്‍ കേന്ദ്രസര്‍ക്കാരിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. സര്‍ക്കാരിന് നടപടിയെടുത്തില്ലെങ്കില്‍ സുപ്രീം കോടതിയത് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. യുവതികളെ നഗ്നരാക്കി…
-
ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം തിരുനക്കരയിലെത്തി
ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം തിരുനക്കരയിലെത്തി. തലസ്ഥാനത്ത് നിന്നും പുറപ്പെട്ട് 27 മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്വന്തം തട്ടകത്തിലേക്ക് ഉമ്മന്‍ചാണ്ടി അവസാനമായി എത്തുന്നത്. സമയക്രമം തെറ്റിയതിനെ തുടര്‍ന്ന് കോട്ടയം ഡി.സി.സിയിലെ പൊതുദര്‍ശനം പത്തുമിനിറ്റായി…
-
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭ യോഗം അനുശോചിച്ചു
മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലം എം.എൽ.എയുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മന്ത്രിസഭ യോഗം അനുശോചിച്ചു. ഉമ്മൻ ചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തിൽ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തിൽ പറയുന്നു.…
-
മംഗളൂരുവിൽ ബൈക്കപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ചു
മംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ്…
-
മദനിക്കെതിരെയുളള തന്റെ എഫ് ബി പോസ്റ്റ് എന്ന മട്ടില്‍ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഡി ജി പിക്ക് പരാതി നല്കി കെ ടി ജലീല്‍
അബ്ദുള്‍ നാസര്‍ മദനിക്കെതിരെയുളള തന്റെ എഫ് ബി പോസ്റ്റ് എന്ന മട്ടില്‍ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡോ. കെ ടി ജലീല്‍ ഡി ജി പിക്ക് പരാതി നല്കി.ഒരു നിലക്കും തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍…
-
വ്യാഴാഴ്ച പുതുപ്പള്ളിയിൽ നടക്കുന്ന ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കും
വ്യാഴാഴ്ച ഉച്ചക്ക് പുതുപ്പള്ളിയിൽ നടക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. അർബുദത്തിനു ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ബംഗളൂരുവിൽനിന്നു മൃതദേഹം…
-
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അടക്കാനാവാത്ത ദുഃഖം പങ്കുവെച്ച മുല്ലപ്പള്ളി മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തി നേരിട്ട് കാണാന്‍ സാധിക്കാത്തതിന്റെ…
-
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഭൗതികശരീരം കേരളത്തിലെത്തിക്കുക. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാല് മണിയോടെ ഭൗതികശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ച്…
-
ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ മാസം 22 ന് കോഴിക്കോട് നടത്താനിരുന്ന ജനസദസ്സ് ഉൾപ്പെടെയുള്ള കെപിസിസിയുടെയും കോൺഗ്രസിന്റെയും പോഷകസംഘടനകളുടെയും സെല്ലുകളുടെയും എല്ലാ…

Local News

















