News Sections: mainnews
-
പനാമ കള്ളപ്പണക്കേസില്‍ ജോര്‍ജ് മാത്യുവിനെയും മകനെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി
പനാമ കള്ളപ്പണക്കേസില്‍ മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോര്‍ജ് മാത്യുവിനും മകന് അഭിഷേക് മാത്യുവിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് വീണ്ടും നോട്ടീസ്…
-
മൈക്ക് വിവാദത്തില്‍ ആര്‍ക്കെതിരെയും നടപടിവേണ്ടെന്ന് മുഖ്യമന്ത്രി
മൈക്ക് വിവാദത്തില്‍ ആര്‍ക്കെതിരെയും നടപടിവേണ്ടെന്ന്് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്കി. സുരക്ഷാ പരിശോധന മാത്രം മതി. ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ മൈക്ക് പ്രവര്‍ത്തനം നിലച്ചതിനെതിരെ പൊലീസ് എഫ് ഐ ഐ ആര്…
-
മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ നടന്നത് ആസൂത്രിത നീക്കമെന്ന് പൊലീസ്
ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ നടന്നത് ആസൂത്രിത നീക്കമെന്ന് പൊലീസ്. ആംപ്ലിഫയറില്‍ നിന്ന് മൈക്കിലേക്കുള്ള കേബിള്‍ ബോധപൂര്‍വം ചവിട്ടിപ്പിടിച്ചെന്നാണ് വിലയിരുത്തല്‍. പൊലീസ് സ്വമേധയാ എടുത്ത കേസില്‍ ഇന്‍സ്പെക്ടര്‍ ബി.എം.ഷാഫിയാണ് അന്വേഷണം…
-
ബിഹാറിലെ ബക്സർ ജില്ലയിൽ പത്തുവയസ്സുകാരൻ ബാങ്ക് കൊള്ളയടിച്ചു
ബിഹാറിലെ ബക്സർ ജില്ലയിൽ പത്തുവയസ്സുകാരൻ ബാങ്ക് കൊള്ളയടിച്ചു. കൗണ്ടറിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കുട്ടി ഓടിരക്ഷപ്പെട്ടതായി അധികൃതർ. സംഭവത്തിൽ കേസെടുക്കാത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബക്സർ ജില്ലയിലെ ടൗൺ പൊലീസ് സ്റ്റേഷൻ…
-
പോക്സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ കെ സുധാകരൻ മാനനഷ്ട കേസ് നൽകി
പോക്സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ കെ സുധാകരൻ. എം വി ഗോവിന്ദൻ, പി പി ദിവ്യ എന്നിവരും ദേശാഭിമാനി പത്രവും എതിർ കക്ഷികൾ. അഡ്വക്കേറ്റ് വി എസ്…
-
ആന്റണി രാജുവിന്റെ തൊണ്ടിമുതൽ കേസില്‍ പുനരന്വേഷണ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു
തൊണ്ടിമുതൽ കേസില്‍ മന്ത്രി ആന്റണി രാജുവിന് ആശ്വാസം. കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേ. കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്. ആന്റണി രാജു…
-
കോണ്‍ഗ്രസില്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചുമതല തിരുവഞ്ചൂരിനും കെ സി ജോസഫിനും
കോണ്‍ഗ്രസില്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ചുമതല മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫിനും നല്കാന് കോണ്‍ഗ്രസ് തിരുമാനം. ഉമ്മന്‍ചാണ്ടിയുടെ എക്കാലത്തെയും വിശ്വസ്തരായ അനുയായികളാണ് തിരുവഞ്ചൂരും, കെ സി ജോസഫും. മാത്രമല്ല എ വിഭാഗത്തിനെ…
-
കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ജൂലൈ 25) അവധിയാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും…
-
കെഎസ്ആര്‍ടിസി ശമ്പള വിഷയത്തില്‍ കേന്ദ്രത്തെ പഴിച്ച് ധനമന്ത്രി
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ പഴിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ധനമന്ത്രി പറയുന്നത്. കേന്ദ്ര നയങ്ങള്‍ക്കൊപ്പം എണ്ണ വിലക്കയറ്റവും കെഎസ്ആര്‍ടിസിയെ ബാധിച്ചു.…
-
സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഈയാഴ്ച തന്നെ പണം നൽകുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സപ്ലൈകോയിലെ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഈയാഴ്ച തന്നെ പണം നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊതു വിപണിയിൽ ഇടപെടാൻ സപ്ലോകോക്ക് പണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, നെല്ല് സംഭരിച്ച വകയിൽ…

Local News


















