News Sections: mainnews
-
കോഴിക്കോട് കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി
കോഴിക്കോട് കളന്തോട് എംഇഎസ് കോളജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പൊലീസിനും ആന്റി റാഗിങ് സ്ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി.കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ…
-
യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണം : കെ സുരേന്ദ്രൻ
തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പരസ്യമായി കൊലവിളി മുഴക്കുന്ന പി ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്ത്…
-
മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്
മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ വാദം പൊളിഞ്ഞെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. മുറിച്ച മരങ്ങളുടെ പഴക്കം ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വനംവകുപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഡിഎന്‍എ പരിശോധന നടത്തിയത്. മുട്ടില്‍…
-
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേരളം ;മൂന്ന് മാസത്തെ സാവകാശം തേടി ഊര്‍ജമന്ത്രിക്ക് കത്ത്
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വിഷയത്തില്‍ സമവായത്തിന് സാധ്യത തേടാനാണ് വൈദ്യുതി ബോര്‍ഡ് ശ്രമിക്കുന്നത്. മൂന്ന് മാസത്തെ സാവകാശം ആവശ്യപ്പെട്ട് കേന്ദ്ര ഊര്‍ജമന്ത്രി ആര് കെ സിങ്ങിന് വൈദ്യുതി…
-
ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ച സംഭവത്തിൽ തൃശ്ശൂർ ജില്ലയിലെ നേഴ്സുമാർ ഇന്ന് പണിമുടക്കും
നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന പരാതിയിൽ തൃശ്ശൂർ ജില്ലയിലെ നേഴ്സുമാർ ഇന്ന് പണിമുടക്കും. ഏഴു നേഴ്സുമാരെ തൃശ്ശൂർ നൈൽ ആശുപത്രിയിൽ നിന്നും സസ്പെൻഡ് ചെയ്ത വിഷയത്തിലാണ് ലേബർ ഓഫീസർ നഴ്സുമാരെ…
-
സംസ്ഥാനത്തിന്റെ മദ്യ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്
സംസ്ഥാനത്തിന്റെ മദ്യ നയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബീവറേജ്സ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകൾ വർധിപ്പിക്കുന്നതിലൂടെ മദ്യത്തിന്റെ വ്യാപനമാണ് നടത്തുന്നത്. കേരളം ലഹരിയുടെ കാര്യത്തിൽ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി സംസ്ഥാനം…
-
കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കേരളം ഇപ്പോൾ നേരിടുന്നത് ; ടി.എം തോമസ് ഐസക്ക്
കേന്ദ്ര സർക്കാരിനെതിരെ മുൻ ധനമന്ത്രി ടി.എം തോമസ് ഐസക്ക്. കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് കേരളം ഇപ്പോൾ നേരിടുന്നതെന്ന് വിമർശനം. സംസ്ഥാനത്തിന് അർഹമായ വായ്പകൾ അനുവദിക്കുന്നില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതി തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തോമസ്…
-
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ റസ്റ്റമിനെതിരെ കെ സുധാകരൻ വീണ്ടും കോടതിയിലേക്ക്
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ റസ്റ്റമിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വീണ്ടും കോടതിയിലേക്ക്. തനിക്കെതിരെ വ്യാജ പരാതി ഉണ്ടാക്കാൻ റസ്റ്റം ഗൂഢാലോചന നടത്തിയതെന്നാണ് സുധാകരൻ്റെ പരാതി. കളമശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാവും ക്രിമിനൽ-സിവിൽ…
-
മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തില്‍ കേസ് അവസാനിപ്പിച്ച് പൊലീസ്
ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തില്‍ കേസ് അവസാനിപ്പിച്ച് പൊലീസ്. തടസത്തിന് കാരണം മൈക്ക് സെറ്റിന്റെ തകരാര്‍ അല്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് അവസാനിപ്പിച്ചെന്ന് കാണിച്ച് കന്റോണ്‍മെന്റ് പൊലീസ്…
-
മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനെതിരെ എഐടിയുസി സമരത്തിലേക്ക്
മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിനെതിരെ ഭരണകക്ഷി ട്രേഡ് യൂണിയനായ എഐടിയുസി. പുതിയ മദ്യനയം കള്ള് വ്യവസായത്തെ തകർക്കും. റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും കള്ള് ചെത്തുന്നത് അനുവദിക്കരുത്. ‘ടോഡി’ ബോർഡിൽ മൗനം പാലിക്കുന്നതായും എഐടിയുസി വിമർശിച്ചു.പുതിയ മദ്യനയത്തിൽ ഭേദഗതികൾ…

Local News


















