News Sections: mainnews

  • കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജിവെച്ചു

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജിവെച്ചു

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസ്ലീംലീഗിലെ സി സെമീര്‍ രാജിവെച്ചു. ലീഗ് യോഗത്തിലാണ് സമീര്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് നാളെ രാവിലെ ജില്ലാ കളക്ടര്‍ക്ക് കൈമാറും. ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍ഡിഎഫ് നാളെ അവിശ്വാസ…

  • ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്തെ ദേശീയപാത വികസനം 45 മീറ്ററില്‍ തന്നെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയ്ക്ക് പ്രസക്തി ഇല്ലെന്നും ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് സമഗ്ര പാക്കേജ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരുപ്പൂര്‍ വിമാനത്താവളത്തിന് ആവശ്യമായ…

  • ഇടതിനെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ നോക്കിയിരിക്കാനാകില്ല: കോടിയേരി

    ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ലീഗ് നേതൃത്വം രംഗത്തെത്തിയത് അനുവദിക്കാനാകില്ല. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സഹായിച്ചവര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ അവരെ സംരക്ഷിക്കാനുള്ള ചുമതല സി.പി.എമ്മിന് ഏറ്റെടുക്കേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.…

  • ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വാതക ചോര്‍ച്ച; രണ്ടു മരണം

    ഐ.എന്‍.എസ് വിക്രമാദിത്യയില്‍ വാതക ചോര്‍ച്ച; രണ്ടു മരണം

    യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ രണ്ടു മരണം. ഒരു നാവികനും കരാര്‍ തൊഴിലാളിയുമാണ് മരിച്ചത്. വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് ചെറിയ തോതിലുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടിട്ടുണ്ട്. കര്‍ണാടകയിലെ കര്‍വാറിലുള്ള നാവികകേന്ദ്രത്തിലാണ് അപകടം നടന്നത്.…

  • മുല്ലപ്പെരിയാര്‍: തമിഴ്‌നാടുമായി സംഘര്‍ഷത്തിനില്ലെന്ന് മുഖ്യമന്ത്രി

    മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാടുമായി സംഘര്‍ഷത്തിന് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരള ജനതയാകെ ആഗ്രഹിക്കുന്നതും ഇതുതന്നെയാണെന്ന് അദ്ദേഹം തിരുവനന്തപുരം പ്രസ്‌ക്‌ളബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.മുല്ലപ്പെരിയാര്‍ സംബന്ധിച്ച്…

  • ഹൈക്കോടതി ഉത്തരവ്; കോഴിക്കോട്ടെ പാലാട്ട് സ്‌കൂളും പൂട്ടി

    ഹൈക്കോടതി ഉത്തരവ്; കോഴിക്കോട്ടെ പാലാട്ട് സ്‌കൂളും പൂട്ടി

    കോഴിക്കോട്ടെ പാലാട്ട് യു.പി. സ്‌കൂളും അടച്ചുപൂട്ടി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ഉറപ്പിനെത്തുടര്‍ന്ന് തീര്‍ത്തും സമാധനപരമായ അന്തരീക്ഷത്തിലാണ് എ.ഇ.ഒയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടിയത്.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫീസറുടെയും സ്‌കൂള്‍ സംരക്ഷണ സമിതിയുടെയും…

  • മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്‍സിയില്‍ വിജിലന്‍സ് അന്വേഷണം

    മെഡിക്കല്‍ കോളജ് കണ്‍സള്‍ട്ടന്‍സിയില്‍ വിജിലന്‍സ് അന്വേഷണം

    ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കു വേണ്ടി കണ്‍സള്‍ട്ടന്‍സി സ്വീകരിച്ചതില്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായി എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഇന്ന് വൈകിട്ട് നാലു…

  • ലാവലിന്‍ കേസ്: സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി

    ലാവലിന്‍ കേസിലെ സ്വകാര്യ ഹരജികള്‍ ഹൈക്കോടതി തള്ളി. റിവിഷന്‍ ഹരജികള്‍ നല്‍കാന്‍ സിബിഐയ്ക്ക് മാത്രമെ അവകാശമുള്ളുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. സിബിഐയെ സഹായിക്കുന്ന ഒരു തെളിവുകളും ഹരജിക്കാര്‍ക്ക് നല്‍കാനായിട്ടില്ല. ഹരജിക്കാര്‍ക്ക് പുതിയ തെളിവുകള്‍ നല്‍കാനാവുമെന്ന് കരുതുന്നില്ലെന്നും…

  • മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി സീൽ വച്ചു

    മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി സീൽ വച്ചു

    ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടി സീൽ വച്ചു. വൈകിട്ട് 4.30ഓടെ സ്കൂളിലെത്തിയ എഇഒയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂൾ അടച്ചു പൂട്ടി ഓഫീസിലെ രേഖകളും മറ്റും കൊണ്ടു പോവുകയും ചെയ്തു. സ്കൂൾ പൂട്ടിയെങ്കിലും…

  • തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും

    തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ യുഡിഎഫ് യോഗം ഇന്ന് ചേരും

    നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെ കുറിച്ച് വിശകലനം ചെയ്യുന്നതിന് യുഡിഎഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കണ്‍വീനര്‍ പി പി തങ്കച്ചന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം ഘടകകക്ഷികള്‍ക്കുള്ളില്‍…