News Sections: mainnews
-
മലാപ്പറമ്പ് എ.യു.പി. സ്കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്
മലാപ്പറമ്പ് എ.യു.പി. സ്കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ഇന്ന്. രാവിലെ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഏറ്റെടുക്കലിനു വേണ്ടിവരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ഇന്നലെ സര്‍ക്കാരിനു കൈമാറി. സ്കൂള്‍…
-
ആത്മാഭിമാന മാര്‍ച്ച് 17ന്
പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ ആത്മാവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് പട്ടികജാതി പട്ടികവര്‍ഗ സമുദായ സമരസമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 17ന് ആത്മാഭിമാന മാര്‍ച്ച് നടത്തും. പെരുമ്പാവൂര്‍ കുറുപ്പംപടി പോലിസ്…
-
മഥുര കലാപത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
രണ്ട് പൊലീസുകാരുള്‍പ്പെടെ 29 പേരുടെ മരണത്തിനിടയാക്കിയ മഥുര കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് അഖിലേഷ് യാദവ് സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച…
-
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് സുധീരന്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്. വിഷയത്തില്‍ പിണറായി വിജയന് നടത്തിയ പ്രസ്താവന സംസ്ഥാനത്തിന്റെ നിലപാടിന് എതിരാണെന്നും സുധീരന് പറഞ്ഞു. മുല്ലപ്പെരിയാറില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുന്നില്ലെങ്കില്‍…
-
മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി
മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. സ്കൂള്‍ അടച്ചു പൂട്ടാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. ജൂണ്‍ എട്ടിനകം സ്കൂള്‍ പൂട്ടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ…
-
വിഷപച്ചക്കറി സംസ്ഥാനത്ത് കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് പിണറായി
സംസ്ഥാനത്ത് വിഷപച്ചക്കറി പരിശോധന കര്‍ശനമാക്കുമെന്നും അന്‍പതിനായിരം ഹെക്ടറില്‍ പച്ചക്കറി കൃഷി നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു. വിഷപച്ചക്കറി കച്ചവടം നടത്തുന്നവരെ പിന്നീട് സംസ്ഥാനത്ത് കച്ചവടം നടത്താന്‍ അനുവദിക്കില്ലെന്ന് പിണറായി പറഞ്ഞു. വികസനവും പരിസ്ഥിതിയും…
-
വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
പരിസ്ഥിതി പ്രശ്നങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് ലോക പരിസ്ഥിതി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അന്ധവും തീവ്രവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലിക വാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്നും വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി…
-
പാക്കിസ്ഥാന് ഭാരതത്തെ വഞ്ചിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്
പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ പാക്കിസ്ഥാന് ഭാരതത്തെ വഞ്ചിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ദേശീയ അന്വേഷണ സംഘത്തെ തങ്ങളുടെ രാജ്യത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെയാണ് പാക്കിസ്ഥാന്റെ കൊടിയ വഞ്ചനയെന്ന് രാജ്നാഥ് ചൂണ്ടിക്കാട്ടി. നേരത്തെ പത്താൻകോട്ട്…
-
പൂനെ എക്സ്പ്പസ്വേയില് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 മരണം
മുബൈ – പൂനെ എക്സ്പ്പസ്വേയില് വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 മരണം. ഒരു ബസ് രണ്ട് കാറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. 35 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇന്ന് രാവിലെ 5.30 ഓടെയായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ…
-
ഇന്ന് ലോക പരിസ്ഥിതി ദിനം
: ഇന്ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ കടല്‍കയറ്റത്തിന്റെ പാരിസ്ഥിതികാഘാതം സാമൂഹിക പ്രശ്നമാകുന്നു. കേരളത്തിന്റെ തീരദേശങ്ങള്‍ ഇല്ലാതാക്കിയുള്ള കടല്‍ കയറ്റം ജനങ്ങളുടെ ജീവനും സ്വത്തുക്കളും നഷ്ടപ്പെടുത്തുമ്പോള്‍ ഇതിനെ പ്രതിരോധിക്കാനുള്ള പരിസ്ഥിതി അനുകൂല ഘടകങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്…

Local News













