നികൃഷ്ട ജീവിയെന്ന പ്രയോഗം വേണ്ട: മുഖ്യമന്ത്രി

March 17th, 2014

തൃശൂര്‍: നികൃഷ്ട ജീവി എന്ന പദം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിഘണ്ടുവില്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടു കൂടി കാണുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂ...

Read More...

എംഐ ഷാനവാസിനെതിരെ വീണ്ടും പോസ്റ്റര്‍

March 17th, 2014

മാനന്തവാടി: സിറ്റിംഗ് എം പിയും വയനാട്ടില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ എം ഐ ഷാനവാസിനെതിരേ വയനാട് മണ്ഡലത്തില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഷാനവാസ് തോറ്റാല്‍ ഉത്തരവാദി രമേശ് ചെന്നിത്...

Read More...

ജനതാദള്‍ സ്ഥാനാര്‍ത്ഥി മാത്യു ടി തോമസ് തന്നെ

March 16th, 2014

ബാംഗളൂര്‍: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനതാദള്‍-എസിന്റെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മാത്യു ടി തോമസിനെ പ്രഖ്യാപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് നിലവില്‍ എം എല്‍ എ കൂടിയായ മാത്യു ടി തോമസ് സ്ഥ...

Read More...

വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി അഡ്വ. പി കുമാരന്‍കുട്ടി

March 16th, 2014

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ആര്‍ എം പി സ്ഥാനാര്‍ഥിയായി അഡ്വ. പി കുമാരന്‍ കുട്ടി മത്സരിക്കും. ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ കുമാരന്‍കുട്ടി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴി...

Read More...

പൊന്നാനിയില്‍ മദനിയെ മത്സരിപ്പിക്കാന്‍ പിഡിപി

March 14th, 2014

കോഴിക്കോട്: പൊന്നാനിയില്‍ അബ്ദുള്‍ നാസര്‍ മദനിയെ മത്സരിപ്പിക്കാന്‍ പി ഡി പി ഒരുങ്ങുന്നു. കര്‍ണാടക ജയിലില്‍ കഴിയുന്ന മദനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തടസമില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് പ്രചാരണപരിപാടികള്‍...

Read More...

ജോയ്‌സ് ജോര്‍ജ് ഇടുക്കിയില്‍ ഇടത് സ്ഥാനാര്‍ത്ഥി

March 13th, 2014

തൊടുപുഴ: ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേഷ്ടാവ് അഡ്വ. ജോയിസ് ജോര്‍ജിനെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ ഡി എഫ് ജില്ലാ യോഗം തീരുമാനിച്ചു. എല്‍ ഡി എഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജോയിസിനെ ഹൈറേഞ്ച് സംരക്ഷണ സമിതിയു...

Read More...

‘രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു’ സന്ദേശവുമായി ബോബി ചെമ്മണ്ണൂരിന്റെ മാരത്തണ്‍ ആരംഭിച്ചു

March 13th, 2014

കാസര്‍കോട്: രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി ബോബി ചെമ്മണൂര്‍ നടത്തുന്ന 600 കിലോമീറ്റര്‍ മാരത്തണ്‍ കാസര്‍കോട് നിന്ന് ആരംഭിച്ചു. വിദ്യാനഗറിലെ കാസര്‍കോട് ഗവ. കോളജ് അങ്കണത്തില്‍ പി. കരുണാകരന്‍ എം.പി ഉ...

Read More...

ആര്‍എംപി 20 മണ്ഡലങ്ങളില്‍ മത്സരിക്കും

March 12th, 2014

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ട് (ആര്‍ എം പി) നേതാക്കള്‍ വ്യക്തമാക്കി. യു ഡി എഫുമായി ഒരുതരത്തിലുള്ള സംഖ്യത്തിനും പാര്‍ട്ടി ശ്രമിക്കി...

Read More...

അബ്ദുള്ളക്കുട്ടിക്കു നേരെ കയ്യേറ്റം

March 12th, 2014

കണ്ണൂര്‍: എ പി അബ്ദുല്ലക്കുട്ടി എം എല്‍ എയെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഒരു സ്വകാര്യ ഹോട്ടലിനു മുന്നില്‍ തടഞ്ഞുവയ്ക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സണ്ണി ജോസഫ് എം എല്‍ എയ്ക്കു നേരെയും കൈയേറ...

Read More...

പ്രേമചന്ദ്രന്‍ വോട്ട് തേടി സുകുമാരന്‍ നായരെ കണ്ടു

March 12th, 2014

കോട്ടയം: ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സുകുമാരന്‍ നായരുടെ ചങ്ങനാശേരി മതുമൂലയിലുള്ള വീട്ടിലായിരുന്നു കൂടിക്കാഴ്ച. എം പി വീരേന്ദ്രകുമാര...

Read More...