അഴിമതി തടയാന്‍ കേന്ദ്രമാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമ്മീഷന്‍ രൂപീകരിക്കണം

August 17th, 2017

അഴിമതിക്കെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ആദ്യ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇന്നുരാവിലെ 11 മണിയോടെ മുഖ്യമന്ത്രിയെ നിയമസഭയില്‍ കണ്ടാണ് വി.എസും കമ്മീഷന്‍ അംഗങ...

Read More...

അതിരപ്പിളളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

August 17th, 2017

അതിരപ്പിള്ളി പദ്ധതി സമവായത്തിലൂടെ മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലാവും പദ്ധതി നടപ്പാക്കുക. ഒരു തുള്ളി വെള്ളം പോലും പാഴാക്കികള...

Read More...

കൈയേറ്റം തെളിഞ്ഞാൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കാം

August 17th, 2017

കായൽ കൈയേറി താൻ റിസോർട്ട് നിർമിച്ചെന്ന് തെളിഞ്ഞാൽ മന്ത്രിസ്ഥാനം മാത്രമല്ല, എംഎൽഎ സ്ഥാനവും രാജിവയ്ക്കാൻ തയ്യാറാണെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ ചാനൽ വാർത്തയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേ...

Read More...

പ്രമുഖ അഭിഭാഷകന്‍ എം കെ ദാമോദരന്‍ അന്തരിച്ചു

August 16th, 2017

പ്രമുഖ അഭിഭാഷകനും മുന്‍ അഡ്വക്കറ്റ് ജനറലുമായ എം കെ ദാമോദരന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.70 വയസായിരുന്നു .മരണസമയത്തും സൂര്യനെല്ലി, ഐസ്ക്രീം പാർലർ കേസുകൾ കാലത്തു എ ജിയായിരുന്നു എം ക...

Read More...

മാഡം ആര്?; അങ്കമാലി കോടതിയില്‍ പറയുമെന്ന് അറിയിച്ച സുനിയെ കോടതിയില്‍ എത്തിക്കാതെ പൊലീസ് മുക്കി; നടിമാരുടെ പേരുകള്‍ പറഞ്ഞിട്ടുണ്ടെന്ന് ആളൂര്‍

August 16th, 2017

നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പറഞ്ഞതിന് പിന്നാലെ പൊലീസ് സുനിയെ കോടതിയില്‍ ഹാജരാക്കിയില്ല. രണ്ടു കേസുകളിലായി റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് സുനിയെ ഇന്ന...

Read More...

തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കണം ചെന്നിത്തല

August 16th, 2017

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയിലെ അംഗത്തിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി കണ്ടെത്തണം. സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടു...

Read More...

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ‘മാനേജ്മെന്റുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടു’; ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കിയെന്നും വി.ഡി സതീശന്‍

August 16th, 2017

സ്വാശ്രയ ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരെ വിഡി സതീശന്‍ എംഎല്‍എ. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പിഎ മാനേജുമെന്‍റുകള്‍ക്ക് വേണ്ടി ഇടപെട്ടുവെന്നും ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്...

Read More...

തോമസ് ചാണ്ടിയെ വയല്‍ നികത്താന്‍ സഹായിച്ചത് ആലപ്പുഴ മുന്‍കളക്ടറുടെ വിചിത്ര തീരുമാനം

August 16th, 2017

മന്ത്രി തോമസ് ചാണ്ടിയ്ക്ക് നിലംനികത്തി പാര്‍ക്കിംഗ് സ്ഥലമാക്കാന്‍ ആലപ്പുഴ മുന്‍ കളക്ടറുടെ വിചിത്ര തീരുമാനം. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ എവിടെയും കാണാത്ത രീതിയില്‍ വെള്ളം പോകാനുള്ള ചാല് മുഴുവന്‍ കല്ലുകെട്ടാനുള്ള ഉത്ത...

Read More...

കേരളത്തിലും ബ്ലൂവെയ്​ല്‍ ആത്​മഹത്യയെന്ന്​ സംശയം

August 15th, 2017

ലോകത്ത്​ നിരവധി പേരുടെ ജീവനെടുത്ത ബ്ലൂവെയ്ല്‍ ചലഞ്ച്​ ഗെയിമിന്​ ഇരയായി കേരളത്തിലും കൗമാരക്കാരന്‍ ആത്മഹത്യ ചെയ്​തുവെന്ന്​ സൂചന. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജി​​െന്‍റ ആത്മഹത്യയാണ് ബ്ലൂവെയ്ല്‍ ഗെയിമിനെ ത...

Read More...

കാസര്‍ക്കോട്ട് ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു

August 15th, 2017

കാസര്‍ക്കോട്ട് ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു. പത്ത് പൊലിസുകാര്‍ക്കും അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. ബി.ജെ.പി...

Read More...