സ്വാശ്രയ മെഡിക്കല്‍ ഫീസ്: ‘മാനേജ്മെന്റുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടു’; ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കിയെന്നും വി.ഡി സതീശന്‍

August 16th, 2017

സ്വാശ്രയ ഫീസ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഒാഫീസിനെതിരെ വിഡി സതീശന്‍ എംഎല്‍എ. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പിഎ മാനേജുമെന്‍റുകള്‍ക്ക് വേണ്ടി ഇടപെട്ടുവെന്നും ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്...

Read More...

തോമസ് ചാണ്ടിയെ വയല്‍ നികത്താന്‍ സഹായിച്ചത് ആലപ്പുഴ മുന്‍കളക്ടറുടെ വിചിത്ര തീരുമാനം

August 16th, 2017

മന്ത്രി തോമസ് ചാണ്ടിയ്ക്ക് നിലംനികത്തി പാര്‍ക്കിംഗ് സ്ഥലമാക്കാന്‍ ആലപ്പുഴ മുന്‍ കളക്ടറുടെ വിചിത്ര തീരുമാനം. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ എവിടെയും കാണാത്ത രീതിയില്‍ വെള്ളം പോകാനുള്ള ചാല് മുഴുവന്‍ കല്ലുകെട്ടാനുള്ള ഉത്ത...

Read More...

കേരളത്തിലും ബ്ലൂവെയ്​ല്‍ ആത്​മഹത്യയെന്ന്​ സംശയം

August 15th, 2017

ലോകത്ത്​ നിരവധി പേരുടെ ജീവനെടുത്ത ബ്ലൂവെയ്ല്‍ ചലഞ്ച്​ ഗെയിമിന്​ ഇരയായി കേരളത്തിലും കൗമാരക്കാരന്‍ ആത്മഹത്യ ചെയ്​തുവെന്ന്​ സൂചന. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ മനോജി​​െന്‍റ ആത്മഹത്യയാണ് ബ്ലൂവെയ്ല്‍ ഗെയിമിനെ ത...

Read More...

കാസര്‍ക്കോട്ട് ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു

August 15th, 2017

കാസര്‍ക്കോട്ട് ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു. പത്ത് പൊലിസുകാര്‍ക്കും അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. ബി.ജെ.പി...

Read More...

മകന്‍ നിരപരാധിയെന്ന് ദിലീപിന്റെ അമ്മയുടെ കത്ത് മുഖ്യമന്ത്രിക്ക്…

August 15th, 2017

നടിയെ ആക്രമിച്ച് കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. തന്റെ മകനെ കുടുക്കിയതാണെന്നും നിരപരാധിയായ മകനെ രക്ഷിക്കാന്‍ നടപടി വേണമെന്നും കത്തില്‍ ദിലീപിന്റെ അമ്മ സരോജം കത്തില്‍ പറയുന്നത്. കത...

Read More...

‘ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍’; പിസി ജോര്‍ജിനെതിരെ ആഷിഖ് അബു

August 15th, 2017

ആക്രമിക്കപ്പെട്ട നടിക്കെതിരെ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. നാലഞ്ചുപേര്‍ ഉന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത 'ധൈര്യശാലി 'യായ ജനപ്രതിനിധിയാണ് ശ...

Read More...

മദ്യ വില്‍പ്പന ചായക്കടയിലും: വീട്ടമ്മ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

August 14th, 2017

ചായക്കടയില്‍ വിദേശ മദ്യമുള്‍പ്പെടെ മദ്യം ചില്ലറയായി വില്‍പ്പന നടത്തിയ കേസില്‍ വീട്ടമ്മ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റിലായി. കടയില്‍ നിന്ന് 19 ലിറ്റര്‍ മദ്യവും പിടിച്ചു. വണ്ടന്മേട് ചായക്കട നടത്തുന്ന പിച്ചാമണിയും ഇവരുടെ...

Read More...

”മാഡം’ ആഗസ്റ്റ് 16ന് റിലീസാകുമെന്ന് പള്‍സര്‍ സുനി…

August 14th, 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാഡം സിനിമാ മേഖലയില്‍ നിന്നുളളയാളാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ആഗസ്റ്റ് പതിനാറാം തിയതി മാഡം ആരാണെന്ന് വെളിപ്പെടുത്തുമെന്നും സുനി വ്യക്തമാക്കി. മാഡം കെട്ടുകഥയല്ലെന്ന് നേരത്...

Read More...

പി.സി. ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

August 14th, 2017

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. കേസ് എടുത്ത കാര്യം ഇന്ന് തന്നെ കമ്മീഷന്‍ സ്പീക്കറെ അറിയിക്കും. ജോര്‍ജില്‍ നിന്നും മൊ...

Read More...

ചരക്ക് സേവന നികുതിയുടെ പേരില്‍ അവശ്യസാധനങ്ങള്‍ക്ക് വിപണിയില്‍ ഈടാക്കുന്നത് തോന്നും പടി വില.

August 14th, 2017

ചരക്ക് സേവന നികുതി (ജി.എസ്.ടി)യുടെ പേരില്‍ അവശ്യസാധനങ്ങള്‍ക്ക് വിപണിയില്‍ ഈടാക്കുന്നത് തോന്നും പടി വില. ജി.എസ്.ടി നിലവില്‍ വരുന്നതോടെ അരിയടക്കമുള്ളവയുടെ വില കുറയുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, ജി.എസ്.ടി നിലവില്‍വ...

Read More...