ഗായികയെ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

August 14th, 2017

പ്രശസ്ത ഗായികയെ കാറില്‍ നിന്നും പിടിച്ചിറക്കി കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. പോലീസിന് കൈമാറി. നെടുമ്ബന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടില്‍ മനാഫുദ്ദീന്‍ ( 42)നെ കൊട്ടിയം പോ...

Read More...

‘തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഇപിക്കെതിരെ ഉയര്‍ന്നതിനേക്കാള്‍ ഗുരുതരം വിടി ബല്‍റാം

August 13th, 2017

ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ മുന്‍ കായികമന്ത്രി ഇ പി ജയരാജന് നേരെ ഉയര്‍ന്നതിനേക്കാള്‍ ഗൗരവതരമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. കായിക-വ്യവസായ വകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ച ഇ പി ജയര...

Read More...

തമിഴനായതിനാല്‍ ചികിത്സ നല്‍കിയില്ല…ആംബുലന്‍സ് ഡ്രൈവറുടെ വെളിപ്പെടുത്തല്‍…

August 13th, 2017

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ ആരോപണവുമായി മുരുകനെ ആശുപത്രികളിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ രാഹുല്‍. മുരുകന്‍ തമിഴ്‌നാട് സ്വദേശിയാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ...

Read More...

സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല

August 13th, 2017

അതിരപ്പിള്ളി പദ്ധതിയില്‍ സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് എംഎം മണിയല്ല കോടിയേരി ബാലകൃഷ്ണനാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും എംഎം മണിയും പരസ്പരം പിന്തുണക്കുന്നത് വിചിത്രമായ കാര്യമാണ്. അതിര...

Read More...

ജോർജിന്റെ വിരട്ടൽ കൈയിലിരിക്കട്ടെയെന്നു വനിതാ കമ്മീഷൻ

August 13th, 2017

പിസി ജോർജിനെതിരെ വനിതാ കമ്മീഷൻ. വാർത്താക്കുറിപ്പിലാണ് കമ്മീഷൻ അധ്യക്ഷ എം സി ജോസഫയ്‌ൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ ഉള്ള സംവിധാനമാണ് വനിതാ കമ്മീഷൻ. കേരള നിയമസഭ നിയമം മൂലം നിലവിൽ വരുത്തിയ സംവ...

Read More...

ബ്ലൂ വെയില്‍ ഗെയിം തടയണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

August 12th, 2017

ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ ഗെയിം ഇന്ത്യയില്‍ പലയിടത്ത...

Read More...

ധൈര്യമുണ്ടോ ഈ പത്തു ചോദ്യങ്ങളുടെ ഉത്തരം പറയാന്‍: ശോഭ സുരേന്ദ്രനെ വെല്ലുവിളിച്ച്‌ സുധീഷ് മിന്നി

August 12th, 2017

ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനും സുധീഷ് മിന്നിയും തമ്മിലുള്ള രാഷ്ട്രിയ പോരു വീണ്ടും മുറുകുന്നു. ഇരുവരും ചാനല്‍ ചര്‍ച്ചകളിലും സോഷില്‍ മീഡിയയിലും പലതവണ ഏറ്റുമുട്ടുകയും ചെയ്തു. സുധീഷ് മിന്നിക്കെതിരെ ശോ...

Read More...

അതിരപ്പിള്ളി: പ്രതിപക്ഷം ഒറ്റക്കെട്ടെന്ന് ചെന്നിത്തല

August 12th, 2017

അതിരപ്പിള്ളി വിഷയത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു.

Read More...

ചാനല്‍ ജീവനക്കാരിയുടെ ആത്മഹത്യശ്രമം; എത്ര ഉന്നതരായാലും സ്ത്രീകള്‍ക്ക് നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി

August 12th, 2017

ചാനലിലെ പീഡനത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. എത്ര ഉന്നതരായാലും സ്ത്രീകള്‍ക്ക് നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാടെന്നും അദ...

Read More...

കേരളത്തെ ആക്രമിച്ചപ്പോള്‍ മലയാളികള്‍ ഒന്നിച്ചുരംഗത്തുവന്നുവെന്ന് പിണറായി

August 11th, 2017

കേരളം ആക്രമിക്കപ്പെടുന്നു എന്ന പ്രതീതി ഉയര്‍ന്നപ്പോള്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ സ്വയം സന്നദ്ധരായി രംഗത്തു വന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രത്യേകിച്ച് ആരും ആഹ്വാനം ചെയ്യാതെയുള്ള കൂട്ടായ്മയാണ് സോഷ്യല്‍ മീ...

Read More...