വരള്‍ച്ച മുന്നില്‍കണ്ട്​ കേരളം ആദ്യ കൃത്രിമമഴ പരീക്ഷണത്തിലേക്ക്​

August 26th, 2017

തു​ലാ​വ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ ഇ​ട​വ​പ്പാ​തി​യി​ലും സം​സ്ഥാ​ന​ത്തി​ന് അ​ടി​തെ​റ്റി​യ​തോ​ടെ കൃ​തി​മ​മ​ഴ​ക്കാ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ട​ക്കു​ന്നു. സെ​പ്​​റ്റം​ബ​ര്‍ അ​വ​സാ​ന​വാ​ര​ത്...

Read More...

20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

August 26th, 2017

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് വേഗമേറുന്നു. ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി രൂപരേഖ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചു. ഈ മാസം അവസാനത്തോ...

Read More...

റാം റഹീം സിങ്ങിന് വയനാട്ടിലുളളത് 40 ഏക്കര്‍ ഭൂമി; ആലപ്പുഴയില്‍ എത്തിയപ്പോള്‍ താമസിച്ചത് തോമസ് ചാണ്ടിയുടെ വിവാദ റിസോര്‍ട്ടില്‍

August 26th, 2017

ബലാത്സംഗ കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച ദേര സച്ചാ സൗദ തലവന്‍ റാം റഹീം സിങ്ങിന് കേരളത്തിലും ഭൂമി. വയനാട്ടിലാണ് റാം റഹീം സിങ്ങിന്റെ പേരില്‍ 40 ഏക്കര്‍ ഭൂമിയുളളത്. വൈത്തിരിയിലെ പ്രമുഖ റിസോര്‍ട്ടിനോട് ചേര്‍ന്നാണ് ...

Read More...

ആന്ധ്ര അരി എത്തി അരി വില കുറയുമെന്ന പ്രതീക്ഷയില്‍ ജനം

August 26th, 2017

കാത്തിരിപ്പിനൊടുവില്‍ ആന്ധ്രയില്‍നിന്ന് ജയ അരി എത്തി. ഇനിയെങ്കിലും പൊതുവിപണിയില്‍ അരിവില കുറയുമോ എന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍. കേരളത്തിലേക്കുള്ള അയ്യായിരം ടണ്‍ ജയ അരിയുടെ ആദ്യ ലോഡാണ് ഇന്നലെ കൊച്ചിയിലെത്തിയത്. മുഖ...

Read More...

പി.വി.അന്‍വറിന്റെ മറ്റൊരു ക്രമക്കേട് കൂടി

August 23rd, 2017

നിലമ്ബൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ നടത്തിയ മറ്റൊരു ക്രമക്കേട് കൂടി പുറത്തായി. എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള മഞ്ചേരിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നാല് വര്‍ഷത്തോളം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം. ഇത് സ...

Read More...

​െക.എസ്​.ആര്‍.ടി.സി അന്തര്‍സംസ്ഥാന സര്‍വിസുകള്‍ വെട്ടിക്കുറച്ചു

August 23rd, 2017

ഒാ​ണ​ത്തി​ന്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍​വി​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ മ​ല​യാ​ളി​ക​ളു​ടെ അ​ന്ത​ര്‍​സം​സ്ഥാ​ന യാ​ത്ര ദു​ഷ്​​ക​ര​മാ​യി. ബം​ഗ​ളൂ​ര​ു, ചെ​ന്നൈ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ ഒാ​ണം ആ​ഘോ​ഷി​...

Read More...

പോലീസുകാര്‍ പൊതുജനങ്ങളെ സര്‍ എന്നും മാഡമെന്നും വിളിക്കണം -മനുഷ്യാവകാശ കമ്മിഷന്‍

August 23rd, 2017

കോഴിക്കോട്: എടാ, പോടാ വിളികള്‍ കര്‍ശനമായി നിര്‍ത്തി പൊതുജനങ്ങളെ സാര്‍ എന്നും മാഡം എന്നും പോലീസുകാര്‍ വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ്. കോഴിക്കോട്ട് മനുഷ്യാവകാശ സിറ്റിങ്ങിനിടെ സന...

Read More...

പഴശ്ശി സാഗര്‍ ജലവൈദ്യുത പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

August 23rd, 2017

ജില്ലയിലെ വൈദ്യുതിക്ഷാമവും അതുമൂലമുണ്ടാകുന്ന വികസന പ്രതിസന്ധിക്കും പരിഹാരമായി ജില്ലയിലെ രണ്ടാം ജലവൈദ്യുത പദ്ധതിയായ പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുതി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പഴശ്ശി ഡാമിന് അനുബന്ധമായി വെളിയമ്പ്രയില്...

Read More...

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം; സുപ്രീംകോടതി, ഹൈക്കോടതി വിധികളില്‍ കണ്ണുംനട്ട് സര്‍ക്കാരും വിദ്യാര്‍ത്ഥികളും

August 22nd, 2017

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമായുള്ള കേസുകളില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. സുപ്രീംകോടതി മൂന്ന് കേസുകളും ഹൈക്കോടതി രണ്ട് കേസുകളുമാണ് പരിഗണിക്കുന്നത്. സ്വാശ്രയ കോളേജുകളിലെ ഏകീകൃ...

Read More...

ദേശീയപാത: സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉറപ്പുനല്‍കിയത് തരാന്‍ കഴിയില്ല; നഷ്ടപരിഹാരം വെട്ടിക്കുറച്ച് പിണറായി സര്‍ക്കാരിന്റെ ഉത്തരവ്‌

August 18th, 2017

നാലുവരി ദേശീയ പാതയ്ക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹായ തുക വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. 2014ല്‍ കണക്കാക്കിയിരുന്ന ഭൂവിലയുടെ ഇരട്ടി ഉടമകള്‍ക്ക് നല്‍കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്ന...

Read More...