നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും

September 7th, 2017

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും. നാദിര്‍ഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ചികിത്സയിലാണെന്നാണ് നാദിര്‍ഷ അന്വേഷണ സംഘത്...

Read More...

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും

September 7th, 2017

വന്യതാളത്തില്‍ ചുവടുവയ്ക്കാന്‍ തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങും. നാലാം ഓണമായ ഇന്നു വൈകിട്ട് നാലിന് സ്വരാജ് ഗ്രൗണ്ടിലാണ് പ്രസിദ്ധമായ പുലിക്കളി അരങ്ങേറുക. ഓണാഘോഷത്തിനു സമാപനം കുറിച്ച് നഗരവീഥികളിലിറങ്ങുന്ന പുലിക...

Read More...

കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തയില്‍ 192 കോടിയുടെ വില്‍പന

September 6th, 2017

വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയ കണ്യൂസമര്‍ഫെഡിന്റെ ഓണച്ചന്തയില്‍ ഇക്കുറി 192 കോടി രൂപയുടെ വില്‍പന. ഇതില്‍ 42 കോടി രൂപ സബ്‌സിഡി ഇനങ്ങള്‍ വിറ്റഴിച്ചു. അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കി സംസ്ഥാനത്തൊട്ടാ...

Read More...

ഗൌരി ലങ്കേഷിന്റെ കൊലപാതകം; കോടിയേരിയുടെ വാക്കുകളില്‍ ഞെട്ടി സംഘപരിവാര്‍

September 6th, 2017

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍. ഗൗരി ലങ്കേഷിനെ ബാംഗ്ലൂരില്‍ വെടിവെച്ചുകൊന്ന സംഭവം തീര്‍ത്തും അപലപനീയവും പരിഷ്‌കൃത സമൂഹത്തിന...

Read More...

‘കേരളത്തില്‍ വരും രൂചികരമായ ബീഫ് കഴിക്കാന്‍’ കൊല്ലപ്പെടുന്നതിന് മുമ്പ് ഗൗരി ലങ്കേഷിന്റെ ഫേസ് ബുക്ക് പോസ്റ്റ്

September 6th, 2017

കേരളത്തെയും ഏറെ സ്‌നേഹിച്ചിരുന്നു ഗൗരി ലങ്കേഷ്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ് ബുക്കില്‍ അവരിട്ട പോസ്റ്റും കേരളത്തെ കുറിച്ചായിരുന്നു. കഴിഞ്ഞ ദിവസം ശശി തരൂര്‍ പോസ്റ്റ് ചെയ്ത വീഡിയോ ഷെയര്‍ ചെയ്താണ് ...

Read More...

ഓണക്കാലത്ത് 484 കോടി ‘കുടി’

September 6th, 2017

മദ്യവില്‍പ്പനശാലകളുടെ എണ്ണം കുറഞ്ഞെങ്കിലും ഓണത്തിന് റിക്കാര്‍ഡ് മദ്യവില്‍പ്പന. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി ബിവറേജസ് കോര്‍പ്പറേഷന്‍ 484.22 കോടി രൂപയുടെ മദ്യം വിറ്റു. തിരുവോണ ദിവസത്തെ വില്‍പ്പനയുടെ കൃത്യമായ കണക്കുകള്‍...

Read More...

ചതയ ദിനാഘോഷങ്ങള്‍ക്ക് ശിവഗിരിയില്‍ തുടക്കം

September 6th, 2017

ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജയന്തി ദിനാഘോള്‍ക്ക് ശിവഗിരിയില്‍ തുടക്കം. രാവിലെ 9.30 ന് ജയന്തി സമ്മേളനം കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 7.15ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് ...

Read More...

പി.വി അന്‍വറിന്റെ പാര്‍ക്കിന്റെ ഫോട്ടോ എടുത്തവര്‍ക്ക് മര്‍ദനം

September 4th, 2017

കോഴിക്കോട്: നിലമ്ബൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കിന്റെ ഫോട്ടോയെടുത്തെന്ന് ആരോപിച്ച്‌ വിനോദസഞ്ചാരികളായ യുവാക്കളെ മര്‍ദിച്ചു. നാട്ടുകാരെന്നു പറഞ്ഞെത്തിയ സംഘമാണ് വിനോദ സഞ്ചാരത്തിനെത്തിയ നാല് യുവാക...

Read More...

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് കമൽ ഹാസൻ

September 2nd, 2017

തന്റെ രാഷ്ട്രീയ പ്രവേശനം പരസ്യമായി പ്രഖ്യാപിച്ച് കമൽ ഹാസൻ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് താരം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കലാകാരൻ എന്ന നിലയിൽ തനിക്കു ലഭിച്ച പിന്തുണയുടെ പകുതി ലഭിച്ച...

Read More...

ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

August 31st, 2017

യുവനടി നല്‍കിയ പരാതിപ്രകാരം സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കമുള്ളവര്‍ക്കെതിരേ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. 'ഹണി ബീ 2' എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ച...

Read More...