കോഴിക്കോട് പത്തുപേർക്ക് ബ്ലാക്ക് ഫംഗസ്

May 21st, 2021

കോഴിക്കോട്: ജില്ലയില്‍ പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും ബാക്കി ജില്ലക്കാരമായ മൂന്ന് പേരുമാണ് നിലവില്‍ രോഗബാധയേറ്റ് മെഡിക്കല്‍ കോളേജ...

Read More...

ഇടുക്കിയിലെ തോട്ടം മേഖലകളിൽ കൊവിഡ് വ്യാപനം

May 21st, 2021

ഇടുക്കി ജില്ലയിലെ തോട്ടം മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പല സ്ഥലങ്ങളിലും 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ പരിശോധനയും വാക്‌സിനേഷനും കൂട്ടിരോഗവ്യാപനംനിയന്ത്രിക്കാനാണ്ആരോഗ്യവകുപ്പ...

Read More...

പുതിയ അധ്യായനവർഷം ജൂൺ ഒന്നിനു തന്നെ തുടങ്ങും.

May 21st, 2021

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ സ്​​​കൂ​​ളു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക് ജൂ​​ണ്‍ ഒ​​ന്നി​​ന്​ ത​​ന്നെ​ വി​​ക്​​ടേഴ്​​​സ്​ ചാ​​ന​​ല്‍ വ​​ഴി പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​​ഷം ആ​​രം​​ഭി​​ക്കാ​...

Read More...

കറുത്ത കൊലയാളി; കരുതിയിരിക്കണം ബ്ലാക്ക്‌ ഫംഗസിനെ

May 21st, 2021

കാസർകോട് : അടുത്തകാലത്തായി വട്ടച്ചൊറിയുൾപ്പെടെയുള്ള പൂപ്പൽ (ഫംഗസ്) രോഗങ്ങൾ രാജ്യത്താകമാനം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇന്ന് കോവിഡ് രോഗമുക്തരായ പ്രതിരോധശേഷി കുറഞ്ഞവരിൽ ബ്ലാക്ക് ഫംഗസ് (മ്യൂകോർമൈകോസിസ്) പടരുന്നതായാണ...

Read More...

‘പഠിക്കാനുണ്ട്, പാഠങ്ങളേറെ ‘ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ തോൽവിയെ കുറിച്ച്- എൻ.സുബ്രമണ്യൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

May 20th, 2021

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ കനത്ത പരാജയത്തെ സംബന്ധിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട എൻ.സുബ്രമണ്യൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ചുവടെ: അപ്രതീ...

Read More...

വൈഗയുടെ സമ്പാദ്യം മുഖ്യമന്ത്രിയുടെ വാകസിൻ ചാലഞ്ചിലേക്ക്

May 20th, 2021

കൊയിലാണ്ടി: പന്തലായനി പാത്താരി ശ്രീജിത്തിന്റെയും ധന്യയുടെയും മകൾ പെരുവട്ടൂർ LP സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വൈഗ S D തന്റെ പണ കുടുക്കയിൽ സമ്പാദ്യമായി സൂക്ഷിച്ച 2000 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് നൽക...

Read More...

ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് ആ​ശം​സ അ​റി​യി​ച്ച് ചെ​ന്നി​ത്ത​ല

May 20th, 2021

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യ്ക്ക് ആ​ശം​സ അ​റി​യി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് ചെ​ന്നി​ത്ത​ല അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഇ​ന...

Read More...

കെ​എ​സ്ആ​ർ‌​ടി​സി​യെ ന​ന്നാ​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യും: നി​യു​ക്ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

May 20th, 2021

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ‌​ടി​സി​യെ ന​ന്നാ​ക്കി​യെ​ടു​ക്കാ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യു​മെ​ന്ന് നി​യു​ക്ത ഗ​താ​ഗ​ത മ​ന്ത്രി‌ ആ​ന്‍റ​ണി രാ​ജു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ...

Read More...

‘യാസ്’ ചുഴലിക്കാറ്റ് വരുന്നു, കേരളത്തിൽ മഴ കനക്കും

May 20th, 2021

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ 25-ന് ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 22-ന് ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. ഇത് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാള്‍-ഒഡീഷ തീരത്തെത്തും. ...

Read More...

പാലോറ മാതയെപ്പോലെ ആ അഞ്ഞൂറിൽ അവർ രണ്ടു പേർ

May 20th, 2021

കൊല്ലത്തെ സുബൈദുമ്മ തന്റെ ആടിനെ വിറ്റ പണം അങ്ങനെതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ബീഡി തൊഴിലാളിയായ ജനാർദനൻ തന്റെ ജീവിത സമ്പാദ്യമായ 2 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. കേന്ദ്രത്തിന് ലഭിക്കുന്നതിന...

Read More...