വിഴിഞ്ഞം ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

May 27th, 2021

വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഡോണിയർ എയർക്രാഫ്റ്റും തെര...

Read More...

സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതിയുടെ മാര്‍ഗരേഖ സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

May 26th, 2021

തിരുവനന്തപുരം: എൽഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെട്ട സ്മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിത ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാർഹിക ജോലിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് സർക്കാരിൽ നിന്നും...

Read More...

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

May 26th, 2021

കൊ​ല്ലം : ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ക​രു​നാ​ഗ​പ​ള്ളി തൊ​ടി​യൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ ഹു​സൈ​ൻ (52) ആ​ണ് മ​രി​ച്ച​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് പി​ന്നി​...

Read More...

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

May 26th, 2021

കണ്ണൂർ മുഴക്കുന്നിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകനായ വിളക്കോട് സ്വദേശി ഇ കെ നിധീഷ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരു...

Read More...

പൂന്തുറയിൽ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

May 26th, 2021

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ പൂന്തുറ-വിഴിഞ്ഞം സ്വദേശികളായ ശെൽവിയർ, ജോസഫ് എന്നിവർക്കായുള്ള തെരച്ചിൽ തുരുകയാണ്. ഇന്നലെ മുതൽ നടത്തിയ രക്ഷാപ്രവർത...

Read More...

കടുത്ത പ്രതിസന്ധി, ഇളവ് നൽകണമെന്ന് വ്യാപാരികൾ

May 25th, 2021

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മേ​യ് 30 വ​രെ ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലും തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാ​ഴ്ച​യി​ല​ധി​ക​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടേ​ണ്ടി വ​ന്ന​തി​നാ​ലും വ്യാ​പാ​രി​സ​മൂ​ഹം ക​ടു​...

Read More...

യാ​സ് ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ചു

May 25th, 2021

തി​രു​വ​ന​ന്ത​പു​രം. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ‘യാ​സ്’ ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി പ്രാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​തോ​ടെ ഒ​ഡീ​ഷ -പ​ശ്ചി​മ ബം​ഗാ​ൾ തീ​ര​ത്തു ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ചു​ഴ​...

Read More...

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ്; അനിശ്ചിതത്വം നീങ്ങി

May 25th, 2021

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അനിശ്ചിതത്വം നീങ്ങി. മെഡിക്കല്‍ കോളജിലേക്ക് ഓക്‌സിജന്‍ പ്ലാന്റ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തിറക്കി. അന്തരീക്ഷ വായുവില്‍ നിന്ന്...

Read More...

വിദേശത്ത് പഠിക്കാനും ജോലിക്കായി പോകുന്നവര്‍ക്കും വാക്സിനേഷന് മുന്‍ഗണന- ആരോഗ്യമന്ത്രി

May 25th, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസ് മുതൽ 45 വയസുവരെ പ്രായമുള്ളവരുടെ വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെയും കൂടി ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്...

Read More...

ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നിന് ക്ഷാമം

May 25th, 2021

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം. ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്...

Read More...