News Sections: Kasaragod
-
റിയാസ് മൗലവി വധക്കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്
കാസർഗോഡ് റിയാസ് മൗലവി വധക്കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. ഐജി റാങ്കിലുള്ള കേസ് അന്വേഷിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കുടുംബത്തിന് നിയമസഹായം നൽകുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ…
-
റിയാസ് മൗലവി വധം: RSS പ്രവർത്തകരായ മൂന്ന് പ്രതികളെയും വെറുതെവിട്ടു
മദ്രസ അധ്യാപകൻ റിയാസ് മൗലവി വധം, മൂന്ന് പ്രതികളെയും വെറുതെവിട്ടു. മൂന്ന് പ്രതികളും ആർഎസ്എസ് പ്രവർത്തകരായിരുന്നു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ആർഎസ്എസ് പ്രവർത്തകർ വീട്ടിലെത്തി കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രതികളുടെ പങ്ക്…
-
റിയാസ് മൗലവി വധക്കേസിൽ കോടതി വിധി ഇന്ന്
ചൂരിയിലെ മദ്റസ അധ്യാപകന് റിയാസ് മൗലവി വധക്കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി (27)യെ കാസർകോട് പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത്…
-
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാസർഗോഡ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐഎം റാലി ഇന്ന് കാസർഗോഡ് നടക്കും. അലാമിപ്പള്ളിയിലെ മൈതാനത്ത് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. നാളെ…
-
മഞ്ചേശ്വരത്ത് ബിജെപിയില്‍ തമ്മിലടി
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ബിജെപിയില്‍ തമ്മിലടി. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത ബിജെപി ശില്പശാല ഉള്‍പ്പെടെ തടസപ്പെട്ടു. പ്രവര്‍ത്തകരെ മാറ്റി നിറുത്തിയാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്കായി പ്രവര്‍ത്തിക്കില്ലെന്നും എംഎല് അശ്വനിയെ അനുകൂലിക്കുന്നവര്‍ അറിയിച്ചിട്ടുണ്ട്. മഞ്ചേശ്വരം കണ്വതീര്ത്ഥയിലായിരുന്നു തിരഞ്ഞെടുപ്പ്…
-
കാസർഗോഡ് റിയാസ് മൗലവി വധത്തിൽ ഇന്ന് വിധി
കാസർഗോഡ് റിയാസ് മൗലവി(27) വധത്തിൽ വിധി ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. 2017 മാർച്ച് ഇരുപതിന് പുലർച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിൻ, അജേഷ് എന്നിവർ മദ്രസാ അധ്യാപകനായ മുഹമ്മദ്…
-
കാസർഗോഡ് കുറ്റിക്കോലിൽ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി
കാസർഗോഡ് കുറ്റിക്കോലിൽ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തി. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ ആണ് മരിച്ചത്. സഹോദരൻ ബാലകൃഷ്ണൻ സംഭവത്തിൽ അറസ്റ്റിലായി. മദ്യലഹരിയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക്…
-
പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതിയെ മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ച് കോടതി വെറുതെവിട്ടു
പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു. കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതി ഉദയന്‍ (44) മാനസിക പ്രശ്നമുണ്ടെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. ഉദയനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാനും കോടതി…
-
കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി .ആവിക്കര സ്വദേശി സൂര്യപ്രകാശ് ( 60), ഭാര്യ ഗീത ( 55 ), അമ്മ ലീല ( 90) എന്നിവരാണ് മരിച്ചത്.…
-
കാസര്‍ഗോഡ് കെപിസിസിയുടെ ഫണ്ട് പിരിവില്‍ വിഴ്ചവരുത്തിയ മണ്ഡലം പ്രസിഡന്റുമാർക്കെതിരെ അച്ചടക്ക നടപടി
കാസര്‍ഗോഡ് ജില്ലയില്‍ കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വിഴ്ചവരുത്തിയ മണ്ഡലം പ്രസിഡന്റുമാരെ തല്‍സ്ഥാനത്ത് നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി നീക്കം ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് അറിയിച്ചു. മണ്ഡലം പ്രസിഡന്റുമാരായ…

Local News

















