News Sections: Kasaragod
-
കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്
കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന് . കാസർഗോഡ് റെയിൽവേ സ്റ്റേഷനു മുന്നിൽ ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നിൽ വരെയാണ് ചങ്ങല തീർക്കുന്നത്. 20 ലക്ഷം യുവജനങ്ങൾ പങ്കെടുക്കുമെന്നാണ് ഡിവൈഎഫ്ഐ പ്രതീക്ഷിക്കുന്നത്.…
-
കാസര്‍കോട് ജില്ലാ നേതൃയോഗത്തില്‍ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ എണ്ണമെടുത്ത് വി.ഡി. സതീശന്
കാസര്‍കോട് : ജില്ലാ നേതൃയോഗത്തില്‍ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ എണ്ണമെടുത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. മണ്ഡലം പ്രസിഡന്റുമാരില്‍ ഭൂരിഭാഗം പേരും യോഗത്തിനെത്തിയില്ല. ബ്ലോക്ക് പ്രസിഡന്റുമാരില്‍ മൂന്നുപേരുടെ അഭാവവുമാണ് പ്രതിപക്ഷനേതാവിനെ ചൊടിപ്പിച്ചത്.ഇത് ശരിയല്ലെന്നും ഇത്തരമൊരു സാഹചര്യത്തില്‍…
-
അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായ ടൂര്‍ ഡി കേരള സൈക്ലത്തോന്‍ ഇന്ന് ആരംഭിക്കും
കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരും കായിക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായുള്ള ടൂര്‍ ഡി കേരള സൈക്ലത്തോന്‍ ഇന്ന് (12/ 01/ 2024, വെള്ളിയാഴ്ച) കാസര്‍ഗോഡ് നിന്നും ആരംഭിക്കും. രാവിലെ…
-
ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഒന്നാം പതിപ്പിനെതിരെ ടൂറിസം വകുപ്പിന്റെ അന്വേഷണം
ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഒന്നാം പതിപ്പിനെതിരെ ടൂറിസം വകുപ്പിന്റെ അന്വേഷണം. അഴിമതി പരാതികളിലാണ് അന്വേഷണം. ടൂറിസം അഡീഷണൽ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ബേക്കലിലെ ബിആർഡിസി ഓഫീസിലെത്തി പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചു. സി.എച്ച്…
-
കാസർകോട് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ കുഴഞ്ഞുവീണ് മരിച്ചു
കാസർകോട് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട്(45) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽവെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർഥി…
-
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെയും വടക്കന്‍ കേരള തീരത്തിന് സമീപമുള്ള ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനമാണ് മഴയ്ക്ക് കാരണം. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
-
കാസർഗോഡ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
കാസർഗോഡ് :ഷിമോഗയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ കാറ്റാംകവലയിലാണ് ബസ്സ് അപകടത്തില്‍പ്പെട്ടത്.പത്തിലധികം തീര്‍ത്ഥാടകര്‍ക്ക് പരുക്ക്. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു. 24 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ചെറുപുഴയിലെ…
-
സിപിഐഎം മുൻ കാസർകോഡ് ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ അന്തരിച്ചു
സിപിഐഎം മുൻ കാസർകോഡ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവിൽ സിപിഐ എം…
-
കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ അധ്യാപകനെതിരെ കേസെടുത്തു
കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ അധ്യാപകനെതിരെ കേസെടുത്തു. ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസര്‍ ഇഫ്തിഖര്‍ അഹമ്മദിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബേക്കല്‍ പൊലീസാണ് അധ്യാപകനെതിരെ കേസെടുത്തത്.നവംബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കളക്ടര്‍ക്കും…
-
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ജയ്സണ്‍ മുകളേലിന്റെ ഓഫീസില്‍ പരിശോധന
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രധാന കണ്ണിയായ ജയ്സണ്‍ മുകളേലിന്റെ ഓഫീസില്‍ പരിശോധന. പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. കാഞ്ഞങ്ങാട്ടെ ഓഫീസിലാണ് പൊലീസ് പരിശോധന നടത്തിയത്. ഓഫീസില്‍ നിന്ന് ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെ…

Local News

















