News Sections: Kasaragod
-
കാസര്‍കോഡ് കോഴിയങ്കം നടത്തിയ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു
കാസര്‍കോഡ് കോഴിയങ്കം നടത്തിയ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കത്തിനുപയോഗിച്ച കോഴികളെയും പണവും പിടികൂടി.മഞ്ചേശ്വരം കടമ്ബാര്‍ ഹൊസകട്ടയിലാണ് കോഴിയങ്കം നടത്തിയത്. പൊതു സ്ഥലത്ത് കോഴിയങ്കം നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പരിശോധന…
-
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. കേസിലെ മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ച് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി . കേസ് അടുത്ത മാസം 15ന് വീണ്ടും പരിഗണിക്കും.…
-
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രന് ഇന്ന് കോടതിയില്‍ ഹാജരാകും
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെ ആറ് പ്രതികളും ഇന്ന് കോടതിയില്‍ ഹാജരാകും. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് മുഴുവന്‍ പ്രതികളും ഹാജരാവുക. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നല്കിയ…
-
കാസർഗോഡ് ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം
കാസർഗോഡ് പനയാലിൽ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം. പനയാൽ എസ്.എം.എ എ.യു.പി സ്കൂളിലെ വയറിംഗ് കത്തിനശിച്ചു.രണ്ട് വീടുകൾക്ക് കേടുപാടുണ്ടായി. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി. കേരളോത്സവ പരിപാടിക്കായി എത്തിച്ച ലൈറ്റ് & സൗണ്ട് ഉപകരണങ്ങൾക്കും…
-
കാസർഗോഡ് മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു
മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി ( 63) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ സുജിത്തിനെ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.അമിതമായ ഫോൺവിളി ചോദ്യം ചെയ്തതിനെ…
-
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായേ പറ്റൂവെന്ന് കോടതി
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രൻ കോടതിയിൽ ഹാജരായേ പറ്റൂവെന്ന് കോടതി. മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് കാസർഗോഡ് ജില്ലാ സെഷൻസ് കോടതി നിർദേശിച്ചു. കേസിൽ സുരേന്ദ്രൻ…
-
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടന് ഷിയാസ് കരീം പൊലീസ് കസ്റ്റഡിയില്‍
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടന് ഷിയാസ് കരീം പൊലീസ് കസ്റ്റഡിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് ഷിയാസ് കരീം പിടിയിലായത്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന്…
-
സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും
സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. വൈകിട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസിന് തുടക്കം കുറിക്കുക. നാളെ കാസര്‍ഗോട്ടു നിന്നും സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്.…
-
കാസര്‍ഗോഡ് സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു
കാസര്‍ഗോഡ് പള്ളത്തടുക്കയില്‍ സ്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ബസ് ഡ്രൈവറുടെ അശ്രദ്ധയും റോഡ് നിര്‍മാണത്തിലെ അപാകതയുമാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക…
-
പ്രസംഗിച്ച് തീരും മുൻപ് അനൗൺസ്മെന്റ് നടത്തിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായിവിജയൻ
പ്രസംഗിച്ച് തീരും മുൻപ് അനൗൺസ്മെന്റ് നടത്തിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായിവിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിനിടെയാണ് സംഭവം. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്മെന്റ്…

Local News

















