News Sections: Kasaragod
-
കാസർകോട് കുബന്നൂരിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം
മഞ്ചേശ്വരം പഞ്ചായത്തിലെ കുബന്നൂരിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് തീപിടുത്തമുണ്ടായത്. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണക്കൽ തുടരുകയാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.
-
കേന്ദ്ര വിരുദ്ധ സമരം നടത്താൻ പിണറായി സർക്കാരിന് യോഗ്യതയില്ലെന്ന് കെ സുധാകരൻ
കേന്ദ്ര വിരുദ്ധ സമരം നടത്താൻ പിണറായി സർക്കാരിന് യോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ .പെൻഷനും ഉച്ചക്കഞ്ഞിയും നൽകാതെ ജനത്തെ ചവിട്ടിമെതിച്ചാണ് LDF സർക്കാരിന്റെ യാത്ര. സമരാഗ്നി യാത്രയിലൂടെ കൂടുതൽ പേർ യുഡിഎഫിലേക്ക് വരും.…
-
കുമ്പളയിൽ പുതിയ ശാഖയുമായി ഫെഡറല്‍ ബാങ്ക്
കുമ്പള: ഫെഡറല്‍ ബാങ്കിന്റെ പുതിയ ശാഖ കുമ്പളയില്‍ പ്രവർത്തനമാരംഭിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ഉദ്ഘാടനം നിര്‍വഹിച്ചു. നടന് ഉണ്ണി രാജ എടിഎമ്മും, പഞ്ചായത്തംഗം പ്രേമാവതി സെയ്ഫ് ഡെപോസിറ്റ് ലോക്കറും…
-
കാസർഗോഡ് 59-കാരനിൽ നിന്നും പണം തട്ടിയ ഹണിട്രാപ്പ് സംഘം അറസ്റ്റിൽ
കാസർഗോഡ് 59-കാരനിൽ നിന്നും പണം തട്ടിയ ഹണിട്രാപ്പ് സംഘം അറസ്റ്റിൽ. സംഭവത്തിൽ ദമ്പതികളുൾപ്പെടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.അഞ്ചം ലക്ഷം രൂപയാണ് മാങ്ങാട്…
-
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ ആറാം പ്രതി ജെയ്സൺ കീഴടങ്ങി
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ ആറാം പ്രതി ജെയ്സൺ കീഴടങ്ങി. വ്യാജ തിരിച്ചറിയൽ കാര്ഡുകളുണ്ടാക്കാനുള്ള മൊബൈല്‍ ആപ്പ് ജെയ്സനാണ് നിര്‍മിച്ചത്. കാസര്‍ഗോഡ് സ്വദേശിയായ ജെയ്സൺ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. കോടതി…
-
കാസർഗോഡ് പള്ളത്ത് രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് പള്ളത്ത് രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ രണ്ട് പേരെ കണ്ടെത്തി. രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.പുലർച്ചെ 5.20ന് ഗുഡ്സ്…
-
എന്‍ഡിഎയുടെ കേരള പദയാത്രക്ക് ഇന്നു കാസര്‍ഗോഡ് തുടക്കം
എന്‍ഡിഎ സംസ്ഥാന ചെയര്മാന് കെ.സുരേന്ദ്രന് നയിക്കുന്ന എന്‍ഡിഎ കേരള പദയാത്ര കാസര്‍ഗോഡ് നിന്നും ഇന്ന് ആരംഭിക്കും. വൈകുന്നേരം മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും.രാവിലെ മധൂര്‍…
-
കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് നാളെ കാസർഗോട്ട് തുടക്കമാകും. താളിപ്പടുപ്പ് മൈതാനിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ലോക്സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ…
-
കേരളം ഒന്നിച്ചു നടന്നു; സംസ്ഥാനത്തുടനീളം കെ-വാക്ക് സംഘടിപ്പിച്ചു
തിരുവനന്തപുരം: പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയുടെ ഭാഗമായി, എല്ലാവർക്കും കായികക്ഷമത എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം കെ-വാക്ക് സംഘടിപ്പിച്ചു. വിവിധയിടങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്ത കൂട്ട നടത്തത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയിൽ കായിക…
-
വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
കാസര്‍ഗോഡ് കരിന്തളം കോളേജിലെ വ്യാജരേഖ കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ കെ വിദ്യ മാത്രമാണ് പ്രതി. വ്യാജരേഖ നിര്‍മ്മിക്കാന്‍ മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ്. അധ്യാപക…

Local News

















