News Sections: Kasaragod
-
നാലു വര്‍ഷ ബിരുദം; നിലവിലെ മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്താന്‍ തീരുമാനം
ജുലൈ ഒന്ന് മുതല്‍ നാലുവര്‍ഷ ബിരുദം ആരംഭിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ നിലവില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവും…
-
ഹണിട്രാപ്പ് കേസ്; ശ്രുതി ചന്ദ്രശേഖരന് ഒന്നിലേറെ മാട്രിമോണി അക്കൗണ്ട്
കാസറഗോഡ് ഹണി ട്രാപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി ശ്രുതി ചന്ദ്രശേഖരന് നിരവധി മാട്രിമോണി അക്കൗണ്ടുകൾ. പോലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും ഡോക്ടേഴ്സും ഉൾപ്പെടെയുള്ളവർ മാട്രിമോണിയൽ വഴിയുള്ള തട്ടിപ്പിന് ഇരയായതായി സൂചന. തട്ടിപ്പിന് ചില…
-
ഹണിട്രാപ്പ് കേസ്; പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു
കാസർഗോഡ് ഹണിട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയോടും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും…
-
കണ്ണൂരില്‍ മദ്യപിക്കാന്‍ വെള്ളം കൊടുക്കാത്തതിന് ഗൃഹനാഥനേയും അമ്മയേയും അക്രമിച്ച സംഭവം : മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു
എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയില്‍ മദ്യപിക്കാന്‍ വെള്ളം കൊടുക്കാത്തതിന് ഗൃഹനാഥനേയും അമ്മയേയും അക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് മൂന്നുപേര്‍ക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. ചാലക്കുന്ന് രേഷ്മ നിവാസിലെ കെ.സുമേഷിന്റെ പരാതിയിലാണ് ഉണ്ണി, പ്രനീത്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ…
-
യുവാവിനെയും യുവതിയെയും ആക്രമിച്ച് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു; മൂന്ന് പേര് പൊലീസ് പിടിയില്‍
കാസർകോട്: ബേക്കല്‍ കോട്ട കാണാനെത്തിയ യുവാവിനും പെണ്‍സുഹൃത്തിനും നേരെ അതിക്രമം. ഇരുവരേയും ആക്രമിച്ച് സ്വർണ്ണാഭരണവും പണവും കവർന്നു. സംഭവത്തില്‍ മൂന്ന് പേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ കോട്ട കാണാൻ കാറിലെത്തിയ കാറഡുക്ക…
-
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ…
-
കുവൈത്തിലെ വന്‍ തീപിടുത്തം; മരിച്ചവരില്‍ 11 മലയാളികള്‍
കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരില്‍ 11 പേര് മലയാളികള്‍. മംഗെഫിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 49 പേര് മരിച്ചതായി വാര്‍ത്താ ഏജന്‍സി. 195 പേര് താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരണസംഖ്യ…
-
എക്സിറ്റ് പോളിൽ വിശ്വാസമില്ല, ഇന്ത്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല
കേരളത്തിൽ BJP അക്കൗണ്ട് തുറക്കില്ല, എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു കോണ്‍ഗ്രസ്…
-
കാസര്‍ഗോഡ് ഒരുമണിക്കൂര്‍ മുന്‍പെത്തിയിട്ടും തനിക്ക് ടോക്കണില്ല; കുത്തിയിരിപ്പ് പ്രതിഷേധവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍ഗോഡ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ടോക്കണ്‍ വേണ്ടി തര്‍ക്കം. ഒമ്പത് മണിമുതല്‍ ഭക്ഷണം കഴിക്കാതെ ക്യൂ നില്‍ക്കുകയാണ് താനെന്നും എന്നാല്‍ അത് അവഗണിച്ചാണ് എല്‍ഡിഎഫ് പ്രതിനിധിക്ക് ടോക്കണ്‍ കൊടുത്തതെന്നും രാജ്മോഹന്‍ ഉണ്ണിത്താന് ആരോപിച്ചു. രാജ്മോഹന്‍…
-
കാസർഗോഡ് കേരള കേന്ദ്ര സര്‍വകലാശാലയിൽ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. സര്‍വകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്നു റൂബി.ഇന്ന് രാവിലെയാണ് റൂബി…

Local News
















