ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

July 11th, 2017

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ തെരഞ്ഞെടുത്തു. പ്രതിപക്ഷ സംഘടനകളുടെ പൊതു സ്ഥാനാര്‍ഥിയാണ് അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ...

Read More...

അറവു നിയന്ത്രണം: കേന്ദ്ര വിജ്ഞാപനം സുപ്രിം കോടതി സ്‌റ്റേ ചെയ്തു

July 11th, 2017

കേന്ദ്ര സര്‍ക്കാറിന്റെ അറവു നിയന്ത്രണ വിജ്ഞാപനം സുപ്രിം കോടതി രാജ്യവ്യാപകമായി സ്റ്റേ ചെയ്തു. ചട്ടങ്ങള്‍ മാറ്റി പുനര്‍വിജ്ഞാപനം നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജീവിത ശൈലിയെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാവില്ലെന്...

Read More...

78 ഇന്ത്യന്‍ തടവുകാരെ വാഗ വഴി പാകിസ്താന്‍ വിട്ടയച്ചു

July 11th, 2017

78 ഇന്ത്യന്‍ തടവുകാരെ വാഗ അതിര്‍ത്തി വഴി പാകിസ്താന്‍ വിട്ടയച്ചു. കറാച്ചിയിലെ ലാന്ധി ജയിലില്‍ നിന്നാണ് ഇവര്‍ മോചിതരായത്. ഈയിടെ, 546 ഇന്ത്യന്‍ തടവുകാരെ പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് കൈമാറിയിട്ടുണ്ട്. ഇതില്‍ 494 ...

Read More...

ആര്‍ത്തവത്തിന്റെ ആദ്യ ദിനങ്ങളില്‍ അവധി, മാദ്ധ്യമ സ്ഥാപനം മാതൃകയാകുന്നു

July 10th, 2017

തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ആര്‍ത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകളാണെന്ന് മിക്ക സ്ത്രീകളും സമ്മതിക്കും. കടുത്ത വയറുവേദനയും തലപെരുപ്പും വിഷാദവുമായി കഷ്ടപ്പെടുമ്ബോള്‍ എവിടെയെങ്കിലും ചുരുണ്ടുകൂടിയാല്‍ മത...

Read More...

ഫേസ്​ബുക്ക്​ ലൈവി​നിടെ ബോട്ടുമുങ്ങി: ഡാമില്‍ ഏഴു യുവാക്കളെ കാണാതായി

July 10th, 2017

ഫേസ്​ബുക്ക്​ ലൈവ്​ വിഡിയോ എടുക്കുന്നതിനിടെ ബോട്ട്​ മുങ്ങി ഏഴ്​ യുവാക്കളെ കാണാതായി. നാഗ്​പൂരിലെ വേന ഡാമിലാണ്​ അപകടം നടന്നത്​. ഞായറാഴ്​ച വൈകിട്ട്​ ഡാമില്‍ ബോട്ട്​ യാത്രക്കെത്തിയ ഒമ്ബതു യുവാക്കളാണ്​ അപകടത്തില്‍ പെട്ടത...

Read More...

ബംഗാള്‍ കലാപം; അക്രമം അഴിച്ചു വിട്ടത് പുറത്തു നിന്നു വന്നവര്‍

July 10th, 2017

ബംഗാളില്‍ ഒരാളുടെ മരണത്തിനും നിരവധി നാശനഷ്ടങ്ങള്‍ക്കും കാരണമായ കലാപം അഴിച്ചു വിട്ടത് പുറത്തു വന്നവരാണെന്ന് ഗ്രാമീണര്‍. മോട്ടോര്‍ ബൈക്കുകളില്‍ പുറത്ത് നിന്നും ആളുകള്‍ വന്നാണ് ഈ ഗ്രാമങ്ങളില്‍ അക്രമം അഴിച്ച് വിട്ടതെന്ന് ...

Read More...

നാഗ്പൂരില്‍ ബോട്ടു മറിഞ്ഞ് ഒരു മരണം; ഏഴു പേരെ കാണാനില്ല

July 10th, 2017

നാഗ്പൂര്‍(മഹാരാഷ്ട്ര): നാഗ്പൂരിലെ വേന ഡാമില്‍ ബോട്ടു മറിഞ്ഞ് ഒരാള്‍ മരിച്ചു. ഏഴു പേരെ കാണാനില്ല. വിനോദസഞ്ചാരത്തിനെത്തിയ പതിനൊന്നു പേരടങ്ങിയ സംഘം അപകടത്തില്‍ പെടുകയായിരുന്നു. മൂന്നു പേര്‍ രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത...

Read More...

വീണ്ടും വ്യാജപ്രചാരണം; ബംഗാളില്‍ ഗുജറാത്ത് കലാപത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബി.ജെ.പി വക്താവ്

July 10th, 2017

സിനിമയില്‍ നിന്നുള്ള രംഗം കലാപ ദൃശ്യമെന്ന വ്യാജേന സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ ബംഗാളില്‍ വീണ്ടും വ്യാജ പ്രചാരണം. 2002ലെ ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങളാണ് ഇത്തവണ ട്വിറ്റര്‍ വഴി പ്രചരിപ്പിച്ചിരിക്കുന്...

Read More...

രാജ്യത്തെ മാവോയിസ്റ്റ് ആക്രമണങ്ങള്‍ പകുതിയായി കുറഞ്ഞു

July 10th, 2017

രാജ്യത്തെ മാവോയിസ്‌റ് ആക്രമണങ്ങള്‍ 25 % കുറഞ്ഞതായി റിപ്പോര്‍ട്ട്.പത്ത് സംസ്ഥാനങ്ങളിലെ 68 ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന മാവോവാദി പ്രവര്‍ത്തനങ്ങളെ 35 ജില്ലകളിലേക്ക് ചുരുക്കാന്‍ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയത്തി...

Read More...

മന്‍ കി ബാത്തിനു പിന്നാലെ മോഡിയുടെ പുസ്തകം വരുന്നു

July 3rd, 2017

മന്‍ കി ബാത് എന്ന റേഡിയോ പരിപാടിയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുസ്തകം രചിക്കുന്നു. യുവാക്കളെ ലക്ഷ്യംവെച്ച്‌ രചിയ്ക്കുന്ന പുസ്തകം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെന്‍ഗ്വിന്‍ ...

Read More...