ഓൺലൈൻ ടാക്‌സി സേവനമായ യൂബർ സർവീസ് പുനരാരംഭിച്ചു

May 4th, 2020

രാജ്യത്ത് ഓൺലൈൻ ടാക്‌സി സേവനമായ യൂബർ സർവീസ് പുനരാരംഭിച്ചു. മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ സർവീസ് നിർത്തിവച്ച സ്ഥാപനം മെയ് 4 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പച്ച, ഓറഞ്ച് സോണുകളിൽ മാത...

Read More...

അ​ര്‍​ണ​ബ് ഗോസ്വാ​മി​ക്കെ​തി​രെ എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

May 4th, 2020

മുംബൈ: റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണ​ബ് ഗോസ്വാ​മി​ക്കും മ​റ്റു ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ​യും മുംബൈ പോലീസ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അര്‍ണബ് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്...

Read More...

എല്ലാ കുടിയേറ്റ തൊഴിലാളികളെയും മടക്കി അയക്കേണ്ട; സംസ്ഥാനങ്ങളോട് കേന്ദ്രം

May 4th, 2020

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് തിരുത്തുമായ് കേന്ദ്രം. ലോക്ഡ...

Read More...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു; മരണം 1373 ആയി

May 4th, 2020

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു. ഇതുവരെ 42,533 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 29,453 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 1373 ആയി. 11,707 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസ...

Read More...

കേരളത്തിന് നന്ദി; അതിഥി തൊഴിലാളികളുമായി പോയ ആദ്യ ട്രെയിന്‍ ഭുവനേശ്വറിലെത്തി

May 3rd, 2020

ഭുവനേശ്വർ: കേരളത്തിൽ നിന്നും 1150 അതിഥി തൊഴിലാളികളുമായി യാത്രതിരിച്ച പ്രത്യേക ട്രെയിൻ ഭുവനേശ്വറിൽ എത്തി. ഞായറാഴ്ച രാവിലെയാണ് ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പുർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. പ്രാഥമിക പരിശോധനക്ക് ശേഷം 26 പ്...

Read More...

ആരോഗ്യസേതു ആപ്ലിക്കേഷന്റെ ഡാറ്റാ സുരക്ഷയെക്കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആശങ്കകളെ വിമർശിച്ച് ബിജെപി

May 3rd, 2020

കൊവിഡ് പ്രതിരോധത്തിനായി നിർമിച്ച ആരോഗ്യസേതു ആപ്ലിക്കേഷന്റെ ഡാറ്റാ സുരക്ഷയെക്കുറിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആശങ്കകളെ വിമർശിച്ച് ബിജെപി. ഓരോ ദിവസവും ഓരോരോ പുതിയ കള്ളങ്ങളാണ് രാഹുൽ പറയുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ...

Read More...

രണ്ടാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും; നാളെ മുതൽ പുതുക്കിയ മാർഗ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ

May 3rd, 2020

ദില്ലി: രാജ്യത്ത് രണ്ടാം ഘട്ട ലോക്ക് ഡൗൺ ഇന്ന് അവസാനിക്കും. ദേശീയ ലോക്ക് ഡൗൺ പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാവും നാളെ മുതൽ തുടരുക. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകും എന്ന അറിയിപ്പ് ഇതുവരെ സർക്കാ...

Read More...

കൊവിഡ് കേസുകളിൽ രാജ്യത്ത് വൻ കുതിച്ചുകയറ്റം

May 3rd, 2020

ലോക്ക് ഡൗൺ രണ്ടാംഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ, കൊവിഡ് കേസുകളിൽ രാജ്യത്ത് വൻകുതിച്ചു കയറ്റമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരവും ഡൽഹിയിൽ നാലായിരവും കടന്നു. കൊവിഡ് ബാധിച്ചു ചികിത്സ...

Read More...

മേയ് 17 വരെ ആഭ്യന്തര, അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ നടത്തില്ല

May 2nd, 2020

ന്യൂഡല്‍ഹി: രാജ്യത്ത്​ ലോക്​ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ആഭ്യന്തര, അന്താരാഷ്​ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു...

Read More...

ഒ​രു ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​നി​ല്‍ തി​രി​കെ കൊ​ണ്ടു​വ​രു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി

May 2nd, 2020

ഭോ​പ്പാ​ല്‍: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള ഒ​രു ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളെ പ്ര​ത്യേ​ക ട്രെ​യി​നു​ക​ളി​ല്‍ തി​രി​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്...

Read More...