അ​ര്‍​ണ​ബ് ഗോസ്വാ​മി​ക്കെ​തി​രെ എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

മുംബൈ: റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണ​ബ് ഗോസ്വാ​മി​ക്കും മ​റ്റു ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ​യും മുംബൈ പോലീസ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അര്‍ണബ് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന പരാതിയിലാണ് നടപടി.

റാ​സ എ​ജ്യു​ക്കേ​ഷ​ന്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഇ​ര്‍​ഫാ​ന്‍ അ​ബൂ​ബ​ക്ക​ര്‍ ഷെ​യ്ക്കാണ് പരാതി നല്‍കിയത്. അര്‍ണബ് റി​പ്പ​ബ്ലി​ക് ടി​വി​യി​ലൂ​ടെ ബാ​ന്ദ്ര​യി​ലെ ഒ​രു മു​സ്‌​ലിം പ​ള്ളി​യെ​ക്കു​റി​ച്ച്‌ തെ​റ്റാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *