കോപ്പിയടി തടയാന്‍ തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടി; കോളേജിനെതിരെ വ്യാപക വിമര്‍ശനം

October 19th, 2019

ബംഗളൂരു: പരീക്ഷക്ക് കോപ്പിയടി തടയാന്‍ വിചിത്രമായ മാര്‍ഗങ്ങള്‍ സ്വീകരിച്ച്‌ കര്‍ണാടകയിലെ കോളേജ് . തലയില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ വെപ്പിച്ചുകൊണ്ടാണ് കോളേജ് അധികൃതര്‍ കുട്ടികളെ പരീക്ഷ എഴുതിപ്പിച്ചത്. ഇതിന്‍റെ ചിത്രങ്ങ...

Read More...

ഹിന്ദു സമാജ് പാര്‍ട്ടി നേതാവിന്റെ കൊലപാതകത്തില്‍ ബി.ജെ.പി നേതാവാണെന്ന ആരോപണവുമായി കമലേഷിന്റെ അമ്മ

October 19th, 2019

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ഹിന്ദു സമാജ് പാര്‍ട്ടി സ്ഥാപകനായ കമലേഷ് തിവാരിയെ കൊലപ്പെടുത്തിയത് ബി.ജെ.പി നേതാവാണെന്ന ആരോപണവുമായി കമലേഷിന്റെ അമ്മ. ബി.ജെ.പി നേതാവ് ശിവ് കുമാര്‍ ഗുപ്തയാണ് തന്റെ മകനെ കൊലപ്പെടുത്തിയതെന്നാണ് ഇവ...

Read More...

ലിഫ്റ്റിന്റെ വാതിലിനിടയില്‍ കാല് കുടുങ്ങി ഒമ്ബതു വയസ്സുകാരിക്ക് ദാരുണാന്ത്യം

October 19th, 2019

ഹൈദരാബാദ്: ലിഫ്റ്റിന്റെ വാതിലിനിടയില്‍ കാല് കുടുങ്ങി ഒമ്ബതു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.ഹസ്തിനപുരത്തെ നോര്‍ത്ത് എക്സ്റ്റ്ഷന്‍ കോളനിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കുട...

Read More...

പാകിസ്​താന്​ മേല്‍ സമ്മര്‍ദ്ദം; തീവ്രവാദത്തിനെതിരെ നടപടിയെടുക്കാതിരിക്കാനാവില്ല -ബിപിന്‍ റാവത്ത്​

October 19th, 2019

ന്യൂഡല്‍ഹി: എഫ്​.എ.ടി.എഫ്​ പാകിസ്​താന്​ അന്ത്യശാസനം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി കരസേന മേധാവി ബിപിന്‍ റാവത്ത്​. ഫെബ്രുവരിക്കകം തീ​വ്രവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന എഫ...

Read More...

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തണമെന്ന് ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ്

October 19th, 2019

ഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തണമെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ് പറഞ്ഞു. മേഖലയില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ഐക്യം അത്യാവശ്യമാണെന്നും അദ്ദേഹം വ്യകത്മാക്കി .നേര...

Read More...

ചത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീന്‍ ഉപേക്ഷിച്ച്‌ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നു

October 18th, 2019

റായ്പുര്‍: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കെതിരെ ചത്തീസ്ഗഢ് സര്‍ക്കാരിന്റെ നിര്‍ണായ നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ചത്തീസ്ഗഢ് ...

Read More...

പെഹ്ലു ഖാന്‍ കൊലക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെ ചോദ്യം ചെയ്ത് രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

October 18th, 2019

ജയ്പൂര്‍: പെഹ്ലു ഖാന്‍ കൊലക്കേസില്‍ പ്രതികളെ എല്ലാവരെയും വെറുതെ വിട്ട വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2017 ഏപ്രിലിലാണ് പശുക്കടത്ത് ആരോപിച്ച്‌ ആള്‍ക്കൂട്ടം പെഹ്ലു ഖാനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. ...

Read More...

ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ രാ​ഹു​ല്‍ പ​ങ്കെ​ടു​ക്കും

October 18th, 2019

ന്യൂഡല്‍ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന റാ​ലി​യി​ല്‍​നി​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി പി​ന്മാ​റി. ഹ​രി​യാ​ന​യി​ലെ മ​ഹേ​ന്ദ്ര​ഗ​ഡി​ല്‍ നി​ന്നാ​ണ് സോ...

Read More...

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകള്‍ പോസ്റ്റര്‍ ഒട്ടിച്ചു

October 18th, 2019

ഗഡ്ചിരോലി: മഹാരാഷ്രയിലെ ഗഡ്ചിരോലി ജില്ലയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകളുടെ ഭീഷണി പോസ്റ്ററുകള്‍ വന്നതോടെ വനമേഖലയിലെ ഗ്രാമങ്ങളിലെ പ്രചാരണം സ്ഥാനാര്‍ത്ഥികള്‍ നിര്‍ത്തി. പ്രദേശം പൊലീസ്...

Read More...

അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യപകന്‍ അറസ്റ്റില്‍

October 17th, 2019

പനാജി: ഗോവയില്‍ അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഗോവയിലെ പോണ്ട ഉപജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ മനോജ് ഫദ്ദെ അഞ്ച് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിതായി ...

Read More...