രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു

October 9th, 2020

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ആന്ധ്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ​ഗുരുതരമായി തുടരുന്നു. തമിഴ്‌നാട്ടില്‍ മരണസംഖ്യ പതിനായിരം കഴിഞ്ഞു. ഡല്‍ഹിയില...

Read More...

പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതൽ മുടക്കിൽ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി

October 9th, 2020

പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതൽ മുടക്കിൽ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. 8400 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വാങ്ങിയ പുതിയ വി.വി.ഐ.പി എയർക്രാഫ്റ്...

Read More...

സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് ആരോപിച്ച് ബി .ജെ.പി മമതയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

October 8th, 2020

ബി.ജെ.പി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.സംസ്ഥാനത്...

Read More...

ജില്ലാ ഭരണകൂടം തടഞ്ഞു വച്ചിരിക്കുകയാണ്:ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു

October 8th, 2020

ജില്ലാ ഭരണകൂടം തടഞ്ഞു വച്ചിരിക്കുകയാണെന്ന് കാട്ടി ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. വീട്ടില്‍ നിന്നോ ഗ്രാമത്തില്‍ നിന്നോ പുറത്തിറങ്ങാനാകുന്നില്ലെന്നും കുടുംബം പറയുന്നു. കേസി‍ല്‍ നിരപരാധിക...

Read More...

റഷ്യ വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിന്‍ വിപുലമായ നിലയില്‍ പരീക്ഷിക്കാനുളള നിര്‍ദേശം തളളി ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍

October 8th, 2020

റഷ്യ വികസിപ്പിച്ചെടുത്ത ആദ്യ കോവിഡ് വാക്‌സിന്‍ വിപുലമായ നിലയില്‍ പരീക്ഷിക്കാനുളള പ്രമുഖ മരുന്ന് കമ്ബനിയായ ഡോ റെഡ്ഡീസിന്റെ നിര്‍ദേശം ഇന്ത്യന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ തളളി. ആദ്യം ചെറിയ തോതില്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ്...

Read More...

രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു

October 8th, 2020

രാജ്യത്ത് കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 78,524 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 971 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 68.35 ലക്ഷമായി ഉയര്‍ന്നു. 58....

Read More...

കോവിഡ് വ്യാപനം രൂക്ഷമായതോടെ രോഗ പരിശോധനക്ക് തയ്യാറാകാത്തവര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

October 7th, 2020

കോവിഡ് വ്യാപനം രൂക്ഷമായതോടെ രോഗ പരിശോധനക്ക് തയ്യാറാകാത്തവര്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. രോഗ ലക്ഷണമുള്ളവരും രോഗികളുമായി സമ്ബര്‍ക്കമുണ്ടായവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പരിശോധനക്...

Read More...

പ്രധാനമന്ത്രി നരേന്ദ്ര മോദിഭരണനേതൃപദവിയിലെത്തിയിട്ട് ഇത് ഇരുപതാം വര്‍ഷം

October 7th, 2020

ഭരണനേതൃപദവിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയിട്ട് ഇത് ഇരുപതാം വര്‍ഷം. അവധിയെടുക്കാതെയും ഇടവേളകളില്ലാതെയുമാണ് രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ തലവനായതിന്...

Read More...

അണ്ണാഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എടപ്പാടി കെ. പളനിസ്വാമിയെ പ്രഖ്യാപിച്ചു

October 7th, 2020

അണ്ണാഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എടപ്പാടി കെ. പളനിസ്വാമിയെ പ്രഖ്യാപിച്ചു. ഒ പനീര്‍ശെല്‍വം പക്ഷത്തിന്റെ എതിര്‍പ്പിനെ സമവായത്തിലൂടെ മറികടന്നാണ് ഇ.പി.എസ് വീണ്ടും എത്തുന്നത്. എന്നാല്‍, സ്റ്റിയറിങ് കമ്മിറ്റി രൂപീകര...

Read More...

പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി

October 7th, 2020

പൊതുസ്ഥലങ്ങള്‍ പ്രതിഷേധത്തിനായി ഉപയോഗിക്കാനാകില്ലെന്ന് സുപ്രീംകോടതി. റോഡ് കയ്യേറിയുള്ള ശാഹീൻ ബാഗ് മോഡല്‍ പൗരത്വ സമരത്തിനെതിരെ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. തെരഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളില്‍ പ്രതിഷേധിക്കാമെന്നും പൊതുസ്ഥല...

Read More...