രാജ്യത്തെ കോവിഡ് ബാധിതര്‍ 71 ലക്ഷം കടന്നു

October 12th, 2020

രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 71 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 71,20,539 ആയി. 24 മണിക്കൂറിനിടെ 816 മരണം റിപ്പോര്‍ട്ട് ...

Read More...

ചൈനയ്ക്ക് എതിരെ അതിര്‍ത്തിയില്‍ ശക്തമായ പ്രതിരോധം തുടരുന്നതിനിടെ ഉഗ്രപ്രഹരശേഷിയുളള ആയുധങ്ങളുടെ പരീക്ഷണവുമായി ഇന്ത്യ

October 10th, 2020

ചൈനയ്ക്ക് എതിരെ അതിര്‍ത്തിയില്‍ ശക്തമായ പ്രതിരോധം തുടരുന്നതിനിടെ ഉഗ്രപ്രഹരശേഷിയുളള ആയുധങ്ങളുടെ പരീക്ഷിച്ച്‌ ഇന്ത്യ. പരീക്ഷണം നൂറ് ശതമാനം വിജയകരം . കഴിഞ്ഞ മാസത്തില്‍ ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തില്‍ വലിയ കുതിപ്പാണ് ഉണ...

Read More...

ജാതിവിവേചനം: തമിഴ്‌നാട്ടിൽ ദലിത് പ്രസിഡന്റ് തറയിൽ

October 10th, 2020

തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്‍്റിന് നേരെ ജാതി വിവേചനം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്ത് കളക്ടര്‍. സംഭവത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍്റ് ഉള്‍പ്പടെ മൂന്ന് പേരെ കളക്ടര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ...

Read More...

സ്ത്രീകള്‍ക്കെതിരായ അതിക്രമം : പരാതി കിട്ടിയാലുടന്‍ കേസെടുക്കണം,സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

October 10th, 2020

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പരാതി കിട്ടിയാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പരാതിയിന്മേല്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നി...

Read More...

മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

October 10th, 2020

മൊറട്ടോറിയം പലിശയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സര്‍ക്കാരിന്റെ ധനനയത്തില്‍ കോടതികള്‍ ഇടപെടരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കോടതി ഇടപെടല്‍ സമ്ബദ്...

Read More...

ഹാഥ്റസ് ബലാത്സംഗക്കേസ്:പ്രതികളുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ നുണയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം

October 9th, 2020

ഹാഥ്റസ് ബലാത്സംഗക്കേസിലെ പ്രതികളുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ നുണയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം. കുടുംബത്തെ മോശമായി ചിത്രീകരിക്കാനാണ് കത്ത് എഴുതിയതെന്നും പ്രതി സന്ദീപ് പെൺകുട്ടിയെ മാസങ്ങളോളം ശല്ല്യപ്പെടുത്തിയെന്ന...

Read More...

സമൂഹത്തില്‍ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകള്‍ക്ക്​ പരസ്യം നല്‍കില്ല;ബജാജ് എം ഡി

October 9th, 2020

സമൂഹത്തില്‍ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകള്‍ക്ക്​ പരസ്യം നല്‍കില്ല. ഈ ചാനലുകളെ കരിമ്ബട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നു പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ മേധാവി രാജീവ് ബജാജ്. സി.എന്‍.ബി.സി ചാനല...

Read More...

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു

October 9th, 2020

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷം കടന്നു. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ആന്ധ്ര, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ​ഗുരുതരമായി തുടരുന്നു. തമിഴ്‌നാട്ടില്‍ മരണസംഖ്യ പതിനായിരം കഴിഞ്ഞു. ഡല്‍ഹിയില...

Read More...

പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതൽ മുടക്കിൽ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി

October 9th, 2020

പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതൽ മുടക്കിൽ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. 8400 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വാങ്ങിയ പുതിയ വി.വി.ഐ.പി എയർക്രാഫ്റ്...

Read More...

സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് ആരോപിച്ച് ബി .ജെ.പി മമതയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

October 8th, 2020

ബി.ജെ.പി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.സംസ്ഥാനത്...

Read More...