ഹത്രാസ് ബലാത്സംഗ കൊലപാതക കേസ്; പ്രതിഷേധം ശക്തം, ഇന്ത്യ ഗേറ്റില്‍ നിരോധനാജ്ഞ

October 2nd, 2020

ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സർക്കാർ ഭീഷണിപ്പെടുത്തുന്നു എന്ന് പ്രതിപക്ഷ പാർട്ടികള്‍. നിരോധനാജ്ഞ പ്രഖ്യാപിച്ചും കുടുംബത്തെ ഒറ്റപ്പെടുത്തിയും കേസ് ഇല്ലാതാക്കാനാണ് ശ്രമമെന...

Read More...

പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ഒ​രു അ​ല്‍​ക്വ​യ്ദ ഭീ​ക​ര​ന്‍ കൂ​ടി പി​ടി​യി​ല്‍

September 27th, 2020

മൂ​ര്‍​ഷി​ദാ​ബാ​ദ്: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ഒ​രു അ​ല്‍​ക്വ​യ്ദ ഭീ​ക​ര​നെ കൂ​ടി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) അ​റ​സ്റ്റ് ചെ​യ്തു. ഷ​മിം അ​ന്‍​സാ​രി എ​ന്ന​യാ​ളെ​യാ​ണ് മൂ​ര്‍​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ല്‍​നി​ന്ന് പ...

Read More...

മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

September 27th, 2020

ന്യൂഡല്‍ഹി: മുന്‍കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 6.55 ഓടെയായിരുന്നു മരണം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്. ...

Read More...

മയക്കുമരുന്ന് കേസ്; ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യും

September 26th, 2020

മുംബയ്: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. ദീപിക ലഹരിമരുന്ന് ആവശ്യപ്പെടുന്ന 2017ലെ...

Read More...

കാ​ഷ്മീ​ര്‍ ജ​യ്ഷ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

September 23rd, 2020

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ല്‍ ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ് ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ചു. ഒ​രു രാ​ഷ്‌​ട്രീ​യ റൈ​ഫി​ള്‍​സ് ജ​വാ​നു പ​രി​ക്കേ​റ്റു. ബ​ഡ്ഗാം ജി​ല്ല​യി​ലെ ച​രാ​രെ-​ഇ-​ഫ​രീ​ഫ് മേ​ഖ​ല​യ...

Read More...

നടി ആശാലത കോവിഡ് ബാധിച്ച് മരിച്ചു

September 22nd, 2020

മുതിർന്ന സിനിമാ, സീരിയല്‍ താരം ആശാലത വാബ്‍ഗോങ്കര്‍ കോവിഡ് ബാധിച്ച് അന്തരിച്ചു. 79 വയസ്സായിരുന്നു. മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മറാത്തി സീരിയലിന്റെ ചിത്രീകരണത്തിനിടെയാണ് ആശാലത രോഗബാധിതയാ...

Read More...

”ജനാധിപത്യത്തിന്‍റെ ക്ഷേത്രത്തെ മ്യൂസിയമാക്കി” കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എം.പി

September 22nd, 2020

ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കുന്നതിനെതിരെ ശിവസേന എം.പി രംഗത്ത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എം.പിയും ശിവസേനയുടെ ഡെപ്യൂട്ടി ലീഡറുമായ പ്രിയങ്ക ചതുര്‍വേദിയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വി...

Read More...

ബോളിവുഡ് ലഹരിമരുന്നുകേസ്; അന്വേഷണം ദീപിക പദുകോണിലേക്കും നീളുന്നു

September 22nd, 2020

മുംബൈ: ബോളിവുഡ് ലഹരിമരുന്ന് കേസില്‍ അന്വേഷണം നടി ദീപിക പദുക്കോണിലേക്കും നീളുന്നു. ദീപികയുടെ മാനേജര്‍ കരീഷ്മ പ്രകാശിനെ നാളെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. തുടര്‍ന്ന് ദീപികയേയും ചോദ്യം ചെയ്യുമെന്നാണ്...

Read More...

പ്രതിഷേധിച്ചതിന്‌ സസ്‌പെൻഷൻ; പാർലമെന്റിന്‌ മുന്നിൽ പ്രതിപക്ഷ എംപിമാരുടെ അനിശ്ചിതകാല സമരം

September 21st, 2020

കർഷക വിരുദ്ധമായ കാർഷിക ബില്ലിനെതിരെ പ്രതികരിച്ചതിന് സസ്പെൻഡ്‌ ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാർ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും എംപിയുമായ എളമരം ...

Read More...

പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി; സമരങ്ങള്‍ സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണം

September 21st, 2020

ന്യൂഡല്‍ഹി: പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഡല്‍ഹി ഷഹീന്‍ ബാഗിലെ പ്രത...

Read More...