News Sections: India
-
എം.ഡി.എം.കെ. നേതാവും ഇറോഡ് എംപിയുമായ എ ഗണേശമൂര്‍ത്തി അന്തരിച്ചു
എം.ഡി.എം.കെ. നേതാവും ഇറോഡ് എംപിയുമായ എ ഗണേശമൂര്‍ത്തി (77) അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഗണേശമൂര്‍ത്തി ആത്മഹത്യക്ക്…
-
നാഗാലാൻഡിൽ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ
നാഗാലാൻഡിൽ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 8 ജില്ലകളിലും 21 പൊലീസ് സ്റ്റേഷൻ പരിധികളിലും ആണ് ഈ വർഷം സെപ്തംബർ 30 വരെ അഫ്സ നിയമം ദീർഘിപ്പിച്ചത്.സായുധസേനക്ക് പ്രത്യേക അധികാരം നൽകുന്നതാണ്…
-
മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയിൽ ഹാജരാക്കും. ഇന്ന് കോടതിയിൽ വൻ വെളിപ്പെടുത്തൽ നടത്തുമെന്ന് ഭാര്യ സുനിതയ്ക്കുള്ള…
-
ചാണകം വാരിപ്പൂശി ഹോളിയാഘോഷവുമായി വരാണാസി BHU മുൻ ഡീൻ
ചാണകം വാരിപ്പൂശി വ്യത്യസ്ത ഹോളിയാഘോഷവുമായി വരാണാസി BHU മുൻ ഡീൻ. ചാണകം പവിത്രമെന്ന് വരാണാസി BHU മുൻ ഡീൻ കൗശൽ കിഷോർ മിശ്ര പറയുന്നു. പണ്ട് ഹോളി ആഘോഷിച്ചിരുന്നത് ഇങ്ങനെയെന്നും കൗശൽ വിഡിയോയിൽ പറയുന്നു.…
-
പ്രശസ്ത ഇന്ത്യന്‍ ഫുഡ് വ്ളോഗര്‍ നതാഷ ദിദ്ദീ അന്തരിച്ചു
പ്രശസ്ത ഇന്ത്യന്‍ ഫുഡ് വ്ളോഗര്‍ നതാഷ ദിദ്ദീ അന്തരിച്ചു. ‘ഗട്ടലസ് ഫുഡി’ എന്ന് അറിയപ്പെട്ടിരുന്ന നതാഷയുടെ അന്ത്യം പൂനെയില്‍ വെച്ചായിരുന്നു. നതാഷ ദിദ്ദീയുടെ ഭര്‍ത്താവ് തന്നെയാണ് മരണ വാര്‍ത്ത ലോകത്തോട് പറഞ്ഞത്. ഇന്ത്യയിലെ മുന്‍നിര…
-
രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു
മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ് പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്തു. ഈ വർഷം ആറാമത്തെ വിദ്യാർഥിയാണ് ജീവനൊടുക്കുന്നത്.മെഡിക്കൽ എൻട്രൻസ് പരിശീലന വിദ്യാർഥിയായ ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള 20കാരനാണ് താമസ സ്ഥലത്തെ സീലിങ്…
-
ഇ ഡി അറസ്റ്റിനെതിരായ അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും
മദ്യ നയ അഴിമതി, ഇ ഡി അറസ്റ്റിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും. ഇ ഡി നടപടി നിയമവിരുദ്ധമെന്ന് ഹർജിയിൽ വാദം. എന്നാൽ ഇഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്…
-
ഇ ഡി ബിജെപിക്ക് വേണ്ടി പണി എടുക്കുന്നത് അവസാനിപ്പിക്കണം ; അതിഷി മര്‍ലേന
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ എഎപി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന രംഗത്ത്. ബിജെപിക്ക് വേണ്ടി പണി എടുക്കുന്നത് ഇ ഡി അവസാനിപ്പിക്കണമെന്ന് അതിഷി പറഞ്ഞു. നിയമം വഴിയാണ്…
-
മുംബൈ വിമാനത്താവളത്തില്‍ 19.79 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി യുവതി അറസ്റ്റില്‍
മുംബൈ വിമാനത്താവളത്തില്‍ 19.79 കോടി രൂപ വിലമതിക്കുന്ന 1,979 ഗ്രാം കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നുള്ള ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു.കെനിയന്‍ തലസ്ഥാനമായ…
-
ബെംഗളൂരുവിൽ കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയ 22 പേർക്ക് പിഴ ചുമത്തി
കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയ 22 പേർക്ക് പിഴ ചുമത്തി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB). രൂക്ഷമായ ജലപ്രതിസന്ധിക്കിടെയാണ് ഇത്തരം പ്രവൃത്തി.മൂന്ന് ദിവസം കൊണ്ട് 1.1 ലക്ഷം രൂപയാണ് ഇവരിൽ…

Local News


















