News Sections: India
-
ഏപ്രില്‍ ഫൂളിന് കൂട്ടുകാരെ പറ്റിക്കാന്‍ ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥി കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു
ഏപ്രില്‍ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥി കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. മധ്യ പ്രദേശിലെ ഇന്‍ഡോറിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഭിഷേക് അബദ്ധത്തില്‍ മരിച്ചത്. സുഹൃത്തുക്കളെ വീഡിയോ കോളില്‍ വിളിച്ച് താന്‍…
-
കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യയെയും മോദിയെയും വിമര്‍ശിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍
കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യയെയും മോദിയെയും വിമര്‍ശിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍. ചൈനീസ് ഇടപെടല്‍ വേണമെന്ന് ആവശ്യമാണ് ഡെയിലി ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന മാധ്യമം ഉയര്‍ത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക സുരക്ഷാ ഗ്യാരണ്ടി സ്വീകരിക്കേണ്ടിവരുമെന്നും പത്രത്തിന്റെ…
-
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാപ്പ് സാക്ഷികളായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്രിവാളിൻ്റെ…
-
സ്പാ കേന്ദ്രത്തിലെ ജീവനക്കാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി
സ്പാ കേന്ദ്രത്തിലെ ജീവനക്കാരിയായ 42കാരിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ജയനഗർ ശാലിനി ഗ്രൗണ്ടിലാണ് സംഭവം. കൊൽക്കത്ത സ്വദേശിനി ഫരീദ ഖാനൂമാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി ഗിരീഷ് (32) അറസ്റ്റിലായി. നഗരത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ് ഗിരീഷ്.…
-
മണ്ഡ്യയിലെ എൻ.ഡി.എ സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമി വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും
മണ്ഡ്യയിലെ എൻ.ഡി.എ സ്ഥാനാർഥി എച്ച്.ഡി. കുമാരസ്വാമി വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. ജെ.ഡി-എസിന്റെയും ബി.ജെ.പിയുടെയും നേതാക്കൾ അകമ്പടിയേകും.തുടർന്ന് മണ്ഡ്യയിൽ വൻ റാലി അരങ്ങേറും. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ, കഴിഞ്ഞ തവണ…
-
ഡൽഹിയിലെ ഭരണം ഏറ്റെടുക്കണമെന്ന് രാഷ്ട്രപതിയ്ക്ക് നിവേദനം നൽകി ബിജെപി
ഡൽഹിയിലെ ഭരണം ഏറ്റെടുക്കണമെന്ന് രാഷ്ട്രപതിയോട് ബിജെപി. രാഷ്ട്രപതിഭരണം ആവശ്യപ്പെട്ട് ബിജെപി നിവേദനം നൽകി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലായ സാഹചര്യത്തിലാണ് അഭ്യർത്ഥന. സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധി നിലനിൽക്കുന്നു എന്ന് ബിജെപി പറയുന്നു. ഇതിനിടെ…
-
അരവിന്ദ് കെജരിവാളിനെതിരായ നടപടികൾ വേഗത്തിലാക്കി സിബിഐ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരായ നടപടികൾ വേഗത്തിലാക്കി സിബിഐ. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കെജ്രിവാളിനെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ സിബിഐ ഉടൻ സമർപ്പിക്കും.മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് കെജ്രിവാളിനെയും പ്രതിചേർക്കുക.…
-
മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക്. ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കെജ്രിവാളിനെ ഇന്ന്…
-
കടമെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കേരളം നല്കിയ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു
കടമെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന് തിരിച്ചടി. കേരളം നല്കിയ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഭരണഘടനയുടെ 293ാം അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് പുറമേനിന്ന് കടമെടുക്കാനുള്ള അധികാരപരിധി…
-
വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ അഞ്ച് മരണം
ഞായറാഴ്ച ഉച്ചയോടെ വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ അഞ്ച് മരണം. 500 ഓളം പേര്‍ക്ക് പരിക്കേറ്റു. ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് ഗ്രാമങ്ങളില്‍ പത്തു മിനിറ്റ് നീണ്ടുനിന്ന കാറ്റ് വീശിയത്. ബംഗാള്‍…

Local News

















