News Sections: India
-
കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി ആഹ്വാനം ചെയ്ത രാജ്യ വ്യാപക നിരാഹാര സമരം ഇന്ന്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ആഹ്വാനം ചെയ്ത രാജ്യ വ്യാപക നിരാഹാര സമരം ഇന്ന്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സമൂഹ ഉപവാസം സംഘടിപ്പിക്കാനാണ് എഎപി ആഹ്വാനം. ദില്ലിയിൽ…
-
ഭോപ്പാലിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
ഭോപ്പാലിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മരിച്ചത് എറണാകുളം സ്വദേശി മായ ടി എം. സുഹൃത്തിന്റെ ഫ്ളാറ്റിൽ വച്ചാണ് മരണം സംഭവിച്ചത്. കൊലപാതകമെന്ന് പൊലീസ് സംശയം. സുഹൃത്ത് ദീപക് പൊലീസ് കസ്റ്റഡിയിൽ. വ്യാഴാഴ്ചയോടെയാണ്…
-
കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. 31 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നത്.കേസില്‍ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചു. സോറന് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്.…
-
യുപി ബോര്‍ഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
2004ലെ യുപി ബോര്‍ഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സുപ്രീം കോടതി വിധി ഉത്തര്‍പ്രദേശിലെ 17 ലക്ഷത്തോളം വരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക…
-
അതിര്‍ത്തി കടന്ന് രക്ഷപെടുന്ന ഭീകരരെ വധിക്കാന്‍ പാകിസ്താനില്‍ പോകാനും ഇന്ത്യ മടിക്കില്ലെന്ന് രാജ്നാഥ് സിങ്
രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ച് അതിര്‍ത്തി കടന്ന് രക്ഷപ്പെടുന്നത് ആരായാലും അവരെ വധിക്കാന്‍ ഇന്ത്യ പാകിസ്താനില്‍ പ്രവേശിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. വിദേശ രാജ്യത്തുള്ള ഭീകരരെ വധിക്കുന്ന പദ്ധതിയുടെ ഭാഗമായി 2020…
-
കോൺഗ്രസിന്റെ ദേശീയ വക്താവ് ഗൗരവ് വല്ലഭ് രാജിവെച്ചു, പാർട്ടിക്ക് കനത്ത തിരിച്ചടി
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. പാർട്ടിയുടെ ദേശീയ വക്താവ് പ്രൊഫ. ഗൗരവ് വല്ലഭ് വ്യാഴാഴ്ച രാജി സമർപ്പിച്ചു. പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വെയ്ക്കുകയാണെന്ന്…
-
മുഖ്യമന്ത്രി സിദ്ധരാമയ്യ തെരഞ്ഞെടുപ്പിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
മുഖ്യമന്ത്രി സിദ്ധരാമയ്യ തെരഞ്ഞെടുപ്പിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല. സ്നേഹത്തോടെ വീണ്ടുംവീണ്ടും മത്സരിക്കാൻ ആളുകൾ എന്നോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മത്സരിക്കാനാകില്ല -മുഖ്യമന്ത്രി മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ആശങ്കയുണ്ടെങ്കിൽ…
-
ലോക് സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
ലോക് സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കുക. വൈകിട്ട് 3.30ന് എകെജി ഭാവനിൽ വെച്ച് ആണ് പ്രകടനപത്രിക…
-
അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണ്ണായകം. മദ്യനയ അഴിമതിക്കേസിൽ ഇഡി യുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സ്വർണ കാന്ത് ശർമയാണ്…
-
മുന്‍കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനന്തനാഗ്രജൗരിയിൽ മത്സരിക്കും
മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. കശ്മീരിലെ അനന്തനാഗ്രജൗരി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. 2022ലാണ് കോണ്‍ഗ്രസ് വിട്ട് ഗുലാം നബി ആസാദ് ഡെമോക്രാറ്റിക് പ്രോഗ്രസീവ്…


















