News Sections: India
-
ബിഹാറിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻ സംസ്ഥാന അധ്യക്ഷൻ അനിൽ ശർമ രാജിവെച്ചു
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻ സംസ്ഥാന അധ്യക്ഷൻ അനിൽ ശർമ രാജിവെച്ചു. ആർ.ജെ.ഡിയുമായുള്ള കോൺഗ്രസിന്റെ സഖ്യം വിനാശകരമാണെന്നും കോൺഗ്രസിൽ ജനാധിപത്യമില്ലെന്നും രാജി പ്രഖ്യാപനത്തിനിടെ അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ശരിയായ രീതിയിൽ…
-
കർണാടകയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ ചൊവ്വാഴ്ചയെത്തും
കർണാടകയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ചയെത്തും. രാവിലെ ഒമ്പതിന് ബംഗളൂരുവിൽ നടക്കുന്ന ബി.ജെ.പി- ജെ.ഡി-എസ് നേതാക്കളുടെ സഖ്യകക്ഷി യോഗത്തിൽ അമിത് ഷാ പങ്കെടുക്കും.ബംഗളൂരു നോർത്ത്, ബംഗളൂരു സൗത്ത്, ബംഗളൂരു…
-
രാജ്യത്ത് വാണിജ്യ സിലണ്ടറിന് 30.50 രൂപ വിലകുറച്ചു
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. വാണിജ്യ ആവശ്യങ്ങൾക്ക് ഉള്ള സിലണ്ടറിന് 30.50 രൂപയാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ 19 കിലോഗ്രാമിന്റെ ഒരു വാണിജ്യ സിലിണ്ടറിന് വില 1764.50 രൂപയായി. അഞ്ച് കിലോഗ്രാമിന്റെ ചെറിയ സിലിണ്ടറിന്റെ…
-
ബെംഗളൂരു – മൈസൂരു പാതയിലെ ടോള്‍ നിരക്ക് ദേശീയപാതാ അതോറിറ്റി വര്‍ധിപ്പിച്ചു
ബെംഗളൂരു – മൈസൂരു പാതയിലെ ടോള്‍ നിരക്ക് ദേശീയപാതാ അതോറിറ്റി വര്‍ധിപ്പിച്ചു . ഏപ്രില്‍ ഒന്നുമുതലാണ് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരിക. വാഹനങ്ങളനുസരിച്ച് അഞ്ചുരൂപ മുതല്‍ 50 രൂപവരെയാണ് വര്‍ധന. ഇതോടെ, ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കു പോകാനും…
-
ഒന്‍പതാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
ഒന്‍പതാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയിലെ മൂന്നും രാജസ്ഥാനിലെ രണ്ടും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന സ്ഥാനാര്‍ത്ഥികളെ മാറ്റി രണ്ട് പേരെ പകരം പ്രഖ്യാപിക്കുകയായിരുന്നു.രാജ്സമന്തില്‍ ദാമോദര്‍ ഗുജ്ജാര്‍ ബില്‍വാരയില്‍ സി…
-
പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
പാക്ക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പിഒകെ തിരികെ പിടിക്കുക എന്നത് എല്ലാ ഇന്ത്യക്കാരന്റെയും ലക്ഷ്യമാണെന്നും അദേഹം പറഞ്ഞു. പാക്ക് അധീന കശ്മീരില്‍ താമസിക്കുന്ന മുസ്ലിംകളും ഹിന്ദുക്കളും…
-
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നാളെ
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള പ്രതിഷേധം, പ്രതിപക്ഷനിരയുടെ ശക്തി പ്രകടനം ആക്കാൻ ഇന്ത്യ മുന്നണി. നാളെ ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നടത്തും.എല്ലാ മുതിർന്ന ഘടകകക്ഷി നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും. മമതാ…
-
കോൺഗ്രസിന് 1700 കോടി രൂപ അടയ്ക്കാൻ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്
കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ്…
-
മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെതിരെ നടപടി കടുപ്പിക്കാൻ ഇഡി
മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ നടപടി കടുപ്പിക്കാൻ ഇഡി. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ കെജ്രിവാളിനോട് പാസ്വേഡ് ആവശ്യപ്പെടും. പാസ്വേഡ് നൽകിയില്ലെങ്കിൽ മറ്റ് രീതിയിൽ രേഖകൾ ശേഖരിക്കാൻ ആണ് ഇഡിയുടെ നീക്കം. മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം…
-
അമരാവതി മണ്ഡലത്തിലെ എംപി നവനീത് റാണ ബിജെപിയിൽ ചേര്‍ന്നു
ആന്ധ്രപ്രദേശിലെ അമരാവതി മണ്ഡലത്തിലെ എംപി നവനീത് റാണ ബിജെപിയിൽ ചേര്‍ന്നു. ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ നവനീത് റാണ ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കും. ഇന്നലെ വൈകീട്ടോടെയായിരുന്നു നവനീതിന്റെ പാർട്ടി പ്രവേശനം. അമരാവതിയിലെ ബിജെപി സ്ഥാനാർത്ഥിയായി നവനീതിനെ…

Local News















