News Sections: India
-
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാര്‍ട്ടി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധം ശക്തമാക്കാൻ ആം ആദ്മി പാര്‍ട്ടി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാൻ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ ഈ മാര്‍ച്ചിന്…
-
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യത്തിന് വിജയം
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ സംയുക്ത ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ സഖ്യത്തിന് വിജയം. എസ്എഫ്ഐ, എഐഎസ്എ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നിവര്‍ ചേര്‍ന്ന മുന്നണിയാണ് വ്യക്തമായ ആധിപത്യത്തോടെ ജെഎന്‍യുവില്‍ വിജയിച്ചത്. ഐസ നേതാവ് ധനഞ്ജയാണ് വിദ്യാര്‍ത്ഥി യൂണിയന്റെ…
-
തമിഴ്നാട്ടില്‍ സിറ്റിംഗ് എംപിയെ കീടനാശിനി ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ചു
തമിഴ്നാട്ടില്‍ സിറ്റിംഗ് എംപിയെ കീടനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് ലോക്സഭാ മണ്ഡലം എംപിയും എംഡിഎംകെ നേതാവുമായ എ ഗണേഷ് മൂര്‍ത്തിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ടിക്കറ്റില്‍…
-
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇന്നും ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കും
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇന്നും ആം ആദ്മി പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കും. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. വൈകീട്ട് മെഴുകുതിരി തെളിച്ചും എ എ…
-
ലോക്സഭാ തിരഞ്ഞെടുപ്പ് ; നടി കങ്കണ റണാവത്ത് മണ്ഡിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി
നടി കങ്കണ റണാവത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. ജന്മനാടായ ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നാണ് താരം മത്സരിക്കുന്നത്. എന്റെ പ്രിയപ്പെട്ട ഭാരതത്തിന്റെയും ഭാരതീയ ജനതയുടെ സ്വന്തം പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബിജെപി) എന്നും എന്റെ…
-
മദ്യനയ അഴിമതിയിൽ കെ കവിതയും അരവിന്ദ് കെജ്രിവാളും തമ്മില്‍ ഇടപാട് നടന്നതിന് തെളിവുണ്ടെന്ന് ഇഡി
മദ്യനയ അഴിമതി കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മില്‍ ഇടപാട് നടന്നു എന്നതിന് തെളിവുണ്ടെന്ന് ഇഡി. കെ കവിതയും മഗുണ്ട റെഡ്ഡിയും ഇടപാടിനായി പണം നല്‍കിയെന്ന് ഇഡി…
-
അരവിന്ദ് കെജ്രിവാൾ പദവികൾ ഒഴിയില്ലെന്ന് ആം ആദ്മി പാർട്ടി
മദ്യനയ അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാൾ പദവികൾ ഒഴിയില്ലെന്ന് ആം ആദ്മി പാർട്ടി. കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്നും പാർട്ടി അറിയിച്ചു. ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ…
-
നടൻ ഗോവിന്ദയെ മുംബൈ നോർത്ത് വെസ്റ്റിൽ ശിവസേന സ്ഥാനാർഥിയാക്കാൻ നീക്കം
നടൻ ഗോവിന്ദയെ മുംബൈ നോർത്ത് വെസ്റ്റിൽ ശിവസേന സ്ഥാനാർഥിയാക്കാൻ നീക്കം. ഗോവിന്ദയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സിറ്റിംഗ് എംപി മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് നീക്കം. എംപി ഗജാനന്ത് കീർത്തിക്കർ പിന്മാറിയത് മകനെ ഉദ്ധവ്…
-
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ എഎപിയും ഇന്ത്യ മുന്നണിയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി പാർട്ടിയും ഇന്ത്യ മുന്നണിയും. ഡയറക്ടറേറ്റ് നടപടിയിൽ ബിജെപിക്കെതിരെ പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി നേതൃത്വം ആഹ്വാനം ചെയ്തു. ഇന്ന് ഡൽഹിയിലെ ഷഹിദ് പാർക്കിന്…
-
മഹാരാഷ്ട്ര ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 12 സ്ഥാനാർഥികളുടെ പട്ടികയായി
മഹാരാഷ്ട്രയിൽ 48 ലോക്സഭ സീറ്റുകളിൽ 19 എണ്ണമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇതിൽ 12 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതായാണ് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ സ്ഥിരീകരിച്ചത്. ബാക്കിയുള്ള സീറ്റുകളുടെ കാര്യത്തിൽ സഖ്യ കക്ഷി നേതാക്കളുമായി…

Local News

















