News Sections: India
-
രാജസ്ഥാനിൽ സബർമതി-ആഗ്ര കന്റോൺമെന്റ് ട്രെയിൻ പാളം തെറ്റി
രാജസ്ഥാനിൽ ട്രെയിൻ പാളം തെറ്റി. സബർമതി-ആഗ്ര കന്റോൺമെന്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തിൽ ആളപായമില്ല. പുലർച്ചെ ഒരു മണിയോടെ അജ്മീറിലെ മദാർ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പരിക്കേറ്റ യാത്രക്കാരെ പ്രദേശത്തെ…
-
തമിഴ്നാട്ടില്‍ വീണ്ടും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വീണ്ടും കനക്കുന്നു
തമിഴ്നാട്ടില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വീണ്ടും കനക്കുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായിരുന്ന മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കില്ലെന്ന് ഗവര്‍ണര്‍ ആര്.എന്‍. രവി നിലപാട് എടുത്തതാണ് തര്‍ക്കം…
-
ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചു
ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും, ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്ത അഞ്ച് വര്‍ഷത്തേക്ക്…
-
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ നിരവധി തവണ സമന്‍സ് അയച്ചിട്ടും ഡല്‍ഹി മുഖ്യമന്ത്രി ഹാജരാകത്തതിനെ തുടര്‍ന്ന് ഇഡി…
-
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം ഇന്ന് അവസാനിക്കും
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പര്യടനം പൂര്‍ത്തിയാക്കും. മുബൈയിലാണ് യാത്ര ഇന്ന് സമാപിക്കുക. പര്യടനം ആരംഭിച്ച് 63ാം ദിവസമാണ് യാത്രയുടെ സമാപനം. നാളെയാണ് മുംബൈയില്‍ മഹാസമ്മേളനം…
-
മാലിദ്വീപിൽ നിന്നും സൈനികരെ തിരിച്ചുവിളിച്ച് ഇന്ത്യ
മാലിദ്വീപിൽ ഉള്ള ഒരു വിഭാഗം സൈനികരെ തിരിച്ചുവിളിച്ച് ഇന്ത്യ. ആദ്യ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലേക്ക് മടങ്ങി. എഎൽഎച്ച് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെപ്പെട്ടിരുന്ന ഇന്ത്യൻ സംഘത്തെയാണ് തിരിച്ചുവിളിച്ചത്. ഇവർക്ക് പകരം സാങ്കേതിക…
-
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്.തെരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് മണിക്ക് വിഗ്യാൻ ഭവനിൽ വാർത്താസമ്മേളനം നടത്തി തീയതികൾ പ്രഖ്യാപിക്കും. ഏഴു ഘട്ടമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് സൂചന. ഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ…
-
മദ്യനയ അഴിമതി കേസ് :അരവിന്ദ് കെജ്രിവാളിനെ ഇ ഡി അസ്റ്റ് ചെയ്യുമെന്ന് സൂചന
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസ്റ്റ് ചെയ്യുമെന്ന് സൂചന. അറസ്റ്റ് നീക്കമുണ്ടായാല്‍ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. അതേസമയം കേസില്‍ അരവിന്ദ് കെജ്രിവാള് ഇന്ന് കോടതിയില്‍ ഹാജരാകും.…
-
പോക്സോ കേസിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ബിഎസ് യെദ്യൂരപ്പ
പോക്സോ കേസിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. ഒന്നര മാസം മുൻപ് പെൺകുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാൻ എത്തിയിരുന്നുവെന്നും പൊലീസ് കമ്മീഷണറെ വിളിച്ച്…
-
വീഴ്ച്ചയിലേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു
വീഴ്ച്ചയിലേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമായതോടെ മമതയുടെ ആവശ്യപ്രകാരമാണ് വീട്ടിലേക്ക് മടങ്ങിയത്. വീഴ്ച്ചയിലുണ്ടായ ആഴത്തിലുള്ള മുറിവ് തുന്നികെട്ടിയിരിക്കുകയാണ്. കൊല്‍ക്കത്ത കാലിഘട്ടിലെ വസതിയില്‍ ഇന്നലെ…

Local News

















