News Sections: India
-
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക്
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഭൂട്ടാന് രാജാവും പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്ഗേയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.ഇന്ത്യ-ഭൂട്ടാന് ഉഭയകക്ഷി ബന്ധം…
-
ഇലക്ട്രൽ ബോണ്ട്;വാങ്ങിയവരിൽ മദ്യനയ അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും
ഇലക്ട്രൽ ബോണ്ട് വാങ്ങിയവരിൽ ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും. അറസ്റ്റിലായി അഞ്ച് ദിവസത്തിന് ശേഷം ഇയാളുടെ കമ്പനിയുടെ അഞ്ചു കോടി രൂപ ബിജെപിക്ക് ബോണ്ടായി ലഭിച്ചു.പി ശരത് ചന്ദ്ര റെഡ്ഡിയുടെ ഓറോബിന്ദോ…
-
മദ്യനയഅഴിമതിക്കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധം
മദ്യനയഅഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്റ് അറസ്റ്റ് ചെയ്തതിൽ രാജ്യ വ്യാപക പ്രതിഷേധം. ഇ ഡി നടപടിക്കെതിരായ അരവിന്ദ് കെജ്രിവാളിന്റെ ഹർജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ…
-
ഇലക്ടറൽ ബോണ്ട്: എസ്ബിഐക്ക് സുപ്രിം കോടതി നൽകിയിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ സുപ്രിം കോടതി എസ്ബിഐക്ക് നൽകിയിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇലക്ട്രിക്കൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം എന്നതാണ് സുപ്രിം കോടതി നിർദേശം. നിർദ്ദേശം പാലിച്ച്…
-
ലോക്സഭാ തെരഞ്ഞെടുപ്പ് ;കോൺഗ്രസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൻ്റെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ബംഗാൾ, രാജസ്ഥാൻ, കർണാടക സംസ്ഥാനങ്ങളിലെ 50 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിൽ ആകാംക്ഷ…
-
മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ലോക്പാല്‍ ഉത്തരവ്
ലോകസഭയില്‍ ചോദ്യം ചോദിക്കുന്നതിന് ബിസിനസുകാരനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന്ന മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ലോക്പാല്‍ ഉത്തരവ്. മൊയ്ത്രയ്ക്കെതിരായ ‘ആരോപണങ്ങളുടെ എല്ലാ വശങ്ങളിലും’ പരിശോധിക്കാനും…
-
മഹാരാഷ്ട്രയില്‍ 17 സീറ്റില്‍ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 17 സീറ്റില്‍ മത്സരിക്കാൻ തീരുമാനിച്ചു. ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്ക്രീനിംഗ് കമ്മിറ്റിയിലാണ് പാർട്ടി അംഗീകാരം നല്‍കിയത്.മഹാരാഷ്ട്രയിലെ ബി.ജെ.പി മുന്നണിയില്‍ സീറ്റ് വിഭജനത്തില്‍ ഇനിയും തീരുമാനമായില്ല. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 17…
-
രാമനവമി ആഘോഷത്തിനിടെയുണ്ടായ കലാപത്തിൽ 11 പ്രതികള്‍ കൂടി അറസ്റ്റിൽ
പശ്ചിമ ബംഗാളില്‍ കഴിഞ്ഞ വർഷം മാർച്ചില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ വർഗീയ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ 11 പ്രതികള്‍ കൂടി അറസ്റ്റിലായി.എൻഐഎ ആണ് ഇവരെ പിടികൂടിയത്. ഇതോടെ 2023 ഏപ്രില്‍ 27 ന് എൻഐഎയ്ക്ക് കൈമാറിയ…
-
വീട്ടിൽ നിന്ന് റോഡിലേക്ക് ഓടിപ്പോയ പിഞ്ചു ബാലൻ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു
വീട്ടിൽ നിന്ന് റോഡിലേക്ക് ഓടിപ്പോയ പിഞ്ചു ബാലൻ ഓട്ടോറിക്ഷ ഇടിച്ച് പരുക്കേറ്റതിനെത്തുടർന്ന് മരിച്ചു. ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടി പനകാജെ മുണ്ടാടിയിൽ ചന്ദ്രശേഖറിന്റേയും ഉഷയുടെയും മകൻ കൗശിക് (മൂന്ന്) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ…
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ്ഷോ ഇന്ന് വൈകീട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂര്‍ റോഡ്ഷോ ഇന്ന്. വൈകീട്ട് 5:45 നാണ് രണ്ടര കിലോമീറ്റര്‍ ദൂരമുള്ള റോഡ് ഷോ തുടങ്ങുന്നത് . തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച റോഡ്ഷോയ്ക്ക് , മദ്രാസ് ഹൈക്കോടതി അനുമതി…

Local News


















