News Sections: India
-
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം ഒരു ലക്ഷം രൂപ നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.‘ന്യായ്…
-
പൗരത്വ ഭേദഗതി നിയമവും ഏക സിവില്‍ കോഡും അനുവദിക്കില്ലെന്ന് മമത ബാനര്‍ജി
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഏക സിവില്‍ കോഡും അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനെതിരെ രക്തം ചിന്താന്‍ മടിയില്ലെന്നും മമത പറഞ്ഞു.തിരഞ്ഞെടുപ്പ് സമയത്ത് ”ചില ആളുകളുടെ” ഗൂഡാലോചനയ്ക്ക്…
-
ലോകസഭാ തെരഞ്ഞെടുപ്പിൽ റോബർട്ട് വാദ്ര മത്സരിച്ചേക്കില്ല
ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര മത്സരിച്ചേക്കില്ല. സ്ഥാനാർത്ഥിയാകാനുള്ള ആഗ്രഹം പങ്കുവച്ചുകൊണ്ടുള്ള വാദ്രയുടെ പ്രസ്താവന തങ്ങളുടെ അറിവോടെയല്ലെന്ന് ഉത്തർപ്രദേശ് ഘടകത്തോട് ദേശീയ നേതൃത്വം വ്യക്തമാക്കി. ഇതോടെ അമേഠിയിലും റായ് ബറേലിയിലും…
-
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 751 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയ കേസില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഇഡിയുടെ നടപടി പിഎംഎല്‍എ അഡ്ജൂഡിക്കേഷന് അതോറിറ്റി ശരിവെച്ചു. ഇതോടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ഇഡിക്ക് ഏറ്റെടുക്കാം. സ്വത്ത് കണ്ടുകെട്ടല്‍ ശരിയാണോ…
-
ഹരിയാനയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
ഹരിയാനയില്‍ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ബസ് മരത്തിലിടിച്ചു മറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നവെന്നാണ് പൊലീസ് നിഗമനം. GI പബ്ലിക് സ്കൂളിലെ ബസ് ആണ് അപകടത്തിപ്പെട്ടത്. എന്നാൽ…
-
ലോക്സഭാ തെരഞ്ഞെടുപ്പ് ;നരേന്ദ്രമോദി വീണ്ടും കര്‍ണാടക സന്ദര്‍ശനം നടത്തും
ലോക്സഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ണാടക സന്ദര്‍ശനം നടത്തും. ഏപ്രില്‍ 14ന് സംസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി മൈസൂരുവിലും മംഗലാപുരത്തും സന്ദര്‍ശനം നടത്തും. മൈസൂര്‍, മാണ്ഡ്യ, ചാമരാജ് നഗര്‍, ഹാസന് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന…
-
ഇന്ത്യാചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് മോദിയുടേത്;പ്രകാശ് കാരാട്ട്
ഇന്ത്യാചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ച ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ…
-
ബംഗാളിലെ ബരാസത്ത് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ മാറ്റി
ബംഗാളിലെ ബരാസത്ത് ലോക്സഭ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ മാറ്റി. ഇടതുമുന്നണിയിലെ ഫോര്‍വേഡ് ബ്ലോക്കിന് അനുവദിച്ചിരിക്കുന്ന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയാണ് മാറ്റിയത്.ബരാസത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രോബിര്‍ ഘോഷിനെയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രോബിറിന് ബിജെപിയുമായി…
-
ലോക്സഭ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാന്‍ 25 രാജ്യങ്ങളിലെ പാര്‍ട്ടികളെ ക്ഷണിച്ച് ബിജെപി
ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍ എന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലും ലോക്സഭ തെരഞ്ഞെടുപ്പ് 2024ന് സാക്ഷ്യം വഹിക്കാന്‍ 25 രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളെ ക്ഷണിച്ച് ഭരണകക്ഷിയായ ബിജെപി. ഇതില്‍ 15 രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിയുടെ…
-
ബിഹാറില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ആര്‍ജെഡി (രാഷ്ട്രീയ ജനതാദള്‍). ലാലു പ്രസാദിന്റെ പെണ്മക്കളും ഉള്‍പ്പെടുന്ന പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ഇതിനിടെ ഗുണ്ടാസംഘം നേതാവ് എന്നു പഴികേട്ട മുന്ന ശുക്ല…

Local News


















