News Sections: India
-
അരവിന്ദ് കെജ്രിവാളിന്റെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമപരമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ നല്കിയ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന,…
-
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് കനയ്യ കുമാറിന് ഡല്‍ഹിയില്‍ സീറ്റ് നല്കി കോണ്‍ഗ്രസ്
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന് ഡല്‍ഹിയില്‍ സീറ്റ് നല്കി കോണ്‍ഗ്രസ്. സി പി ഐ വിട്ട് കോണ്‍ഗ്രസിലെത്തിയ കനയ്യയെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ആണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ…
-
സല്മാന് ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 3 പേർ കസ്റ്റഡിയിൽ
സല്മാന് ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നല്കിയവരാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് സൂചന. അക്രമണത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്ണോയി സംഘമെന്നാണ് മുംബൈ…
-
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ബിജെപി. 4 ഭാഗങ്ങളുള്ള പ്രകടനപത്രികയാണ് ബിജെപി പുറത്തിറക്കിയത്. വനിത സംവരണ നിയമം, പുതിയ ക്രിമിനല്‍ നിയമം എന്നിവ നടപ്പാക്കും. ഇന്ധനവില കുറയ്ക്കുമെന്നും റേഷന്‍, വെള്ളം എന്നിവ…
-
ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്
ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതര്‍ മോട്ടോര്‍ സൈക്കിളിലെത്തി താരത്തിന്റെ ബാന്ദ്രയിലെ വീടിനുനേര്‍ക്കു അഞ്ച് റൌണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.പൊലീസും…
-
ഗോവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
തെക്കന്‍ ഗോവയിലെ വാസ്കോയിലെ വഡെമില് അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവം.നിര്‍മാണ പ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന്…
-
ബിജെപി പ്രകടനപത്രിക സങ്കല്പ് പത്ര് നാളെ പുറത്തിറക്കും
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക സങ്കല്പ് പത്ര് നാളെ പുറത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചേർന്നാണ് പത്രിക പുറത്തിറക്കുന്നത്. 27…
-
ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ
ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകരായ മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരാണ് പിടിയിലായത്. പശ്ചിമ ബംഗാളിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.ഇരുവരും വ്യാജ പേരുകളില്‍…
-
ഹരിയാനയിൽ സ്കൂൾ ബസ് അപകടത്തിൽ പ്രിൻസിപ്പലടക്കം മൂന്ന് പേർ അറസ്റ്റിൽ
ഹരിയാനയിൽ ആറ് വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ സ്കൂള്‍ ബസ് അപകടത്തില്‍ സ്വകാര്യ സ്കൂളിന്റെ പ്രിന്‍സിപ്പൽ അടക്കം മൂന്ന് പേർ അറസ്റ്റിൽ. ഈദുല്‍- ഫിത്ര് ദിനത്തില്‍ തുറന്നു പ്രവര്‍ത്തിച്ചതില്‍ സ്കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും…
-
മഹാരാഷ്രയിലെ മഹാവികാസ് അഘാടി സഖ്യത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ
മഹാരാഷ്രയിലെ മഹാവികാസ് അഘാടി സഖ്യത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശിവസേന (യുബിടി), എന്‍.സി.പി, കോണ്‍ഗ്രസ് എന്നിവ ചേര്‍ച്ചയില്ലാത്ത സ്പെയര്‍പാര്‍ട്സ് കൊണ്ടുള്ള ഓട്ടോറിക്ഷ പോലെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. മഹാരാഷ്ട്രയിലെ തിരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കവെയാണ്…

Local News

















