News Sections: India
-
ഛത്തീസ്ഗഡിൽ ബസ്സ് കൊക്കയില്‍ വീണ് 12 പേര് മരിച്ചു
ഛത്തീസ്ഗഡ് ധുര്‍ഗ് ജില്ലയിലെ കുംഹരിയില്‍ ബസ്സ് കൊക്കയില്‍ വീണ് 12 പേര് മരിച്ചു. 14 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കവേ തെന്നിയാണ് ബസ്സ് കൊക്കയിലേക്ക് വീണത്. ചൊവ്വാഴ്ച്ച രാത്രി…
-
ജമ്മു കശ്മീരിൽ ടാക്സി ഡ്രൈവർക്ക് നേരെ ഭീകരരുടെ വെടിവെപ്പ്
ജമ്മു കശ്മീരിൽ ടാക്സി ഡ്രൈവർക്ക് നേരെ ഭീകരരുടെ വെടിവെപ്പ്. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഹീർപോറയിലാണ് വെടിവെപ്പ് നടന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയായ ദിൽരഞ്ജീത് സിങ്ങിന് നേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ ടാക്സി…
-
രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് വീണ്ടും സൂചന നൽകി റോബർട്ട് വാദ്ര
രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് വീണ്ടും സൂചന നൽകി വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. അമേഠിയിൽ മത്സരിക്കാൻ തന്നെ ഞങ്ങൾ നിർബന്ധിക്കുന്നവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ വിളിക്കുന്നുണ്ടെന്നും…
-
അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് അതിനിർണായക ദിനം. ജയിൽവാസം തുടരുമോ ജയിൽ മോചനം ലഭിക്കുമോയെന്നത് ഇന്നറിയാം. മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക്…
-
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിൽ
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും. വൈകിട്ട് ആറിന് ചെന്നൈ പോണ്ടിബസാറിൽ റോഡ് ഷോയിൽ പങ്കെടുക്കും. ചെന്നൈ സൗത്ത് മണ്ഡലം സ്ഥാനാർത്ഥി തമിഴിസൈ സൗന്ദർ രാജൻ, സെൻട്രൽ മണ്ഡലം സ്ഥാനാർത്ഥി വിനോജ്…
-
ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കാജല്‍ നിഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കാജല്‍ നിഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രചാരണത്തിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പൊതുയോഗത്തിനിടെ കടുത്ത ചൂടിനെ…
-
ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹത്തിന് ‘കന്യാദാനം’ ചടങ്ങ് ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി
ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹത്തിന് ‘കന്യാദാനം’ ചടങ്ങ് ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. അത്തരമൊരു വിവാഹത്തിന്റെ അനിവാര്യമായ ചടങ്ങ് ‘സപ്തപദി’ മാത്രമാണെന്നും കോടതി വിധിച്ചു. അശുതോഷ് യാദവ് എന്നയാള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുടെ…
-
രാജ്യത്ത് ഇന്‍ഡ്യ മുന്നണിയും കേരളത്തില്‍ യുഡിഎഫും അധികാരത്തില്‍ വരുമെന്ന് ഡികെ ശിവകുമാര്‍
ലോക്സഭാ ഇലക്ഷന് ശേഷം രാജ്യത്ത് ഇന്‍ഡ്യ മുന്നണിയും കേരളത്തില്‍ യുഡിഎഫും അധികാരത്തില്‍ വരുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. രാജ്യത്തെ സംരക്ഷിക്കാന്‍ നിലപാട് സ്വീകരിക്കുന്ന നേതാവ് ആണ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ നേതൃത്വത്തില്‍ ഇന്‍ഡ്യ…
-
ആന്ധപ്രദേശില്‍ 18 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി
ആന്ധപ്രദേശില്‍ 18 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. കറുത്ത നിറത്തിന്റെ പേരിലാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നത്. സംഭവത്തില്‍ പിതാവ് മഹേഷിനെതിരെ കരേംപുഡി പൊലീസ് കേസെടുത്തു. പ്രതി, പ്രസാദത്തിലാണ് കുട്ടിക്ക്…
-
ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു
ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചു. പ്രസിദ്ധീകരണ ലൈസന്‍സ് ഇന്ത്യന്‍ ജീവനക്കാര്‍ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തില്‍ ആണ് നീക്കം. അടുത്തയാഴ്ച മുതല്‍, ബിബിസി മുന്‍…

Local News

















