ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2398.68 അടി; പ്രദേശത്ത് മഴ കുറഞ്ഞു

August 12th, 2018

ഇടുക്കി അണക്കെട്ടില്‍ ജനലനിരപ്പ് കുറയുന്നു. മഴ കുറഞ്ഞതിനേത്തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് 2398.68 അടിയായി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഒരു മീറ്റര്‍ വീതം തുറന്നത്. അന്നു മുതല്‍ ...

Read More...

ചരിത്രത്തിലാദ്യം; ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു

August 10th, 2018

മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ തുറന്നു. ഇതോടെ സെക്കൻഡിൽ 3,50,000 ലക്ഷം ലീറ്റർ വെള്ളം പുറത്തേക്ക...

Read More...

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു; ജലനിരപ്പ് 2400.94 അടിയിലെത്തി, റെഡ് അലേര്‍ട്ട്

August 10th, 2018

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചെറുതോണി ഡാമിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നുവിട്ടു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് രണ്ട് ഷട...

Read More...

ഇടുക്കിയില്‍ നാളെ ഇരട്ടിവെള്ളം തുറന്നുവിടും; ജലനിരപ്പ് 2400.20 അടി

August 9th, 2018

ഇടുക്കി ചെറുതോണി ഡാം നാളെ രാവിലെ ഏഴ് മണി മുതല്‍ മുതല്‍ 100 ക്യുമെക്‌സ് (1 ലക്ഷം ലിറ്റര്‍/സെക്കന്റ്- ഇന്നത്തേതിന്റെ ഇരട്ടി അളവ്) വെള്ളം തുറന്നു വിടും. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് ഇത്രയും വെ...

Read More...

ഇടുക്കി ജലനിരപ്പ‌് 2397.70 അടി ; റെഡ‌് അലർട്ടിലേക്ക‌്

August 9th, 2018

ഒരാഴ‌്ചയ്‌ക്കുശേഷം കാലവർഷം കനത്തതോടെ സംസ്ഥാനത്തെങ്ങും ജനജീവിതം വീണ്ടും ദുരിതത്തിലായി. ചൊവ്വാഴാഴ‌്ച രാത്രിമുതൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്തമഴയാണ‌്. ജലാശയങ്ങളിൽ ജലനിരപ്പ‌് വീണ്ടും ഉയർന്നുതുടങ്ങി. കോട്ടയം, ഇട...

Read More...

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രു​ന്നു

August 8th, 2018

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2396.58 അ​ടി​യി​ലെ​ത്തി. മ​ഴ വീ​ണ്ടും ക​ന​ത്ത​തോ​ടെ നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ച​താ​ണ് ജ​ല​നി​ര​പ്പ് വ​ര...

Read More...

ചെളിയില്‍ താഴ്ന്ന ആനയെ രക്ഷപ്പെടുത്തി

August 7th, 2018

ഫോട്ടോ: ജയകൃഷ്ണന്‍ ഓമല്ലൂര്‍ പത്തനംതിട്ട കൊടുമണ്‍ ചിരണിക്കലില്‍ റബര്‍ തോട്ടത്തിലെ ചതുപ്പില്‍ വീണ ആനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചെളിയില്‍ വീണ കൊടുമണ്‍ ശിവശങ്കരന്‍ എന്ന ആനയെയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രങ്ങള്‍ക്കൊ...

Read More...

തൊടുപുഴ കൂട്ടക്കൊല: എല്ലാവരെയും കൊന്നത് തലക്കടിച്ച്; പിതാവിനെയും മകനെയും കുഴിച്ചുമൂടിയത് ജീവനോടെ

August 6th, 2018

വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്ത് നാലംഗ കുടുംബത്തിലെ എല്ലാവരെയും കൊന്നത് തലക്കടിച്ച്. പ്രതികളായ അനീഷും ലിബീഷും മദ്യപിച്ചശേഷം ജൂലൈ 29ന് രാത്രി 11ഓടെയാണ് കൃഷ്ണന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഫ്യൂസ് ഊരിയശേഷം വീട്ടില...

Read More...

കമ്പകക്കാനം കൂട്ടക്കൊല: രണ്ടുപേര്‍ പിടിയില്‍, പ്രധാന പ്രതികളെന്നു സൂചന

August 6th, 2018

കമ്പകക്കാനം കൊലപാതകവുമായി ബന്ധപ്പെട്ട് ഇടുക്കി അടിമാലി സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. പിടിയിലായത് കൊലപാതകക്കേസിലെ പ്രധാന പ്രതികളാണെന്നാണ് സൂചന. ഇവരെ ചോദ്യംചെയ്യുന്നതിന് ഐ.ജി വിജയ് സാക്കറെ ഇടുക്കിയില്‍ എത്തിയിട്ടുണ്...

Read More...

ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്​ 2396.08 അടിയായി

August 2nd, 2018

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2396.08 അടിയായി ഉയർന്നു. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. നീരൊഴുക്കിനും കുറവുണ്ട്. ഈ സാഹചര്യത്തിൽ അണക്കെട്ട്​ തുറക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന...

Read More...