ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം

March 12th, 2019

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട പി ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം. ഡിസിസി മുന്‍ അധ്യക്ഷന്‍ റോയ് കെ. പൗലോസ് അടക്കമുള്ളവര്‍ ജോസഫുമായി ചര്‍ച്ച നടത്തുകയാണ്. അതേസമയം ദേശീയ നേതൃത്വവു...

Read More...

യോഗി ആദിത്യനാഥ് ഇന്ന് കേരളത്തില്‍

February 14th, 2019

പത്തനംതിട്ട: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ്...

Read More...

തെരഞ്ഞെടുപ്പില്‍ യുഡ‍ിഎഫ് മേല്‍ക്കൈ എന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമെന്ന് എം എം മണി

January 26th, 2019

തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് മന്ത്രി എം എം മണി. തെരഞ്ഞെടുപ്പിന് മുമ്ബായി വന്ന സര്‍വേ ഫലങ്ങളിലെ യുഡിഎഫ് മേധാവിത്വം തള...

Read More...

ചി​ന്ന​ക്ക​നാ​ല്‍ എ​സ്റ്റേ​റ്റ് കൊ​ല​പാ​ത​കം: ഒ​ളി​വി​ല്‍​പോ​യ പ്ര​തി മ​ധു​ര​യി​ല്‍ പി​ടി​യി​ല്‍

January 18th, 2019

തൊ​ടു​പു​ഴ: ചി​ന്ന​ക്ക​നാ​ല്‍ ന​ടു​പ്പാ​റ എ​സ്റ്റേ​റ്റ് ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ബോ​ബി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ല്‍​ന...

Read More...

റിസോര്‍ട്ട് ഇരട്ടകൊലപാതകം: പ്രതിയെ സഹായിച്ച ദമ്ബതികള്‍ പിടിയില്‍

January 14th, 2019

ഇടുക്കി: പൂപ്പാറ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടകൊലപാതകത്തില്‍ രണ്ട് പേര്‍ പിടിയില്‍. പ്രതിയെന്ന് സംശയിക്കുന്ന റിസോര്‍ട്ട് ജീവനക്കാരന്‍ ബോബിനെ സഹായിച്ച ദമ്ബതികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍...

Read More...

അഭിമന്യുവിന്റെ സ്വപ്‌നം പൂവണിയുന്നു; വീടിന്റെ താക്കോല്‍ ദാനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

January 9th, 2019

മൂന്നാര്‍: രക്തസാക്ഷി അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തിന് കൈമാറും. വട്ടവട കൊട്ടാക്കമ്പൂര്‍ റോഡില്‍ സിപിഐഎം വില കൊടുത്ത് വാങ്ങിയ സ്ഥല...

Read More...

ഡാമുകള്‍ തുറന്നു: മലപ്പുറത്തും ഇടുക്കിയിലും നാളെ റെഡ് അലര്‍ട്ട്

October 5th, 2018

കേന്ദ്ര കാലാവാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് നാളെ മലപ്പുറത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് എന്നീ ജില്ലകളില്‍ ഇന്നു മുതല്‍ എട്...

Read More...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴുന്നു; ചപ്പാത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കും

August 17th, 2018

അതിശക്തമായ മഴ.യെത്തുടര്‍ന്ന് ഉയര്‍ന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. 141.3 അടിയാണ് വൈകുന്നേരം രേഖപ്പെടുത്തിയ ജലനിരപ്പ്. ഇതിനെ തുടര്‍ന്ന് ചപ്പാത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച...

Read More...

കനത്ത മഴ: ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറും തുറന്നു

August 14th, 2018

ചെറുതോണി അണക്കെട്ടിന്റെ അഞ്ച്‌ ഷട്ടറും തുറന്നു. ഇടുക്കി അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറും തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു സെക്കന്‍ഡില്‍ 600 ...

Read More...

മുല്ലപ്പെരിയാറില്‍ ഓറഞ്ച് അലര്‍ട്ട്‌; ഡാം തുറന്നേക്കും; ജാഗ്രതാ നിര്‍ദ്ദേശം

August 14th, 2018

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടില്‍നിന്നു ജലം പെരിയാറിലേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു. അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് ...

Read More...